ബംഗ്ലാവ് [ആദി] 743

 

എൻജിനു ജീവൻ വെച്ചു. ആ ജലയാനം ഓളങ്ങളെ കീറിമുറിച്ച മുന്നോട്ടു പാഞ്ഞു

 

സമയം ഉച്ച കഴിഞ്ഞു. കണ്ടൽക്കാട് മറച്ചുവെച്ചിരിക്കുന്ന കായലിന്റെ നിഗൂഢതയിൽ നങ്കുരമിട്ടാണ് ചൂണ്ടയിട്ടത്. വാളയും കരിമീനും കിട്ടി. അത് ബോട്ടിൽ വെച്ചു തന്നെ പാകം ചെയ്തു. ഫരീദാ ബീവിയോട് ദേഷ്യം തോന്നിയിരുന്നെങ്കിലും ആ വേളകൾ ശിവൻകുട്ടി നന്നായി ആസ്വദിച്ചു. അവർക്ക് തന്നോടെന്തോ താൽപര്യമുണ്ട്. ആൾ പാവമാണെന്നു തോന്നുന്നു.

 

വിജനമായ കായലിൽ ഹൗസ് ബോട്ടിൽ യൗവ്വനയുകരായ സ്ത്രീ പുരുഷന്മാർ! എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ.! പക്ഷെ ഒന്നും അരങ്ങേറുന്ന ലക്ഷണമില്ല. അവർ അസാധാരണയായൊരു സ്ത്രീയാണ്. വാക്കിനും പെരുമാറ്റത്തിനും തീവ്രത

 

“ശിവാ. നിന്റെ മുതലാളിക്ക് കായലോരത്തൊരു വീടില്ലേ..? എവിടെയാണത്?”

 

പെട്ടെന്നുള്ള അവരുടെ ചോദ്യം കേട്ട അവന്റെ ഉളൊന്നു കാളി, ഈ സമയത്ത് മിക്കവാറും മുതലാളി അവിടെ കാണും. ചിലപ്പോൾ വല്ല കിളുന്ത് പെൺകിടാങ്ങളും കൂടെ കാണും. ഇവരെ അങ്ങോട്ട് കൊണ്ടുപോയാൽ തന്റെ പണി പോയത് തന്നെ

 

“മുതലാളി വിളിക്കാതെ ഒരിക്കലും അങ്ങോട്ടു ചെല്ലരുതെന്നാ മുതലാളിയുടെ കൽപ്പന!, താക്കോലും മുതലാളിയുടെ കയ്യിലാണ്. ബംഗ്ലാവ് നോക്കാനും ആരുമില്ല” അവൻ അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു. ഫരീദ പിന്നീടൊന്നും പറഞ്ഞില്ല. ശിവൻകുട്ടി മറ്റൊരു ദിശയിലേക്ക് ബോട്ടു തിരിച്ചു വിട്ടു

 

കാവൽക്കാരൻ പോലുമില്ലാത്ത കായലോരത്തെ ബംഗ്ലാവ്. ബംഗ്ലാവിന്റെ മാർബിൾ തറയിൽ കള്ളിമുണ്ടു വിരിച്ച് കിടക്കുകയായിരുന്നു സുലൈമാൻ ഹാജി. ഇടക്കിടെയെത്തുന്ന കായൽക്കാറ്റ് അയാളെ തലോടി തെന്നിയകന്നു. താരീഖ് കാറുമെടുത്ത് അകിൽ മരം അന്വേഷിച്ചു പോയതാണ്.

The Author

14 Comments

Add a Comment
  1. ആദി മോനെ😉,
    സമയം കിട്ടുമ്പോൾ ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി എഴുതാൻ ശ്രമിക്കണം: നല്ല തീം ആണ്.
    ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി എഴുതാൻ ശ്രമിക്കണം.
    Thank you 🌺

  2. വിജ്രംഭിതൻ

    ഇരുത്തം വന്ന കഥാകാരൻ ആയി…..

    ഇനിയും പല തലങ്ങളിലൂടെയും കടന്ന് പോകാനുണ്ട്…… അഭിനന്ദനങ്ങൾ

  3. Dey ithu thalolathil or mallu masala enterainment l undayirunna kathayalle? old idunnatho idunnu at least give credits to the writer…

  4. ഈ കഥ ഇന്റർനെറ്റ്‌ സജീവമാകും മുൻപേ പുസ്തക രൂപത്തിൽ 20 വർഷം മുൻപ് കടകളിൽ കിട്ടുമായിരുന്നു പ്രായപൂർത്തി ആവാത്ത കഥാപാത്രംങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് പൂർത്തി ആക്കാൻ സാധിക്കില്ല മാറ്റി എഴുതേണ്ടി വരും

  5. നന്ദുസ്

    വളരേ മനോഹരമായൊരു സ്റ്റോറി….
    നല്ല ഒഴുക്കുള്ള അവതരണം…
    ഇതിൻ്റെ ബാക്കി ണ്ടാകുമോ സഹോ…
    ഹാജിയാരുടെ പതനം ഫരീദഃയുടേം ശിവൻ്റെം കൈകൊണ്ടാകുമോ….🙄🙄🙄
    പാവം വൃന്ദ. വിട്ടുകൊടുക്കരുത് അവളെ..ഇനിയൊരിക്കലും മറ്റൊരു കന്യകയുടെ മടിക്കുത്തഴിക്കാൻ ഉള്ള ഉദ്ധാരണം ഹാജിയാർക്കു ണ്ടാകരുത്…
    കാത്തിരിക്കുന്നു….ആകാംക്ഷയോടെ..🥰🥰

    സ്വന്തം നന്ദൂസ്…💚💚💚

  6. Valare manoharamayi ezhuthi.udane adhutha bhagam pratheekshikkunnu👍

  7. കായലോരത്തെ ബംഗ്ലാവ് എന്ന ലൂസിഫർ എഴുതിയ കഥയാണ്. രമ്യാഹമർത്തിലെ വൃന്ദ എന്ന പേരിലും ഈ കഥ site ൽ ഉണ്ട്. ഇപ്പോ എഴുതി നിർത്തീരിക്കുന്നതു വരെയാണ് ഇപ്പോഴും ഉള്ളത്. ഇതിൻ്റെ ബാക്കി ഇതേ ഓളത്തിൽ തന്നെ എഴുതുവാൻ പ്രിയപ്പെട്ട എഴുത്ത്കാരന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  8. ഒന്നുമാവില്ല,, ഇതോട്കൂടി ഈ കഥ അവസാനിച്ചു..
    മൂന്നാംപ്രാവശ്യമാ ഈ കഥ ഈ സൈറ്റിൽ വരുന്നത്

  9. കേരളീയൻ

    ഇത് ലൂസിഫർ എന്ന എഴുത്തുകാരൻ പണ്ട് എഴുതിയ “കായലോരത്തെ ബംഗ്ലാവ് ” എന്ന പൂർത്തീകരിക്കാത്ത കഥയാണല്ലോ! അന്ന് മൂന്നു പാർട്ടുകൾ മാത്രമേ വന്നുള്ളു എന്നാണ് എൻ്റെ ഓർമ . ഇത് കോപ്പി ആണെങ്കിലും തുടർ ഭാഗങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കാൻ ശ്രമിക്കാമെങ്കിൽ നല്ലതാണ് . 😂😂

    1. പൂർത്തിയാക്കില്ല ബ്രോ….. ഇതൊടെ തീർന്നു.. കോപ്പി പേസ്റ്റ് അല്ലേ

  10. കായലോരത്തേ ബംഗ്ലാവ്….. പഴയ കഥ

  11. വ്യന്ദ – ഹാജിയാർ
    ഫാരിദ – ശിവൻകുട്ടി

    ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?

    1. ഒന്നുമാവില്ല,, ഇതോട്കൂടി ഈ കഥ അവസാനിച്ചു..
      മൂന്നാംപ്രാവശ്യമാ ഈ കഥ ഈ സൈറ്റിൽ വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *