ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 3 [സൂർദാസ്] 234

കഴുത്തിലും കക്ഷത്തിലും ചുണ്ടിലും ചെവിക്ക് പിറകിലും ആയി സ്ഥിതി ചെയ്യുന്ന മുഴുവൻ സുഖ ബിന്ദുക്കളയും തഴുകിയും ചുംബിച്ചും കടിച്ചും നക്കിയും ഊമ്പി കുടിച്ചും അവളെ ആശ്വാസത്തിലെത്തിച്ചപ്പോഴേക്കും സുൽത്താൻ എന്താണ് വീണ്ടും കയറ്റിയിറക്കി അടിക്കാത്തത് എന്നവൾക്ക് തോന്നും വിധത്തിൽ അവളുടെ യോനി സ്നിഗ്ദമായി പോയിരുന്നു…

കഴച്ചു പൊട്ടി തുടങ്ങിയിരുന്നു.

അതിന്റെ അടയാളമെന്നോണം സുൽത്താന്റെ അരക്കെട്ടിലേക്ക് കാലുകൾ പിണച്ച് കെട്ടി കഴുത്തിൽ ഒരു ചുംബനം കൊടുത്ത് കാലുകൾ അഴിച്ച് സ്വതന്ത്രമാക്കി.

ഒരു മേളം അരങ്ങേറുകയായിരുന്നു പിന്നിടവിടെ…

പതിയെ തുടങ്ങി…. ചെണ്ട തിമില മദ്ദളം കൊട്ടി തിമിർത്ത് ചിലപ്പോഴൊക്കെ രണ്ട് പേരുടെയും രോമപ്രദേശങ്ങൾ തമ്മിലടിച്ച് ഇലത്താളത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്നു അവരുടെ രതി വേഗം..

സുഖം കൊണ്ട് നാഗത്തെ പോലെ പിടയുന്ന ഷഹ്സാദ.. രാത്രിമഴപോലെ അവ്യക്തമായും ഇടക്ക് ഉച്ചത്തിലും പലതും പുലമ്പുന്നുണ്ടായിരുന്നു…

ഏതാണ്ട് ഒരു നാഴിക സമയമെടുത്തുള്ള ചെയ്ത്തിൽ സുൽത്താന്റെ കുടമണികൾ നിറഞ്ഞ് തുളുമ്പി പൊട്ടാൻ വെമ്പാറായതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി…

ഈ മധുരക്കരിമ്പിനെ കുനിച്ചും, നിറുത്തിയും, തുടയിലിരുത്തിയും, മടിയിലിരുത്തിയുമെല്ലാം തന്റെ കൊട്ടാരത്തിൽ കൊണ്ടുപോയി സ്ഥിരമായി ഭോഗിക്കണം എന്ന നിശ്ചയത്തിൽ രണ്ട് മൂന്ന് വട്ടം കൂടി ആഞ്ഞടിച്ചതും ഷഹ്സാദ ഒന്ന് വളഞ്ഞ് പൊന്തിയ നിമിഷം തന്നെ ശുക്ല ഗുണ്ടുകൾ സ്കഡ് മിസൈലുകളെപ്പോലെ അവളുടെ ഗർഭാശയമുഖത്തേക്ക് തുടരെ തുടരെ ഇടിച്ച് വീണ് കൊണ്ടിരുന്നു…

കാൽ കൊണ്ടും കൈകൾ കൊണ്ടും സുൽത്താനെ വരിഞ്ഞ് മുറുക്കി അസ്പഷ്ടമായ ശബ്ദങ്ങൾ പുറപ്പെടുവിച്ച് അവൾ തളർന്ന് വീണു….

കൂമ്പി മയങ്ങിയ, കടലാഴത്തോളം പ്രേമത്തിന്റെ സുറുമയുള്ള മിഴികളുയർത്തി സുൽത്താനെ ഒന്ന് ഉമ്മ വെച്ച് പതിയെ ഇനായ പറഞ്ഞ അതേ വാക്കുകൾ അവളും മൊഴിഞ്ഞു…..

” ഖൽബീ.. ഫനാഉൻ …അലൈക്ക യാ അമീർ” ( രാജകുമാരാ എന്റെ ഹൃദയം അങ്ങയിൽ ലയിച്ചിരിക്കുന്നു).

അൽപം കഴിഞ്ഞ് രണ്ട് പേരും ഉടയാടകൾ അണിഞ്ഞ് ശയ്യയിൽ ഇരുന്നു. ഇഫ്രീത്ത് തലതാഴ്ത്തിയിരിക്കുന്ന ഷെഹ്സാദയുടെ താടിയിൽ പിടിച്ച് പതിയെ ഉയർത്തി ചുണ്ടിൽ ഒരു മൃദു ചുംബനം ചാർത്തി.

പിന്നീട് ഇനായ തനിക്ക് തന്ന വൈഡൂര്യ മാല അവളുടെ കഴുത്തിൽ ചാർത്തി കൊടുത്ത് തന്റെ മാറിലേക്ക് ചായ്ച്ചു കിടത്തി മുടിയിഴകൾ മാടിയൊതുക്കി നിന്നെ “എനിക്കിഷ്ടമായി പെണ്ണേ” എന്ന് പറഞ്ഞ് തിരുനെറ്റിയിൽ ഒരു ചുംബനം അർപ്പിച്ച് പോകുവാൻ അനുവാദം കൊടുത്തു…

ഇനിയെപ്പോഴെങ്കിലും രാജകുമാരൻ എന്നെ തേടി വരുമോ ഇല്ലയോ എന്ന് ശങ്കിച്ച് വേദന നിറഞ്ഞ മനസ്സുമായി വാതിലിനടുത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും സുൽത്താൻ
പതിയെ വിളിച്ചു.

“ഷെഹ്സാദ….”

അവൾ ഒന്ന് നിന്നു

36 Comments

Add a Comment
  1. All parts are equally good

    1. സൂർ ദാസ്

      Thanks…. ബ്രോ
      ഇത്തരം കഥകൾക്ക് ഇവിടെ വലിയ പ്രാധാന്യമൊന്നുമില്ലെന്ന് തോന്നുന്നു….
      സബ്മിറ്റ് ചെയ്ത് 24 മണിക്കൂർ കഴിഞ്ഞാലും സബ്മിറ്റാവാറില്ല… അതൊക്കെ കാണുമ്പോൾ എഴുതാനുള്ള മൂഡ് പോകും… നാലാം പാർട്ട് സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസം കഴിഞ്ഞു…. എന്നെങ്കിലും കിട്ടിയാൽ ബാക്കി വായിച്ചോളൂ…
      നന്ദി…. ഓണാശംസകൾ

  2. മോർഫിയസ്

    ഒന്നൂടെ ശ്രദ്ധിച്ചു വായിക്കേണ്ട ആവശ്യം ഉണ്ട് എന്നെ ഉള്ളു, ഒരുവട്ടം താളം കിട്ടിയാൽ പിന്നെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല !!
    വലിയ നോവൽ എഴുതുന്നവർ ഉപയോഗിക്കുന്ന ശൈലിയിലാണ് ബ്രോ ഈ കഥ എഴുതിയേക്കുന്നത്, അതിന് പ്രത്യേകം അനുമോദിക്കുന്നു. കാരണം ആ ശൈലിയിൽ എഴുതുന്നത് ഇത്തിരി കടുപ്പമാണെന്ന് അറിയാം.
    Vulgar language ഉപയോഗിക്കാതെ സെക്സ് എഴുതിയത് മനോഹരമായിട്ടുണ്ട്
    ഇതിന്റെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

    1. സൂർ ദാസ്

      @ മോർഫിയസ് Bro
      ഒത്തിരി thanks..
      ഭാഷ വലിയ രീതിയിൽ ഒന്നും എനിക്ക് വഴങ്ങാറില്ല… ഏതോ ഒരു താളത്തിൽ എഴുതി പോകുന്നു എന്ന് മാത്രം.. Erotic കഥയല്ലേ… ചില സ്ഥലങ്ങളിൽ സെക്സിന് നാടൻ പ്രയോഗങ്ങൾ വേണ്ടിവരും… എന്നാലും പറ്റെ വൾഗർ ആക്കണ്ടാന്ന് വിചാരിച്ച് ഭാഷയെ ഒന്ന് മയപ്പെടുത്തി എ ഴുതിയതാണ്.. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

  3. Dear Soor

    Ella partum otta erippil thanne vazichu theerthu

    Page kuravu ennatu thanne anu valiYoru poraYka ..

    Kurachoode kurachoode undaYirunagil ennoru thonnal thonnipokunu …

    All the best

    Nigalude ea oru theem thiranjadupinu abhinadhangal …

    Waiting for next part

    1. സൂർ ദാസ്

      Thanks ബെൻസി…. അടുത്ത പാർട്ട് ഉടനെ തരാം…. ട്ടോ.

  4. Onnum manasilavunnilla

    1. സൂർ ദാസ്

      @ Hiba വായിച്ചത് മനസ്സിലായില്ല എന്നാണോ? …. അതോ… വേറെ എന്തേലും നിർദ്ദേശങ്ങൾ പറയാനുണ്ടോ?… ഇതൊരു അറബിക്കഥ പോലെ പറഞ്ഞു പോകുന്നതാണ്…. ജിന്നുകളുടെ ലോകത്തെ കഥയായത് കൊണ്ട് വിവരിച്ച് ഫലിപ്പിക്കാൻ വലിയ പാടാണ്…..സെക്സ് പാർട്ടുകൾ പക്കാ വൾഗർ ലാംഗ്വേജിന് പകരം കുറച്ച് മൃദുവാക്കി എന്നേ ഉള്ളൂ

    2. സൂർ ദാസ്

      പിന്നെ സംഗതികളും ബ്രാക്കറ്റിൽ വിശദീകരിച്ചിട്ടുണ്ട്…. ഒന്നാം പാർട്ട് മുതൽ വായിക്കണം.. ഒരിക്കൽ വിശദീകരിച്ചത് പിന്നെ ചെയ്യുന്നത് ആവർത്തന വിരസതയാവും. ഫസ്റ്റ് ഭാഗങ്ങൾ വായിച്ചില്ലേൽ ഒന്നു വായിച്ചിട്ട് പറയുമോ?

    3. ഒരു തിരുത്ത് പേർഷ്യൻ ഭാഷയിൽ ഷഹ്സാദി എന്നാൽ രാജകുമാരിയും
      ഷഹ്സാദ എന്നാൽ രാജകുമാരനുമാണ്

      1. സൂർ ദാസ്

        @Lahore boy…. Thanks

        1001 രാവുകളിൽ സുൽത്താന് കഥ പറഞ്ഞുകൊടുക്കുന്ന സുൽത്താന്റെ ഭാര്യ,മന്ത്രി പുത്രിയുടെ പേര് ഷെഹ്സാദ എന്നായിരുന്നു എന്ന ഒരു മങ്ങിയ ഓർമയിൽ നിന്നെടുത്ത പേരാണ്…
        കഥയുടെ തുടർച്ചയിൽ കൂടുതൽ തെറ്റു വരാതിരിക്കാൻ ശ്രദ്ധിക്കാം…

  5. ചാക്കോച്ചി

    മച്ചാനെ…..ഇത് കൊള്ളാം…. പൊളിച്ചടുക്കി…..എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു തീം ആണിത്….. എന്തായാലും പൊളിച്ചെടുക്കൂ ബ്രോ….. ഫുൾ സപ്പോർട്ട്…..അടുത്ത ഭാഗങ്ങൾ മുതൽ പേജ് കുറച്ചൂടെ കൂട്ടാൻ ശ്രമിക്കൂ….. കട്ട വെയ്റ്റിങ്…

    1. സൂർ ദാസ്

      Thanks….. രണ്ട് വരി കുറിക്കാൻ തോന്നിയ താങ്കളുടെ വലിയ മനസ്സിന്????

  6. പൊന്നു.?

    Super…. Adipoliyaayitund

    ????

    1. സൂർ ദാസ്

      Thanks….. ????

  7. Awesome??????????

    1. സൂർ ദാസ്

      നന്ദി……അഭിനന്ദനങ്ങൾക്ക്..????

  8. Bro poli vegam aduthe part???????????? l

    1. സൂർ ദാസ്

      ശ്രമിക്കാം ….ട്ടോ…. ഇത്തിരി തിരക്കുണ്ട്

  9. ബ്രോ..
    വളരെ നന്നയിട്ടുണ്ട്
    പണ്ട് ഒരു സീരിയൽ ഉണ്ടായിരുന്നു.. അലിഫ് ലൈല
    സത്യത്തിൽ ഇത് വായിക്കുമ്പോ ആ ഒരു ഫീൽ ആണ് അറബികഥകളിലൂടെ ഒരു യാത്ര..
    വെറൈറ്റി ആണ്.
    പുതിയ ഒരു തീം
    എനിക്ക് ഏറെ ഇഷ്ടമായി
    നല്ല പോലെ ഫീൽ തരുന്നു..

    കൃത്യമായ ഇടവേളകളിൽ മിനിമം 10 പേജ് വെച്ച് പബ്ലിഷ് ചെയ്തോലൂട്ടാ….

    അപ്പൊ എല്ല വിഷസും
    ഹാപ്പി ഓണം കൂടെ .

    1. സൂർ ദാസ്

      വിശദമായ അഭിപ്രായത്തിന് നിറഞ്ഞ സന്തോഷം പങ്കുവെക്കുന്നു… ഒഴിവു കിട്ടുന്ന മുറക്ക് അടുത്ത പാർട്ട് വിടും.. എഴുതി തുടങ്ങിയിട്ടുണ്ട്

  10. വായനക്കാരൻ

    മച്ചാനെ ഒരു വറൈറ്റി ആയിട്ടുണ്ട്
    നല്ല കിടിലൻ കഥ
    ഇതിന്റെ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു

    1. സൂർ ദാസ്

      നന്ദി…. ബ്രോ…????

  11. Verity und bro kidukkan avatharanam super continue again

    1. സൂർ ദാസ്

      @പാന്തൻ….
      ok…….Thanks

  12. അടിപൊളി…!!
    നല്ല ഭാഷ… നന്നായി തന്നെ തുടരുന്നു…!!
    എല്ലാവിധ ഭാവുകങ്ങളും…!!

    സസ്നേഹം…
    -അർജ്ജുൻ ദേവ്

    1. സൂർ ദാസ്

      താങ്ക്സ് ബ്രോ

  13. ശ്യാം രംഗൻ

    Super aaanu

    1. സൂർ ദാസ്

      താങ്ക്സ്…. പരമാവധി ഇനിയും നന്നാക്കാൻ ശ്രമിക്കും

    1. സൂർ ദാസ്

      Thanks bro

  14. പൊന്നു.?

    കണ്ടു. ഇപ്പോ തന്നെ വായിക്കട്ടെ.
    പിന്നെ വരാട്ടോ…..?

    ????

  15. ?????????
    വായിച്ചിട്ടു വരാമേ

    1. അടിപോളി
      ??????

      1. സൂർ ദാസ്

        Thanks മച്ചാ… സന്തോഷം…. താങ്കൾക്ക്ഈ വാക്കുകൾ ഇവിടെ എഴുതാൻ തോന്നിയതിൽ

Leave a Reply

Your email address will not be published. Required fields are marked *