ബിസിനസ്സ് ട്രീപ്പ് [ആനീ] 66

 

വാതിൽ തുറക്കാനായി ലോക് മാറ്റി വാതിൽപ്പിടിയിൽ കൈ വെച്ചപ്പോൾ അവളുടെ മുഖം തക്കാളിപ്പഴം പോലെ ചുവന്നു തുടുത്തു.

 

ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. തന്റെ അടിവസ്ത്രത്തിന്റെ കറുത്ത നെറ്റ് പാറ്റേണുകൾ അയാൾ കാണുമോ എന്ന ഭയം അവളെ വിറപ്പിച്ചു.

 

​അവൾ പതുക്കെ വാതിൽ തുറന്നു. പുറത്തെ തണുത്ത കാറ്റ് അവളുടെ നഗ്നമായ തുടകളിൽ തട്ടിയപ്പോൾ അവൾ ഒന്ന് കൂടി കുനിഞ്ഞു. മുറിയിലെ വെളിച്ചത്തിലേക്ക് അവൾ നിൽക്കുമ്പോൾ, വാതിൽക്കൽ നിൽക്കുന്ന ശിവപ്രസാദിന്റെ കണ്ണുകൾ തന്റെ ശരീരത്തിലൂടെ അരിച്ചു നടക്കുന്നത് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. തല താഴ്ത്തി, മുടിയിഴകൾ കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവൾ അയാൾക്ക് കടന്നു വരാൻ വഴിമാറി നിന്നു. ആ നിൽപിൽ അവളുടെ ഓരോ അണുവും നാണം കൊണ്ട് ഉരുകുകയായിരുന്നു.

.

 

 

ശിവപ്രസാദ് അകത്തേക്ക് കയറിയതും കണ്ടത് നനഞ്ഞ മുടിയുമായി, വിറച്ചു നിൽക്കുന്ന തനിമയെയാണ്. മങ്ങിയ വെളിച്ചത്തിൽ ആ സിൽക്ക് ബാത്ത്റോബിനുള്ളിൽ അവൾ ഒരു വിഗ്രഹം പോലെ തോന്നിപ്പിച്ചു. ബാത്ത്റോബിന്റെ കോളർ ഭാഗം അവൾ നെഞ്ചോട് ചേർത്ത് അമർത്തിപ്പിടിച്ചിട്ടുണ്ടെങ്കിലും, ഓരോ ശ്വാസത്തിലും ഉയർന്നു താഴുന്ന അവളുടെ മുലകൾ ആ കറുത്ത നെറ്റ് ബ്രായെ പുറത്തേക്ക് ചെറുതായി കാണിക്കുന്നുണ്ടായിരിന്നു….

 

​അവൾ നടക്കുമ്പോൾ ബാത്ത്റോബിന്റെ താഴത്തെ വശങ്ങൾ വഴുതി മാറി. അവളുടെ വെളുത്ത തുടകളുടെ പകുതിയോളം മറച്ചു പിടിച്ചിരുന്ന ആ കറുത്ത നെറ്റ് പാന്റീസ് ശിവപ്രസാദിന്റെ കണ്ണുകളിൽ വിരുന്ന് കാഴ്ചയായിരുന്നു .

The Author

6 Comments

Add a Comment
  1. ഹരി ആയിട്ടുള്ള talk Nice ആയിരുന്നു. അത് കണ്ടിന്രൂ ചെയ്യുന്ന രീതിൽ മതിയായിരുന്നു ഫുൾ. അത് കഴിഞ്ഞപ്പോ predictable ആയിപ്പോയി

  2. രേണുക

    സൂപ്പർ നാറേഷൻ….

    ഇന്നത്തെ ഈ രാത്രി മനോഹരം ആക്കിയതിനു

    ❤️❤️❤️❤️

  3. ഒറ്റപ്പെട്ടവൻ

    എന്റെ പൊന്നോ കിടിലം കഥ ഇത്പോലെ ഒള്ള കഥ ഇവിടെ എവിടെയോ വായിച്ച ഒരു ഓർമ ഉണ്ട് thread ഇത് തന്നെ പക്ഷെ just പറഞ്ഞു പോകുന്നു എന്നെ ഒള്ളു ഇത് പക്ഷെ വേറെ ലെവൽ ആ പണി ഒന്നും എഴുതി പൂർത്തി ആക്കി എങ്കിൽ ഒരു മനസാധനം ഉണ്ടായെന്നെ അത് പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നു

  4. അവളെ ഗ്ലാസ്‌ ഭിത്തിയിൽ ചേർത്ത് നിർത്തി അടിക്കുന്നതും, അയാളുടെ ലിംഗം വായിലെടുക്കുന്നതും കൂടി വേണമായിരുന്നു, കൂടുതൽ പൊസിഷൻസ് ട്രൈ ചെയ്യാമായിരുന്നു. .അവളുടെ പൂർണ സമ്മതോടെ രണ്ടാമത്തെ കളി വന്യമായി ഒന്ന് എഴുതാമോ? ??

  5. ആനി ഒരു കള്ളി ചുറ്റിയ വള്ളി ആ ടൈപ്പ് ഐറ്റംസ് ഇറക്കി വിട് NB : ഇതും കൊള്ളാം 🙂

  6. നിങ്ങള് പണി ഇറക്ക്, .. we are waiting..

Leave a Reply

Your email address will not be published. Required fields are marked *