അതുകൊണ്ട് തന്നെ മധുവിന്റെ പേടി ശരിക്കും ജോ യ്ക്ക് മനസിലായി. പെട്ടെന്ന് ഐ സി യു ഡോർ തുറന്നു സീനിയർ ഡോക്ടർ പുറത്ത് വന്നു എന്നിട്ട് പറഞ്ഞു, “ഇറ്റ് ഈസ് ടൂ ലേറ്റ് ” ഒന്നും ചെയ്യാൻ ഇല്ല, ബ്രെയിനിൽ രക്തം കട്ടപിടിച്ചു പോയി. മധു ആകെ ടെൻഷൻ ആയി, ജോ അവളെ സമാധാനിപ്പിച്ചു, പിന്നീട് ഡോക്ടർ മിർസ ജി യെ സ്പെഷ്യൽ വി വി ഐ പി റൂമിലേക്ക് മാറ്റി, അവിടെ വേണ്ട സൗകര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തു.
ജോ സിയാനെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നു, ബട്ട് ഹി വാസ് ഓൺ എയർ. മുറിയിൽ മധു മിർസ ജി ടെ ബെഡിനു അരികിൽ ഇരുന്നു കരയുന്നു, അവളുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും നശിച്ച പോലെ.
മിർസ ജി ഒരു ജീവച്ഛവം പോലെ കിടക്കുന്നു, ജോ ഡോർ തുറന്നു അകത്തേക്ക് വന്നു മധുവിനോട് പറഞ്ഞു, മധുരിമ മാം നിങ്ങൾ ഇങ്ങനെ ടെൻഷൻ ആകാതെ സമാധാനം ആയി ഇരി, ടെൻഷൻ അടിച്ചിട്ട് ഒരു കാര്യവും ഇല്ല, സിയാൻ ബ്രസീലിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.
അതു കേട്ടപ്പോൾ മധു കൂടുതൽ ടെൻഷൻ ആകുന്നത് ജോ ശ്രദ്ധിച്ചു, ജോ മധുവിനെ പുറത്ത് വരാന്തയിലേക്ക് വിളിച്ചു, വി വി ഐ പി ഫ്ലോർ ആയതു കൊണ്ടും രാത്രി ആയതു കൊണ്ടും വരാന്തയിൽ ആരും ഇല്ലായിരുന്നു. ജോ മധുവിനോട് പറഞ്ഞു.
ജോ :- മധുരിമ നിന്റെ ടെൻഷൻ എനിക്ക് മനസിലാകും, ബട്ട് അതിൽ കാര്യം ഒന്നും ഇല്ല. മിർസ ജി ക്ക് നിന്നെ എത്ര കാര്യം ആയിരുന്നു എന്ന് എനിക്ക് അറിയാം, ബട്ട് ഇനി അദ്ദേഹത്തിന് ഒരു തിരിച്ചു വരവ് ഇല്ല എന്നത് സത്യം ആണ് അതു നീ ഉൾകൊള്ളണം. നിന്റെ പേടി നിന്റെയും നിഷയുടെയും ഭാവിയെ കുറിച്ച് ഓർത്തു ആണ് എന്ന് എനിക്ക് അറിയാം. ഞാൻ അന്നേ നിന്നോട് പറഞ്ഞതാ സിയാനുമായി നല്ല ബന്ധം സ്ഥാപിക്കാൻ അന്ന് നീ മൈൻഡ് ചെയ്തില്ല, ഇനി അവൻ ആണ് എല്ലാം അവൻ എങ്ങനെ നിങ്ങളെ സ്വീകരിക്കും എന്ന് എനിക്ക് അറിയില്ല.
മധു :- ജോ ഭായ് എല്ലാം എന്റെ തെറ്റ് ആണ്, ബട്ട് ഇങ്ങനെ ഒരു ലൈഫിൽ നിന്നു പെട്ടെന്ന് ഒന്നുമില്ലാത്ത ഒരു കഷ്ടപ്പാടിന്റെ ജീവിതത്തിലേക്ക് പോകാൻ എനിക്ക് വയ്യ.
ജോ :- അതൊക്കെ ശരി ആണ്, ബട്ട് ഇനി സിയാൻ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ വയ്യ, അവനു നന്നായി അറിയാം നീ മിർസ ജി ടെ എന്തായിരുന്നു എന്ന്, അതുകൊണ്ട് തന്നെ ആണ് അവൻ നിങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ പിന്നെ ആ വീട്ടിലേക്കു വരാഞ്ഞത്.
മധു :- (ഒന്നും മിണ്ടാതെ താഴോട്ട് നോക്കി നിൽക്കുന്നു) എനിക്ക് അറിയില്ല ഭായ് ഇനി എന്താ ചെയ്യണ്ടേ എന്ന്, ഭായ്ക്ക് മാത്രമേ ഇപ്പോൾ എന്നെ സഹായിക്കാൻ പറ്റു.
ജോ :- മധു, എന്റെ അപിപ്രായത്തിൽ ഇപ്പോൾ നിന്നെ സഹായിക്കാൻ നിനക്ക് മാത്രമേ കഴിയു (മധു ഒന്നും പിടികിട്ടാത്തപോലെ ജോ യെ നോക്കി).
മധു :- ജോ ഭായ് എന്താണ് ഉദേശിക്കുന്നത് ?! തെളിച്ചു പറ.
ജോ :- തെളിയിക്കാൻ ഒന്നും ഇല്ല, നീ ഒരു രണ്ടാം അങ്കത്തിനു തയ്യാറാകണം, അത്രതന്നെ.
ബാക്കി ഇല്ലെ bro? ?
കഥ യുടെ അന്ത്യം തീരുമാനം ആയി അല്ലെ ???
കഥ തീർന്നോ എന്താ വരാത്തത് ???
കിടു ബ്രോ
അമ്മയും മകളും സിയാനും തമ്മിൽ ഉള്ള ഒരു ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു..
Superb
തകർപ്പൻ … പേജ് കൂട്ടി ബാക്കി കൂടി പോരട്ടേ …
അടിപൊളി, പേജ് കുറഞ്ഞ് പോയല്ലോ, ജോയുടേം മധുവിന്റേം കളി ഒന്നുകൂടി വിവരിക്കാമായിരുന്നു.
kidukkan akunnudu
Good super
Super akunnyndu. But page kopttanam. Pinne first part nteBakki koodi
venam.
സൂപ്പർ