ഭ്രമണം 6 [Scorpion] 79

ശിൽപ ആ നമ്പറിലേക്ക് വിളിച്ചു
ശിൽപ: നിഖിൽ ആ ഫോൺ സ്വിച്ച് ഓഫ് ആണ്
നിഖിൽ: നൗറിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു സത്യം പറ ഫോൺ എവിടെ
നൗറിൻ: ഞാൻ പറയില്ല
നിഖിൽ:ആ ഫോൺ നിന്റെ അല്ലെ അപ്പോൾ നീജിവിച്ചിരുന്നാലേ അത് പുറത്തു വരു അല്ലെ

എന്ന് പറഞ്ഞ് കഴുത്തിൽ കുത്തിപ്പിടിച്ചു ഫർസാനയും ശിൽപയും അവനെ പിടിച്ചു മാറ്റി
നൗറിൻ: എനിക്ക് എന്തെലും സംഭവിച്ചാൽ അത് പോലിസ് കണ്ടെത്തും അത് പുറത്ത് വരും

സോഫായിൽ ഇരുന്ന് കരയുന്ന ഫർസാനയോട് സിജിയും, നീഖലും, ശ്യാമും ശിൽപ്പയും മാപ്പ് ചോദിച്ചു

പെട്ടന്ന് ശിൽപ നൗറിനോട് ചോദിച്ചു

“ഇത് പുറത്ത് വിടാതിരിക്കാൻ നിനക്ക് എന്ത് വേണം പണം മതിയോ”മാമിന്റെ സ്വത്ത്
നൗറിൻ: ആർക്ക് വേണം അത്
ശിൽപ്പ: പിന്നെ
നൗറിൻ: ഇവൾ പെഴച്ച് പെറണം എന്റെ നിഖിലിന്റെ കുഞ്ഞിനെ പ്രസവിക്കണം ജീവിതകാലം മുഴുവൻ നീറി നീറി ഇവൾ കഴിയണം

പെട്ടന്ന് ഫർസാനയുടെ ഫോൺ റിങ്ങ് ചെയ്തു സ്ക്രീനിൽ “ഉമ്മാ” എന്ന് കണ്ടു ഫർസാന ഫോൺ അറ്റൻന്റ് സ്പീക്കറിൽ ഇട്ടു

ഫർസാന: ആ ഉമ്മ

ഉമ്മ: മോളെ നീ പറഞ്ഞ പോലെ ഞാൻ നൗറിന്റെ റൂമിൽ നോക്കി ഒരു ഫോൺ കിട്ടി മുഴുവൻ പൊട്ടിയതാ

നൗറിൻ ഞെട്ടി ശ്ശെ

ഫർസാന: വേണ്ടാ ഉമ്മ ആ പിന്നെ ഉമ്മാ അത് അങ്ങ് കത്തിച്ചുകളഞ്ഞേക്ക് അല്ലാതെ കളഞ്ഞാൽ ഓൾടെ ഫോട്ടോ വല്ലതും ഉണ്ടെൽ ആളുകള് ഫോൺ ശെരിയാക്കി എടുത്ത് ദുരുപയോഗം ചെയ്യും
ഓൾക്ക് ഞാൻ ഇവിടെ പുതിയത് വാങ്ങി കൊടുക്കാം ഓൾ അറിയണ്ടാ

ഉമ്മ: ശെരി മോളെ

ഫർസാന ഫോൺ കട്ട് ചെയ്തു

ഫർസാന: നീ ഇത്രയും ഷോ നടത്തിയപ്പോൾ ഞാൻ ഭയന്നു പക്ഷേ നീ ഒരു വാചകം പറഞ്ഞില്ലേ അവിടെ ആണ് നീ തോറ്റത്

The Author

2 Comments

Add a Comment
  1. Nourin entha agrahichathu?
    Nikilinte kuttiye farsana peranam ennu
    Ipool entha sambavichathu? Nikilinte kuttye farsana prasavikan povanu. Appol satyathil ara jayichathu? 🤣🤣🤣

  2. പൊളിച്ച് സൂപ്പർ
    ഫാത്തിമയും ഫർസാനയും ഒന്നിക്കണം ഫൈസിലിനോട് തേച്ച് ഒട്ടിക്കണം

Leave a Reply

Your email address will not be published. Required fields are marked *