ബിസിനസ്സ് ട്രീപ്പ് [ആനീ] 66

​തനിമ ഞെട്ടലോടെ പിന്നോട്ട് മാറി.

 

“സാർ… ഇതെന്താ? ഇവിടെ… ഇവിടെ ഒരു കസേര പോലുമില്ലല്ലോ . ബാത്റൂം പോലും ഗ്ലാസ് ആണ്. എനിക്ക്… എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല സാർ.”

 

​ശിവപ്രസാദ് പതുക്കെ വാതിൽ ലോക്ക് ചെയ്തു. അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു.

 

“റിലാക്സ് തനിമ… ഞാൻ പറഞ്ഞില്ലേ, ഇവിടെ റൂം ഫുൾ ആണ്. കിട്ടിയത് ഇതാണ്. ഈ റിസോർട്ടിലെ ഏറ്റവും എക്സ്പെൻസീവ് ആയ റൂമാണിത്. പിന്നെ ബാത്റൂം ഗ്ലാസ് ആണെന്ന് വെച്ച് നീ എന്തിനാ പേടിക്കുന്നത്? ഞാൻ അങ്ങോട്ട് നോക്കില്ലല്ലോ.”

 

​അയാൾ പതുക്കെ ബെഡിലേക്ക് ഇരുന്നു. ആ സ്‌പ്രിംഗ് ബെഡ് അയാളുടെ ഭാരത്തിൽ ഒന്ന് താഴ്ന്നു പൊങ്ങി.

 

“നോക്കൂ തനിമ, പുറത്തെ കാറ്റും മഴയും കണ്ടില്ലേ? വലിയ ഇടിയും മുഴങ്ങുന്നുണ്ട് . ഈ സമയത്ത് നമ്മൾ പുറത്തിറങ്ങിയാൽ മരണം ഉറപ്പാണ്. ഈ മുറിയിൽ വേറെ ഫർണിച്ചർ ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് ഈ ബെഡിൽ തന്നെ കെടക്കേണ്ടി വരും. എന്നാലും നിനക്ക് ബെഡിന്റെ അപ്പുറത്തെ അറ്റത്ത് കിടക്കാമല്ലോ ഡബിൾ ബെഡ്‌ അല്ലേ . .”

.

 

​ശിവപ്രസാദ് അത് പറഞ്ഞപ്പോൾ തനിമയുടെ കാതുകളിൽ ഒരു ഇരമ്പലായിരുന്നു. ആ വലിയ മുറിയിൽ, ആർത്തലയ്ക്കുന്ന മഴയ്ക്കും ഇടിയുടെ മുഴക്കത്തിനുമിടയിൽ അയാളുടെ വാക്കുകൾ അവളിൽ വലിയൊരു പ്രകമ്പനം ഉണ്ടാക്കി.

 

ബെഡിന്റെ ഒരറ്റത്ത് താൻ കിടക്കു മ്പോൾ, മറ്റേ അറ്റത്ത് അയാൾ… ഈ ചിന്ത തന്നെ അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

​”ദൈവമേ… ഏന്തൊരു കഷ്ടവാ ഇതൊക്കെ ഇതൊക്കെ ആരേലും അറിഞ്ഞാൽ . ഹരിയേട്ടൻ ഇപ്പോൾ വീട്ടിൽ ഞാൻ സുരക്ഷിതയാണെന്ന് കരുതി സമാധാനമായി ഉറങ്ങുകയാവും. എന്റെ ഈ അവസ്ഥ അദ്ദേഹം അറിഞ്ഞാൽ… ഇല്ല, എനിക്ക് അയാളെ ഈ ബെഡിൽ കിടത്താൻ കഴിയില്ല. പക്ഷേ പുറത്തെ മഴയും ഇടിയും… അയാൾ പറഞ്ഞത് ശരിയാണ്, ഈ രാത്രിയിൽ പുറത്തിറങ്ങുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ഈ വെളുത്ത ഷർട്ടിനുള്ളിൽ എന്റെ ഹൃദയം ഇടിക്കുന്നത് അയാൾ കാണുന്നുണ്ടാകുമോ? എന്റെ ശരീരത്തിന്റെ ഈ വിറയൽ അയാൾ തിരിച്ചറിയുന്നുണ്ടാകുമോ?”

The Author

6 Comments

Add a Comment
  1. ഹരി ആയിട്ടുള്ള talk Nice ആയിരുന്നു. അത് കണ്ടിന്രൂ ചെയ്യുന്ന രീതിൽ മതിയായിരുന്നു ഫുൾ. അത് കഴിഞ്ഞപ്പോ predictable ആയിപ്പോയി

  2. രേണുക

    സൂപ്പർ നാറേഷൻ….

    ഇന്നത്തെ ഈ രാത്രി മനോഹരം ആക്കിയതിനു

    ❤️❤️❤️❤️

  3. ഒറ്റപ്പെട്ടവൻ

    എന്റെ പൊന്നോ കിടിലം കഥ ഇത്പോലെ ഒള്ള കഥ ഇവിടെ എവിടെയോ വായിച്ച ഒരു ഓർമ ഉണ്ട് thread ഇത് തന്നെ പക്ഷെ just പറഞ്ഞു പോകുന്നു എന്നെ ഒള്ളു ഇത് പക്ഷെ വേറെ ലെവൽ ആ പണി ഒന്നും എഴുതി പൂർത്തി ആക്കി എങ്കിൽ ഒരു മനസാധനം ഉണ്ടായെന്നെ അത് പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നു

  4. അവളെ ഗ്ലാസ്‌ ഭിത്തിയിൽ ചേർത്ത് നിർത്തി അടിക്കുന്നതും, അയാളുടെ ലിംഗം വായിലെടുക്കുന്നതും കൂടി വേണമായിരുന്നു, കൂടുതൽ പൊസിഷൻസ് ട്രൈ ചെയ്യാമായിരുന്നു. .അവളുടെ പൂർണ സമ്മതോടെ രണ്ടാമത്തെ കളി വന്യമായി ഒന്ന് എഴുതാമോ? ??

  5. ആനി ഒരു കള്ളി ചുറ്റിയ വള്ളി ആ ടൈപ്പ് ഐറ്റംസ് ഇറക്കി വിട് NB : ഇതും കൊള്ളാം 🙂

  6. നിങ്ങള് പണി ഇറക്ക്, .. we are waiting..

Leave a Reply

Your email address will not be published. Required fields are marked *