“” അതിന് അച്ഛനു പ്രശ്നമില്ലല്ലോ…””
തനൂജ ഒന്നുകൂടി ഇളകിയിരുന്നു…
“” അച്ഛന് പ്രശ്നമൊക്കെയുണ്ട്… “
ദയയാണ് പറഞ്ഞത്.
ദീപക് രണ്ടു പേർക്കും മുഖം കൊടുക്കാതെ പ്രസ് ഒന്നുകൂടി അമർത്തിക്കളഞ്ഞു……
“” ബയോ വെപ്പൺ……….?””
തനൂജ ദീപക്കിന്റെ മുടിയിഴകളിൽ ഒന്നു തലോടിക്കൊണ്ട് ഓർമ്മിപ്പിച്ചു…
അവൾ അയാളുടെ ചുമലിലേക്ക് താടി ഒന്നുകൂടി ഊന്നി , വലം കൈ എടുത്ത് ദീപക്കിന്റെ തോളിൽ ചുറ്റി ..
“” പറ ദീപൂസേ………..””
തനൂജ കൊഞ്ചലോടെ പറഞ്ഞു……
“ അതൊക്കെ പറഞ്ഞാൽ മോൾക്ക് മനസ്സിലാകുമോ… ?”
ദീപക് മറു ചോദ്യമെറിഞ്ഞു……
“” ദീപു പറഞ്ഞു നോക്ക്… മനസ്സിലായില്ലായെങ്കിൽ ഞാൻ അതിനേക്കുറിച്ച് മിണ്ടാനേ വരുന്നില്ല… “”
തനൂജ ചിരിയോടെ പറഞ്ഞപ്പോൾ ദീപക് അവളുടെ കവിളിൽ തെളിഞ്ഞ നേരിയ നുണക്കുഴി കണ്ടു…
“” ദിസ് ഈസ് ഇന്റർനാഷണൽ മാറ്റർ… “
ദീപക് വീണ്ടും പ്രസ്സിന്റെ ഫോൾഡർ നിവർത്തി ഉരുളയാക്കിയ മാവ് അകത്തു വെച്ച് , ഹാൻഡിൽ താഴ്ത്തി..
“” പറഞ്ഞു കൊട്…… അവൾക്ക് ശരിക്കും മനസ്സിലാകും…… “
ഇഷ്ടപ്പെടാത്ത മട്ടിൽ ദയ പറഞ്ഞു…
“” ഈ അമ്മയ്ക്ക് നല്ല മുഴുത്ത കുശുമ്പാ… അല്ലേ ദീപൂസേ……. “
തനൂജ ചുണ്ടുകൾ വക്രിച്ച് തന്റെ അനിഷ്ടം വെളിവാക്കി……
“” പറ…….””
തനൂജ വീണ്ടും അയാളുടെ മുടിയിഴകളിൽ തഴുകി…
“” ഇതൊരു പോയ്സൻ ആണ് മോളെ… “
അമ്മയുടെയും മകളുടെയും സംസാരങ്ങളിൽ നിന്ന് രക്ഷ നേടാനെന്നവണ്ണം ദീപക് പെട്ടെന്ന് പറഞ്ഞു.
തനൂജയും ദയയും ഒരേ സമയം അയാളെ തിരിഞ്ഞു നോക്കി ….
“” ഇറ്റ്സ് ലൈക് സ്ളോ പോയ്സൺ…… “
ദീപക് തുടർന്നു……
“” സ്ളോ പോയ്സൺ……….?””
ആഹാ.. കബനിയിൽ നിന്നും മറ്റൊരു കാമബാണം കൂടി. ഇത് വരെയുണ്ടായിരുന്ന നിഷിദ്ധസംഗമങ്ങളിൽ നിന്നെല്ലാം വേറിട്ടൊരു അനുഭൂതിയാകും ഈ കഥയെന്ന് പ്രത്യാശിക്കുന്നു. സ്നേഹം കബനീ.. 🥰
Kabhani Bro
A different story 💕 Very good 👍
Waiting for next part.
Thank you Kabani ❤️❤️🙏🙏🙏🥰
ന്റെ കബനി സഹോ…സൂപ്പർ…
ഒരു വ്യത്യസ്ത ഫാമിലി ത്രില്ലെർ സ്റ്റോറി….
നല്ലൊരു തീം ആണ് അവസാനഭാഗത്തെ സീനിലുള്ള ഫീലിംഗ്സ് ഭയങ്കരമാണ്…
സത്യം.. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും, എല്ലാ കാര്യത്തിലും, എന്തിനും, ഏതിനും, എവിടേം, എപ്പോഴും ഒറ്റ ചോദ്യം… WHY..??? ആകാംഷ അടക്കാൻ വയ്യ…
കാത്തിരിക്കുന്നു സഹോ. ❤️❤️❤️❤️❤️
കിടിലം… ഒരു വ്യത്യസ്ത കഥ…. നിഷിദ്ധം ഇല്ലാതെ കൊണ്ടുപോയാൽ നന്നായിരുന്നു…..
കബനി ബ്രോ, പഴയ കഥകൾ ഒന്നും കാണുന്നില്ലല്ലോ?? അർത്ഥം അഭിരാമം കിട്ടാൻ വഴിയുണ്ടോ? ഗോൾ വായിച്ചു തുടങ്ങിയില്ല… “ഖൽബിലെ മുല്ലപ്പൂ” ഒരു രക്ഷയും ഇല്ലാത്ത കിടു കഥ ❤️.. ഒരുപാട് തവണ വായിച്ചു. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ 👌..
കബനി bro ഈ പുതിയ കഥകൾക്കൊപ്പം പഴയ കഥകൾ കൂടി തിരിച്ചു തന്നാൽ നന്നായിരുന്നു. അർത്ഥം അഭിരാമം , ഖൽബിലെ മുല്ലപ്പൂ , മഞ്ജി മാഞ്ജിതം ഇതൊക്കെ ഞങ്ങൾ കബനി fans ൻ്റെ all time favorite ആണ്. please Consider this request bro 🥲
ഡിയർ ദേവദൂതൻ… ❤️
പഴയ സ്റ്റോറീസ് എല്ലാം തന്നെ റിപോസ്റ്റ് ചെയ്തിട്ടുണ്ട്..
ദേവദൂതൻ & കബനി ബ്രോ thanks
അർത്ഥം അഭിരാമം pdf file pls 🙏🙏🙏
Thanks a lot bro 😍😘❤️ അതൊക്കെ ഒന്നുകൂടി പോയി വായിച്ചിട്ട് വരാം.♥️💜💙
Thank you for reposting ❤
അവസാന പേജിലേക്ക് വരുമ്പോൾ 😘നല്ല ഫീൽ ആയിരുന്നു ചേട്ടാ 🫰🏻എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 🤗💃🏻
👑🤩
❤️
ആഹാ എന്നിട്ട് ബാക്കി പോരട്ടെ 😍😍. എന്നാലും എലപ്പാറ മറക്കില്ല മോനെ ഞാൻ ഇങ്ങനെ ചോദിച്ചോണ്ട് ഇരിക്കും
ഒരേ സമയത്ത് 5 കഥകൾ എഴുത്തികൊണ്ടിരിക്കുന്ന ഒരു അതുല്യ പ്രതിഭ.. The one & only കബനി 🔥
വെത്യസ്തമായ ഒരു ഫാമിലി സ്റ്റോറി 😘😘😘❤️❤️❤️❤️💞💞💞💞🥰🥰🥰🥰🥰🎊🎊🎊💕💕
ഈ സ്റ്റോറി ഞങ്ങളുടെ പ്രിയപെട്ട ഒരാൾക്ക് സമർപ്പിക്കുന്നു ❤️❤️❤️❤️
യെസ് ആനീ…. ❤️
❤️❤️❤️
സ്നേഹം മാത്രം…
കബനി ❤️❤️❤️
Kabani goal bakki ennum varum
ഞാൻ ചെറിയ ഒരു യാത്രയിൽ ആണ്.,.
അതിനു ശേഷം എല്ലാ സ്റ്റോറികളും ഒരുപോലെ തുടരും…
ജീവിതപ്രശ്നം തേടിയുള്ള യാത്ര…
പ്രിയ വായനക്കാർ മനസ്സിലാക്കുക…
ക്ഷമിക്കുക….
സ്നേഹം മാത്രം….
❤️❤️❤️
🤔🤔🤔