നിമിഷങ്ങൾക്കകം കമ്പിളി ചുറ്റിയ ഒരു രൂപം കോലായിലെത്തി. പിന്നെ പടിയിറങ്ങി മുറ്റത്തെത്തി.
“മുതലാളി. അകത്തോട്ടിരിക്കാം”, അയ്യപ്പൻ വിറക്കുന്നുണ്ടായിരുന്നു.
“ഞമ്മളു അകത്തോട്ടു കേറിയാ ഇജ്ജ് പുറത്താകും, അയ്യപ്പാ. ഇതിൻ്റെ പ്രമാണം ഞമ്മൻ്റെ ഷെൽഫിലല്ലേ?”, മൂർച്ചയേറിയ കഠാര പോലെയായിരുന്നു ആ ചോദ്യം.
അയാൾ തുടർന്നു, “അൻ്റെ മോളെ പേരെന്തായിരുന്നു അയ്യപ്പാ?”
“വൃന്ദ…”, അയ്യപ്പൻ്റെ സ്വരവും വിറച്ചു.
“ഓൾ ഗർഭിണിയാകും, ഏത്?”
“മൊതലാളി”, അയ്യപ്പൻ കരഞ്ഞു.
“ഇജ്ജ് ബേജാറാവണ്ട, ഞമ്മൻ്റെ കായെട്. മുതലും പലിശേം ഇതു വിറ്റാൽ പോലും കിട്ടത്തില്ല”.
“അത്.. അത് ഞാൻ തരാം, മുതലാളി.”
ഒറ്റ അടിയായിരുന്നു അയ്യപ്പൻ്റെ കരണത്ത്. അയാൾ നിലത്തു വീണുപോയി.
“അരുത് മുതലാളീ…”, ശിവൻകുട്ടി ഹാജിയാരെ തടഞ്ഞു.
അയ്യപ്പൻ ബദ്ധപ്പെട്ട് എഴുന്നേൽക്കുമ്പോഴേക്കും നിലവിളിയോടെ വൃന്ദയും അനിയൻ നവീനും അയ്യപ്പൻ്റെ ഭാര്യ സരസുവും ഓടിയെത്തി.
“അങ്ങേരെ ഒന്നും ചെയ്യരുതേ മുതലാളീ”, സരസു കരഞ്ഞു
“ഹേയ് ഞമ്മളെന്തു ചെയ്യാൻ. ഒക്കെ പടച്ചോനല്ലേ ചെയ്യേണ്ടത്?” സുലൈമാൻ ഹാജി വികൃതമായി ചിരിച്ചു.
“ഞമ്മക്കൊരു തെറ്റുപറ്റി. ഞമ്മള് ഇങ്ങടെ കാലു പിടിക്കാം”, അയാൾ സരസുവിൻ്റെ കാലു പിടിക്കാനാഞ്ഞു . അവർ ഭയന്നു പിന്നോട്ടു നീങ്ങി.
ഹാജി അയ്യപ്പൻ്റെ തോളിൽ കയ്യിട്ടു. പിന്നെ തെല്ലപ്പുറത്തേക്ക് കൊണ്ടുപോയി. പതിയെ അയാളുടെ ചെവിയിൽ മന്ത്രിച്ചു,

ആദി മോനെ😉,
സമയം കിട്ടുമ്പോൾ ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി എഴുതാൻ ശ്രമിക്കണം: നല്ല തീം ആണ്.
ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി എഴുതാൻ ശ്രമിക്കണം.
Thank you 🌺
ഇരുത്തം വന്ന കഥാകാരൻ ആയി…..
ഇനിയും പല തലങ്ങളിലൂടെയും കടന്ന് പോകാനുണ്ട്…… അഭിനന്ദനങ്ങൾ
Dey ithu thalolathil or mallu masala enterainment l undayirunna kathayalle? old idunnatho idunnu at least give credits to the writer…
ഈ കഥ ഇന്റർനെറ്റ് സജീവമാകും മുൻപേ പുസ്തക രൂപത്തിൽ 20 വർഷം മുൻപ് കടകളിൽ കിട്ടുമായിരുന്നു പ്രായപൂർത്തി ആവാത്ത കഥാപാത്രംങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് പൂർത്തി ആക്കാൻ സാധിക്കില്ല മാറ്റി എഴുതേണ്ടി വരും
വളരേ മനോഹരമായൊരു സ്റ്റോറി….
നല്ല ഒഴുക്കുള്ള അവതരണം…
ഇതിൻ്റെ ബാക്കി ണ്ടാകുമോ സഹോ…
ഹാജിയാരുടെ പതനം ഫരീദഃയുടേം ശിവൻ്റെം കൈകൊണ്ടാകുമോ….🙄🙄🙄
പാവം വൃന്ദ. വിട്ടുകൊടുക്കരുത് അവളെ..ഇനിയൊരിക്കലും മറ്റൊരു കന്യകയുടെ മടിക്കുത്തഴിക്കാൻ ഉള്ള ഉദ്ധാരണം ഹാജിയാർക്കു ണ്ടാകരുത്…
കാത്തിരിക്കുന്നു….ആകാംക്ഷയോടെ..🥰🥰
സ്വന്തം നന്ദൂസ്…💚💚💚
Valare manoharamayi ezhuthi.udane adhutha bhagam pratheekshikkunnu👍
കായലോരത്തെ ബംഗ്ലാവ് എന്ന ലൂസിഫർ എഴുതിയ കഥയാണ്. രമ്യാഹമർത്തിലെ വൃന്ദ എന്ന പേരിലും ഈ കഥ site ൽ ഉണ്ട്. ഇപ്പോ എഴുതി നിർത്തീരിക്കുന്നതു വരെയാണ് ഇപ്പോഴും ഉള്ളത്. ഇതിൻ്റെ ബാക്കി ഇതേ ഓളത്തിൽ തന്നെ എഴുതുവാൻ പ്രിയപ്പെട്ട എഴുത്ത്കാരന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ഹി
ഒന്നുമാവില്ല,, ഇതോട്കൂടി ഈ കഥ അവസാനിച്ചു..
മൂന്നാംപ്രാവശ്യമാ ഈ കഥ ഈ സൈറ്റിൽ വരുന്നത്
ഇത് ലൂസിഫർ എന്ന എഴുത്തുകാരൻ പണ്ട് എഴുതിയ “കായലോരത്തെ ബംഗ്ലാവ് ” എന്ന പൂർത്തീകരിക്കാത്ത കഥയാണല്ലോ! അന്ന് മൂന്നു പാർട്ടുകൾ മാത്രമേ വന്നുള്ളു എന്നാണ് എൻ്റെ ഓർമ . ഇത് കോപ്പി ആണെങ്കിലും തുടർ ഭാഗങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കാൻ ശ്രമിക്കാമെങ്കിൽ നല്ലതാണ് . 😂😂
പൂർത്തിയാക്കില്ല ബ്രോ….. ഇതൊടെ തീർന്നു.. കോപ്പി പേസ്റ്റ് അല്ലേ
കായലോരത്തേ ബംഗ്ലാവ്….. പഴയ കഥ
വ്യന്ദ – ഹാജിയാർ
ഫാരിദ – ശിവൻകുട്ടി
ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?
ഒന്നുമാവില്ല,, ഇതോട്കൂടി ഈ കഥ അവസാനിച്ചു..
മൂന്നാംപ്രാവശ്യമാ ഈ കഥ ഈ സൈറ്റിൽ വരുന്നത്