ഏയ് എന്തൊക്കെയാണ് ഞാനീ ചിന്തിക്കുന്നത്? സാറിന്റെ ഫോണ്‍ വന്നു എന്നല്ലേ ആന്റി പറഞ്ഞത്; അല്ലാതെ അവന്‍ സ്വയം പോയതല്ലല്ലോ. ആന്റിയെ ഞാന്‍ നോക്കി. എന്നെത്തന്നെ നോക്കിക്കൊണ്ട് തഴച്ച കേശസമൃദ്ധി അഴിച്ചിടുകയാണ് മീരാദേവി! ആ മുഴുത്ത മുലകളുടെ തള്ളല്‍; സോഫയില്‍ അമര്‍ന്നിരിക്കുന്ന തുടകളുടെ പരപ്പ്!
“ഞാന്‍ വായിക്കും..പാട്ട് കേള്‍ക്കും..പിന്നെ അത്യാവശ്യം വരയ്ക്കും” ചിരിക്കാനുള്ള പാഴ്ശ്രമം വീണ്ടും നടത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“ഓ..മോന്‍ വരയ്ക്കുമോ?” അത്ഭുതത്തോടെ ആന്റി ചോദിച്ചു. ഞാന്‍ മൂളി. ആശ്ചര്യദ്യോതകമായി വശീകരണയന്ത്രങ്ങളെപ്പോലെ വര്‍ത്തിക്കുന്ന ആ ചെറിയ ചെഞ്ചുണ്ടുകള്‍ വക്രാകൃതിയിലായിട്ടു പൂര്‍വ്വസ്ഥിതി പ്രാപിച്ചു.
“എന്റെ ഒരു ചിത്രം വരയ്ക്കാമോ?” കുസൃതിച്ചിരിയോടെ അടുത്ത ചോദ്യം.
ആ ചോദ്യം എന്റെയുള്ളില്‍ ശക്തമായ ഒരാന്തലുണ്ടാക്കി. അലസമായ എന്റെ ചേതനയില്‍ ഒരമ്പു കണക്കെ അത് തറഞ്ഞുകയറി. സിരകള്‍ വലിഞ്ഞ് മുറുകുന്നു. എനിക്ക്, എനിക്കെന്തുകൊണ്ടിത് സ്വയം തോന്നിയില്ല! വിഡ്ഢി, വിഡ്ഢി, പമ്പരവിഡ്ഢി; എന്നെ ഞാന്‍ ഭത്സിച്ചു, ശക്തമായി, വൈരത്തോടെ. ഞാന്‍ തലയുയര്‍ത്തി നോക്കി. ആന്റിയുടെ മുഗ്ദ്ധസൌന്ദര്യം എന്റെ കണ്ണിന്റെ ലെന്‍സുകള്‍ ചിത്രമാക്കി മനസ്സില്‍ പതിപ്പിച്ചു. ചായക്കപ്പ് വച്ചിട്ട് ഞാന്‍ ധൃതിയില്‍ എഴുന്നേറ്റു.
“ഞാന്‍ പോട്ടെ ആന്റി” എന്റെ നാവ് തിടുക്കത്തോടെ ഉരുവിട്ടു. ആന്റി എന്റെ പെരുമാറ്റത്തിലെ പന്തികേട് ശരിക്കും അറിയുന്നുണ്ടായിരുന്നു.
“പടം വരയ്ക്കാമോന്നു ചോദിച്ചേനാണോ പോകാന്‍ തുടങ്ങിയെ?”
“അ..അല്ല. ഗോകുല്‍ താമസിക്കുമായിരിക്കും..പിന്നെ..ഞാന്‍….” വാക്കുകള്‍ എന്റെ നാവില്‍ എവിടെയൊക്കെയോ ഉടക്കി നില്‍ക്കുന്നു. ആന്റി ചിരിക്കുകയാണ്; വശ്യതയാര്‍ന്ന ചിരി.
“എന്റെ വിഷ്ണൂ നിനക്ക് പരീക്ഷ ഒന്നുമില്ലല്ലോ ചെന്നിട്ടു പഠിക്കാന്‍. ഗോകുല്‍ വരും. നീ ഇരിക്ക്. എന്റെ പടം വരയ്ക്കണ്ട. ഞാനതങ്ങ് പിന്‍വലിച്ചു”
എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. വീട്ടിലേക്ക് പോകാന്‍ എന്റെ മനസ്സ് ധൃതിപ്പെടുകയാണ്. അവിടെ ചെന്നിട്ടു വേണം.. പക്ഷെ ആന്റി എന്നോട് ഇരിക്കാന്‍ പറയുന്നു; ഞാന്‍ ഇരുന്നു.
“നിനക്കെന്തോ പറ്റി; സത്യം പറ; നീ വല്ല ട്രാപ്പിലും പെട്ടോ?” ഒരു പോലീസുകാരിയുടെ മട്ടിലുള്ള ചോദ്യം.
ആന്റിയുടെ തുറന്ന, സുഹൃത്തിനെപ്പോലെയുള്ള സംസാരം എനിക്ക് കുറെയൊക്കെ സഹായകരമായി മാറുന്നുണ്ടായിരുന്നു. മനസിന്റെ വിഭ്രമം കുറയുന്നുണ്ട്. കുറയണം. സാധാരണ നിലയിലെത്തി എനിക്ക് ആന്റിയോട് സംസാരിക്കണം. കാമം എന്നെ ഞാനല്ലാതെ മാറ്റിയിരിക്കുകയാണ് എന്ന് ആന്റി അറിയരുത്, ഒരിക്കലും.
“ട്രാപ്പോ? എന്ത് ട്രാപ്പ്?” ഇന്ദ്രന്റെ മനസ്സുപോലും ഇളക്കാന്‍ കെല്‍പ്പുള്ള ആ നീള്‍മിഴികളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“നിന്റെ പ്രായത്തിലുള്ള പിള്ളേര് പൊതുവേ വീഴാറുള്ള ട്രാപ്പ്” വീണ്ടും ആ കള്ളച്ചിരി.
മാസ്റ്റർ കൊതിപ്പിച്ച് നിർത്തി കളഞ്ഞു.
????
മാസ്റ്ററെ… ഗംഭീരം …. onum പറയാൻ ഇല്ല …. കിടുക്കി …. നല്ല വർണന …..
അപ്പോ അടുത്ത ഭാഗം വായിക്കട്ടെ….
Kidilolski
Spr
മാസ്റ്റർ…,
നല്ല പോലെ കലക്കി ഒരു ഗ്ളാസങ്ങോട്ടെടുത്താൽ…തൃപ്തിയായേനെ?
ഇതിപ്പം അപ്പുക്കുട്ടന് ആദ്യം കൊടുത്തത്
പോലുള്ളതായിപ്പോയി.
ഒരു സിംഗിള്‍ ഷൂട്ട് കഥയായി തുടങ്ങിയതാണ്. പണ്ടാരവടങ്ങാന്‍ ഈ മൂധേവി മാധവിയും പപ്പനാവനും ഏതുവഴി വന്നു എന്നൊരു പിടിയുമില്ല. ആദ്യത്തെ എപ്പിസോഡത്തില്‍ തീര്‍ത്ത് തള്ളി വിട്ടിരുന്നേല്‍ എവളെ ഒന്നും ആരും അറിയൂല്ലാരുന്നു.. പോട്ട്..വരാനൊള്ളത് ബയീ തങ്ങൂല്ലാന്നാന്നല്ലോ പ്രമാണം..
??
വല്ലാത്ത ചതി ആയി പോയ്… രാവന്തിയോളം വെള്ളം കൊരിയിട്ടു ഒരു മാതിരി….മാസ്റ്റർ പണി ആയിപ്പോയി
ആ ആന്റിയുടെ ഒരു നഗ്ന ഫോട്ടോ വരച്ച് അവരെ കാണിക്കണം
കൊള്ളാം, അടുത്ത കമ്പി നായികയും വന്നല്ലോ, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Hoo super mater ????. Adutha part epo varum. Katta waiting vegam ayikanam ketto..
Super
കവലപ്പെടാത് രാസാവേ, അടുത്ത തവണ രണ്ടുമാതിരി ആക്കാം..പളനി മുറുഹനാനേ
Master, super, waiting for next part
എന്റെ ആശാനേ…….
പൊളിച്ചു ട്ടോ കൊള്ളാം അടിപൊളി.. പേയ്ജ് കൂടുകയാണേൽ അടിപൊളി ആയേനെ.
മാസ്റ്റർ തന്നെ ഒന്നാമത്, പക്ഷെ പാതി വഴിയിൽ നിർത്തിയത് ഒരു മാതിരി ആക്കി. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
Dear master awesome .. waiting for next part
With love the tiger ?
gratitudes..
Super….thudaruka
Pwoli
മനോഹരമായ അവതരണം… തുടരുക
കൊട്ടാരംവീട്ടി ഒക്കേര്‍ക്കും സുഗങ്ങള് തന്നെ?
KIDILAM NEXT PART EPPOZHA
തെരിയാത് തമ്പീ, തെരിയാത്