ബിസിനസ്‌ ട്രിപ്പ്‌ 1 [ആദി] 589

ബിസിനസ്‌ ട്രിപ്പ്‌ 1

Business Trip Part 1 | Author : Aadhi


Screenshot-2024-10-23-22-16-33-20-99c04817c0de5652397fc8b56c3b3817

എല്ലാവർക്കും നമസ്കാരം.എന്റെ പേര് ശാലിനി. ഇപ്പോൾ 32 വയസ്സ് പ്രായം. രണ്ടു കുട്ടികൾ, ഒരു മോനും ഒരു മോളും. അവർ ഇരട്ടകളാണ്. ഇപ്പോൾ 5 വയസ്സ് കഴിഞ്ഞു. എന്റെ ഭർത്താവ് രാജീവ്. അദ്ദേഹത്തിന് 40 വയസ്സാകുന്നു. എനിക്ക് 23 വയസുള്ളപ്പോഴാണ് ഞങ്ങളുടെ വിവാഹം നടന്നത്. രാജീവന് ബിസിനസ് ആയിരുന്നു. നല്ല കുടുംബം. എന്റെ PG കഴിഞ്ഞതിനു ശേഷമാണ് വിവാഹം നടന്നത്. എല്ലാ പെണ്‍കുട്ടികളേയും പോലെ എനിക്കും ഭർത്താവിനെപറ്റി ഒരുപാട് ധാരണകൾ ഉണ്ടായിരുന്നു. ആദ്യത്തെ 3 മാസം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി.പിന്നീട് എനിക്ക് മനസ്സിലായി അവർ പറഞ്ഞ രീതിയിലുള്ള ബിസിനസ് ഒന്നും തന്നെ ഇല്ല എന്ന്.

 

രാജീവ് ബിസിനസ് ചെയ്ത് പരാജയപ്പെട്ടു നില്ക്കുകയാണെന്ന്. കാരണം രാജീവിന്റെ ഓഫീസ് സ്റ്റാഫ്‌ ആയിരുന്ന ഒരു പെണ്ണുമായി രാജീവ് വളരെ അടുപ്പത്തിൽ ആയിരുന്നു.അവള് നല്ലവണ്ണം കാശ് അടിച്ചു മാറ്റി, രാജീവിന്റെ തന്നെ ഒരു കൂട്ടുകാരനോടൊപ്പം നാട് വിട്ടു പോയി. പൊതുവെ ഒരു അലസവും സുഖിമാനുമായിരുന്ന എന്റെ ഭർത്താവ് എല്ലാം അവളെ ഏൽപ്പിച്ചിട്ട് കൂട്ടുകാരോടൊത്ത് കറങ്ങി നടക്കുന്ന കൂട്ടത്തിൽ ആയിരുന്നു.സിനിമ കാണുക അല്പ്പം വെള്ളമടിക്കുക ടൂറിന് പോകുക തുടങ്ങിയ കാര്യങ്ങളിൽ ആയിരുന്നു താൽപ്പര്യം.

 

ബിസിനസ് രാജീവിന്റെ അച്ഛൻ തുടങ്ങി കൊടുത്തതായിരുന്നു. അമ്മായിയപ്പന്റെ സമ്പാദ്യം മുഴുവൻ മുടിയനായ പുത്രൻ നശിപ്പിച്ചു. മകനെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള മാതാപിതാക്കളുടെ കുറുക്കുവഴിക്ക് ഇരയായത് ഞാനും. സ്ത്രീധനമായി കിട്ടിയ പണവും എന്റെ ആഭരണങ്ങളും ഓരോന്നായി വിറ്റ് ബിസിനസ്സിൽ ഇറക്കിയെങ്കിലും പ്രയോജനം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാരണം രാജീവിന് ഒന്നിലും തന്നെ ശ്രദ്ധ ഇല്ല എന്നതുതന്നെ. രാജീവിന്റെ സ്വഭാവം മാറ്റിയെടുക്കാൻ എന്നാൽ കഴിയുന്ന പോലെയൊക്കെ ഞാൻ ശ്രമിച്ചു. പക്ഷെ പരാജയമായിരുന്നു ഫലം.

The Author

7 Comments

Add a Comment
  1. 💗 Ramesh Babu M 💙

    എന്നു വരും നീ – . . അടുത്ത പാർട്ടിന് Waiting

  2. സൂപ്പർ

  3. Bro aduthu vegam ayikott

  4. Poli nalla rethiyil next part edane length koode set akanam

  5. Waiting for next part..🤝

  6. Kollam nice story bakki varate

Leave a Reply

Your email address will not be published. Required fields are marked *