ഭ്രമം 2 [കബനീനാഥ്] 338

ഫോണിൽ നിന്ന് മുഖമുയർത്താതെ തനൂജ മറുപടി കൊടുത്തു…
“” അസത്ത്……….””
ദയ, മകളുടെ ചുമലിൽ ചെറുതായി ഒരടി കൊടുത്തു…
“ കൂടുന്നുണ്ട് , നിന്റെ തർക്കുത്തരം……””
മറുപടിയായി തനൂജ, തറയിൽ കാലുകൾ അമർത്തിച്ചവിട്ടി എഴുന്നേറ്റു …
“” ദീപു എവിടെ……..?”
“” ഞാൻ കണ്ടില്ല……””
തന്റെ മുറിയിലേക്ക് കയറുന്നതിനിടെ തനൂജ മറുപടി കൊടുത്തു.
ദയ, തനൂജയെ ഒന്നിരുത്തി നോക്കിയ ശേഷം, മുറിയിൽ കയറി ദീപുവിനെ തിരഞ്ഞു…
വാതിൽ തുറന്ന് സിറ്റൗട്ടിൽ കൂടി , നോക്കിയ ശേഷം പതുക്കെ സ്റ്റെയർകേസ് കയറിത്തുടങ്ങി…
പാരപ്പെറ്റിനരികെയുള്ള, ചെറിയ കോൺക്രീറ്റ് സ്ളാബിനു മീതെ ദീപക് ആകാശത്തേക്ക് മിഴികളെയ്ത് ഇരിപ്പുണ്ടായിരുന്നു…
“”ങ് ഹാ… …. ഇവിടെ വന്നിരിക്കുകയാണോ… ?””
ദയ ചുമലിൽ കിടന്ന ടർക്കി , ഒന്നു വീശിക്കുടഞ്ഞ് അയാൾക്കരികിലേക്ക് ചെന്നു…
“” വെറുതെ………. “
ദീപക് നക്ഷത്രങ്ങളിൽ നിന്ന് മുഖം തിരിച്ചില്ല…
ദയ, ഒരു നിമിഷം മൗനം അവംലബിച്ച്, വീണ്ടും അയാളോടു ചേർന്നു…
സ്ലാബിലിരിക്കുന്ന ദീപക്കിന്റെ മുടിയിഴകളിൽ ദയ പതിയെ വിരലോടിച്ചു…
“” എന്താണ് പ്രോബ്ളം ദീപൂസേ………. “
ദീപക് മറുപടി പറഞ്ഞില്ല…
“” രണ്ടു ദിവസമായി ഞാനെന്റെ പഴയ ദീപൂസിനെ കണ്ടിട്ട്… ഞാനെന്തു വേണം… ?””
ദയ അയാളുടെ മുഖം തിരിച്ച് തന്റെ ചുമലിലേക്ക് ചേർത്തു……
ഒരു കുട്ടിയേപ്പോലെ ദീപക് അവളുടെ ചുമലിലേക്ക് മുഖം ചേർത്തു…
ടീഷർട്ടിനു മീതെ ദയ അയാളുടെ പുറത്തു തടവിക്കൊണ്ടിരുന്നു…
“എനിക്ക് നല്ല പേടിയാണ് ദീപൂ… തനുവിന്റെ ഡെലിവറി ടൈമിൽ അത്രത്തോളം പെയ്ൻ………. “
ബാക്കി ദയ പറഞ്ഞില്ല…
ദീപക് അവളുടെ ഇടുപ്പിൽ കൈകൾ ചുറ്റി……
“” ദീപുവിനേപ്പോലെ ഒരു സുന്ദരനെ വേണമെന്ന് എനിക്കും ആഗ്രഹമുണ്ട്…… ബട്ട്… ….””
“” സാരമില്ല ദയാ… ….””
ദീപക് അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.
“” ആ സമയത്ത് ഞാൻ മരിച്ചു പോകും എന്നാ കരുതിയത്…… ഇനി ഒന്നുകൂടി………..””
ബാക്കി ദയ പൂർത്തിയാക്കിയില്ല…
ദീപകിന്റെ പിടുത്തം ദയയുടെ ഇടുപ്പിൽ ഒന്നു മുറുകി……
തന്റെ ശിരസ്സിൽ വീണ ഇളം ചുടുനീർത്തുള്ളി ദയയുടെ മിഴികളിൽ നിന്നാണെന്ന് ദീപക് അറിഞ്ഞു…
“” എന്റെ പൊന്നിന് ഞാൻ ഈ ഒരാഗ്രഹമൊഴികെ എല്ലാം വിട്ടു തരാറില്ലേ………., കിച്ചണിൽ… ഹാളിൽ… ബാത്‌റൂമിൽ , എന്തിന് ഈ ടെറസ്സിൽ വരെ………. “
ദയയുടെ വിതുമ്പലെടുത്ത സ്വരം ഹൃദയത്തിൽ നിന്നാണെന്ന് ദീപക്കിന് തിരിച്ചറിയാമായിരുന്നു…
“ നിക്ക്……. അത്രത്തോളം പേടിയായിട്ടാ ദീപൂസേ………. “

The Author

32 Comments

Add a Comment
  1. ഡിയർ കബനിനാഥ്,
    നിഷിദ്ധം വായിച്ചു ശീലമുള്ളതാണ്. എന്നാലും നിങ്ങൾ എഴുതുമ്പോൾ അത് ഒരു പ്രേത്യേക ഫീൽ ആണ് വായിക്കുവാൻ.തനൂജയുടെയും ദീപക് ദാസിന്റെയും നിഷിദ്ധരതി നല്ലരീതിയിൽ പതിവ് ശൈലിയിൽ വായിക്കുവാൻ കാത്തിരിക്കുന്നു വേഗം വരില്ലേ?????????

Leave a Reply

Your email address will not be published. Required fields are marked *