നഗ്നയായി നിലാവ് പുതച്ച് കൺ കുമ്പി മയങ്ങുന്ന ബുദൂറിനെ അരികിൽ കണ്ടപ്പോഴാണ് അവന് താൻ എവിടെയാണെന്ന ബോധം വന്നത്.
വേഗം മുണ്ടുവാരിവലിച്ചുടുത്ത് കുപ്പായമിട്ട് വാതിൽ തുറക്കുമ്പോൾ നഗ്നയായി കിടക്കുന്ന ബുദൂറിന്റെ ദേഹത്തേക്ക് ഒരു പുതപ്പിട്ടു മൂടാൻ പോലും മറന്ന് പരിഭ്രമത്തോടെ അവൻ സാക്ഷനീക്കി വാതിൽ പതിയെ തുറന്നു.
ഇഷ്താര ഉമ്മിയായിരുന്നു മുമ്പിൽ…. അവന്റെ ബോധം പോകുമെന്ന് തോന്നി..
“രാവ് അന്ത്യയാമത്തിലേക്ക് കടന്നിട്ടിത്തിരി കഴിഞ്ഞിരിക്കുന്നു…. മോൻ പോയി ഇനി നിന്റെ മുറിയിൽ ഉറങ്ങിക്കോ…. ”
അവന്റെ കവിളിൽ ഒന്ന് തഴുകി മുറിയിലേക്ക് ഒന്ന് എത്തിനോക്കുക കൂടി ചെയ്യാതെ അവർ നടന്നു പോയി…
ആ അമ്പരപ്പിൽ പുറത്ത് കടന്ന് വാതിൽ ചാരി ഗാസി ഒരു സ്വപ്നാടനത്തിലെന്നവണ്ണം അവന്റെ റൂമിലേക്ക് നടന്നു നീങ്ങുമ്പോൾ,
ആകാശത്ത് നിന്ന് ഒരദൃശ്യത്തേര് വന്ന് കൊട്ടരത്തിനെ ഒന്ന് വലം വെച്ച് ബുദൂർ പരിപൂർണനഗ്നയായി നിലാവ് പുതച്ചുറങ്ങുന്ന ജാലകത്തിനടുത്ത് വന്ന് നിന്നിരുന്നു.
(പഴയ കാലത്തെ കഥയുടെ ഓർമ്മകളെ എഴുതുമ്പോൾ പരമാവധി ഭാഷയെ ഇംഗ്ലീഷിൽ നിന്ന് മുക്തമാക്കി എഴുതാൻ എനിക്ക് നന്നായി അദ്ധ്വാനിക്കേണ്ടി വന്നിട്ടുണ്ട്.)
കെരൂബിലിരുന്ന്, ജാലകത്തിലൂടെ നോക്കുമ്പോൾ, അകത്ത് നഗ്നയായി കിടക്കുന്ന ബുദൂറിന്റെ മേനിയഴക് കണ്ട് ഇഫ്രീത്തിന്റെ ബോധം മറഞ്ഞു പോകുമോ എന്ന് തോന്നി.
ജിന്ന് ലോകത്ത് ഇത് പോലെ ഒരു സുന്ദരിയെ ഇന്നേവരെ കണ്ടിട്ടില്ല….
ഈ മനുഷ്യ സ്ത്രീയുടെ വിവരങ്ങൾക്കായി കെരൂബിന്റെ മുന്നിലെ വിവരശേഖരണ ഉപകരണം അവളിലേക്ക് തിരിച്ച് അതിൽ ഒന്ന് തൊട്ടു….
മുൻപിലെ സ്ഫടിക പലകയിൽ
മിന്നിയത് ഇഫ്രീത് പതിയെ വായിച്ചു.
പേര്..ബുദൂർ
മാതാപിതാക്കൾ… ഹിർക്കൽ & ഇഷ്താര
അർദ്ധസഹോദരൻ… ഹുമയൂൺ ഗാസി
വിവാഹം…. കഴിഞ്ഞിട്ടില്ല
പ്രതിശ്രുത വരൻ…. ഹാറൂൺ റഷീദ്
കുലം…മനുഷ്യൻ
ഇവളാണ് തന്റെ ഭാര്യ… മനുഷ്യ സ്ത്രീയെ ഭാര്യയാക്കാനും ജിന്നുകളുടെ ആയുസ്സിലേക്കെത്തിക്കാനും കഴിയും.തന്റെ പൂർവികരിൽ രണ്ട് പേർ അങ്ങിനെ ചെയ്ത കഥകൾ ഉണ്ട്. കൂടുതൽ ആലോചിച്ച് നിൽക്കാൻ സമയമില്ല… നേരം പുലരാറായിരിക്കുന്നു..
ഇഫ്രീത് കെരൂബിൽ നിന്ന് ഒരു മാന്ത്രിക പുതപ്പെടുത്ത് ജാലകം വഴിയിറങ്ങി,
രതിസുഖ ക്ഷീണത്തിൽ വാടി മയങ്ങുന്ന ആ വെള്ളാമ്പലിനെ തന്റെ കയ്യിലുള്ള പുതപ്പിൽ പൊതിഞ്ഞെടുത്തു.
ബുദൂർ ഗാഢമായ തണുത്ത ഒരു സ്വപ്നത്തിലേക്ക് വീണു…. ആകാശത്ത് നിന്ന് തേരിലേറി വന്നൊരു രാജകുമാരൻ തന്നെയും തൂക്കിയെടുത്ത് പറന്നു പോകുന്നു.
ഒരു പ്രവചനവും ഒരു സ്വപ്നവും അവിടെ പുലരുകയായിരുന്നു..
ബർത്തമിയൂസ് ഗാസിയോട് പറഞ്ഞ പോലെ ആർക്കും കാണാൻ സാധ്യമല്ലാത്ത ഒരു ലോകത്തേക്ക് അവൾ മറഞ്ഞിരിക്കുന്നു…
ബുദൂറിന്റെ സ്വപ്നം പോലെ
അല്പം വൈകും എന്ന് പറഞ്ഞപ്പോ അത് 3 വർഷത്തോളം ആകുമെന്ന് വിചാരിച്ചില്ല ബ്രോ ഇത് കാണുന്നുണ്ടെങ്കിൽ ബാക്കി കൂടി പ്രസിദ്ധീകരിക്കണം
ബ്രോ ബാക്കി എവിടെ
ഒരു വിവരവും ഇല്ലല്ലോ
ആയിരത്തൊന്നു രാവുകൾക്ക് ശേഷം ഞാൻ മറ്റൊരു അൽഫ ലൈല വായിച്ചു.
താങ്കളുടെ കഥയും അതുപോലെ ആയിരത്തൊന്നു രാവുകൾ അങ്ങനെ തുടരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഇത് ഇപ്പോൾ അടുത്ത ഭാഗം കാണാതെ വന്നപ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നിരാശ
വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ പ്രസിദ്ധീകരിക്കണം എന്ന് വളരെ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.
Next part?
വ്യൂസ് ഇല്ല ഭായ്… ഒരു മാസമായിട്ടും മുപ്പതിനായിരം പോലുമില്ല…. ചടച്ചു.
കുറച്ച് താമസിക്കും അടുത്ത പാർട്ടിന്
കഥ ഇപ്പോഴും ഫ്ലാഷ്ബാക് ഇൽ നിൽക്കുന്നത് കൊണ്ട് ആണ് മച്ചാനെ.. ട്രാക്കിലേക്ക് കേറുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നതിനെ ക്കാൾ റീച് കിട്ടും ഉറപ്പ്.. 1 പാർട് കൂടി എങ്കിലും ദയവ് ചെയ്യത് അയക്കു.. ഞാനും ആദ്യം ഈ കഥ തഴഞ്ഞ വ്യെക്തി ആണ്. പിന്നീട് എപ്പോഴോ വായിച്ചപ്പോൾ കിടിലം ആണെന്ന് മനസിലായി. വ്യത്യസ്തത ഉള്ള ത്രെഡ് ആണ്.. pls continue
കുറച്ച് പേഴ്സണൽ ഇഷ്യൂസ് ഉണ്ട് ഭായി…. ഒന്ന് റിലാക്സായാൽ അടുത്ത പാർട്ട് എഴുതി തുടങ്ങും
Kk ഇൽ വരുന്ന ആവർത്തന വിരസത ഉള്ള കഥകൾ വെച്ചു നോക്കുമ്പോൾ താങ്കളുടേ ഈ കഥ ഞാൻ വായിച്ചിട്ടുള്ളത്തിൽ വെച് വളരെ വ്യെത്യസ്തമാണ് . ജിന്നുകളുടെ ലോകവും മനുഷ്യന്റെ ലോകവും കൂടി കലർത്തി ഉള്ള നിങ്ങളുടെ സൃഷ്ടി അതി മനോഹരമാണ്.. ഇന്നാണ് ഞാൻ മുഴുവൻ ഭാഗവും ഒറ്റയിരുപ്പിന് വായിച്ചു എത്തിയത്… ഇനി കാത്തിരിക്കുന്ന കഥകളിൽ ഇതും മുൻപന്തിയിൽ ഉണ്ടാകും..
നല്ല ശൈലി !!! വെത്യസ്തമായ പശ്ചാത്തലം. Good story
മച്ചാനെ …
ഇത് ഇവിടം കൊണ്ട് നിർത്തല്ലേ, ഒരു വെറൈറ്റി കഥയാണ് , അന്ന് പറഞ്ഞത് പോലെ മറ്റൊരു ആയിരത്തൊന്നു രാവുകൾ തന്നെയാണ് ഇത്….ഇനിയും വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകണം..അതിനുള്ള സമയവും ആരോഗ്യവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ..
സ്നർഹപൂർവം
Fire ബ്ലേഡ്
മച്ചാനെ…… ഒന്നും പറയാനില്ല……എന്ത് പറഞ്ഞാലും കുറഞ്ഞുപോവുകയെ ഉള്ളൂ… അത്രയും കിടിലൻ ഭാഗമായിരുന്നു……ബദൂറിന്റെയും ഗാസിയുടെയും സംഗമം ഒക്കെ പൊളിച്ചടുക്കി….. ബാക്കി ഇനി ഇഫ്രീതിന്റെ അങ്കത്തിനായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ആണ് ബ്രോ….
കലക്കി പൊളിച്ചു മച്ചാനെ ഇപ്പോഴാണ് ഇത് മുഴുവനായിട്ട് വായിക്കാൻ കഴിഞ്ഞത് മടി മാറ്റി ആഞ്ഞു പിടിച്ചാൽ ഇതൊരു സൂപ്പർഹിറ്റ് ആക്കാം സ്നേഹപൂർവ്വം…..
Ashin….
ഒത്തിരി സന്തോഷം
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും…
ഈ സൈറ്റിൽ ഏറ്റവും കുറഞ്ഞ വ്യൂസ് ഉള്ളത് എന്റെ ബുദൂറിനാണ്…
ആ സങ്കടങ്ങളെ നികത്തുന്നത് നിങ്ങളെ പോലുള്ളവരുടെ കമൻറുകളാണ്
നന്ദി…. സഹോ
Pyare bhai
Katha nannayittund endha parayuga
Sherikkum oru persian fantasy fiction novel vayikkuna poley
Mujhe alfaaz nahi he bhai
Next part ezhudhan kurachu samayam pidikkum ennu parayumpol idavella etra aaghum ennu arinjirunnel kathirippin oru sugham undagumayirunnu
Ham intizar kar raha he bhai jan
” ye waqt Shab o roz Tabahiki Tharaf hai ,bhai
Mohlat hai faqat das or Pandrah din keliye bas…
aap ka comment Kitna Kushi diya ….. bayaan Karne ko mujhe bi alfaaz ke bina ruk gayee…. oh Dosth …. Shukriya
സന്തോഷം… കമന്റിയതിന്
എഴുത്ത് ഇഷ്ടപ്പെട്ടു എന്നത് വളരെ വിനയത്തോടെ തന്നെ എടുത്തു….
നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണേ
കട്ട വെയ്റ്റിംഗ്..
ബാക്കി വരും…. ബ്രോ….
തുടർന്നും പ്രോൽസാഹനങ്ങൾ നൽകണേ
കഥ ഇനിയാണ് തുടങ്ങുന്നത് ( KgFBgm )
സൂർദാസ് ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്
എജാതി ഫീലിംഗ് ….
ഒരു മായിക ലോകത്തേക്ക് എത്തിച്ചു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
BGM പൊളിയാണല്ലോ….
ഇങ്ങള് കമൻറിട്ട് കമന്റിട്ട്
അവസാനം
എന്റെ ചങ്കിൽ കേറോ…
വായനാനുഭവം പങ്കുവെക്കാൻ തോന്നിയതിന് ഒത്തിരി സ്നേഹംണ്ട്…. ട്ടോ..
കലക്കിട്ടുണ്ട് . അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു.???
സന്തോഷം…. ബ്രോ…
അടുത്ത പാർട്ടിലും വരണം… ട്ടോ
മോനെ,, നീ പുലിയാണ്ട,, ഒരു അറബികഥ വായിച്ച ഫീലാണ് കിട്ടിയത്,,, ആയിരത്തൊന്ന് രാവുകളിലെ ഒരു ഉപകഥ പോലെ മനോഹരം,,, സൂപ്പർ ഒന്നും പറയാനില്ല,, എടുത്ത എഫ്ഫർട് വിജയിച്ചു എന്ന് തന്നെ വിശ്വസിച്ചോ,,,
രാമേട്ടന്റെ വാക്കുകൾക്ക് വല്ലാത്ത ഒരു സുഖമുണ്ട്.. കഷ്ടപ്പെട്ടത് വെറുതേയായില്ല എന്ന് സന്തോഷിക്കാൻ എനിക്ക് ഈ ഒരൊറ്റ കമന്റ് മതി
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ശേബാ ഉമ്മി നിർദേശിച്ചതുപോലെ അവരുടെ ഒത്തുചേരലും നടന്നു. പക്ഷെ ബുദൂറിനെ ജിന്ന് ലോകത്തേക്ക് കൊണ്ടുപോയാൽ ഗാസി ഇനി അവളെ കാണില്ലേ. കല്യാണവുംമുടങ്ങി. ഇനിയുള്ള കാര്യങ്ങൾ അറിയാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
നാം ഇഫ്രീത്തിലൂടെ 1000 വർഷത്തെ ഫ്ലാഷ് ബാക്കിലാണ് പോയത്. ഗാസിയൊക്കെ മനുഷ്യനല്ലേ… എന്നേ തീർന്നിട്ടുണ്ടാവില്ലേ…
കഥ വർത്തമാനകാലത്തിലേക്ക് വരികയാണ്.
???
അടിപൊളിയായിട്ടുണ്ട്
കാത്തിരുന്നു നെക്സ്റ്റ് പാർട്ട്നു വേണ്ടി
???
നന്ദി സഹോ…. ഈ വാക്കുകൾക്ക്