ബസ്സ് [King maker] 86

ഞങ്ങൾ ഒന്നുകൂടി പരസ്പരം നോക്കി പുഞ്ചിരിച്ചു. ചേച്ചിയിൽ നിന്നും ഉയർന്നു വന്ന യാർഡ്‌ലിയുടെ ഒരു ലൈറ്റ് പെർഫ്യൂമിൻ്റെ മണം എനിക്ക് ഏറെ ഇഷ്ടായി. ചേച്ചിയുടെ വിരിഞ്ഞ അരക്കെട്ട് അവരുടെ സീറ്റിൽ ഉൾക്കൊള്ളാനാകാതെ എൻ്റെ ഇടുപ്പിലും ചേർന്നോട്ടിക്കൊണ്ട് ഇരിപ്പിടം പങ്കിട്ടു.

കണ്ടിട്ട് ചേച്ചി അത്ര ജാഡക്കാരിയായിട്ട് തോന്നുന്നില്ല. ഞങ്ങൾക്കിടയിൽ ഒരു സംഭാഷണം ഉണ്ടാക്കാൻ വേണ്ടി എന്തെങ്കിലും വളിച്ച ചോദ്യങ്ങൾ ചോദിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഒടുവിൽ ഞാൻ പെർഫ്യൂമിൽ നിന്ന് തന്നെ തുടങ്ങാമെന്ന് തീരുമാനിച്ചു.

“ചേച്ചി, നൈസ് പെർഫ്യൂമാണ് കേട്ടോ…പ്രത്യേകം പറയാൻ കാരണം ഞാൻ എല്ലാ വീക്കിലും ഈ ബസ്സിൽ യാത്ര ചെയ്യുന്ന ആളാണ്. എനിക്ക് മിക്കവാറും തൊട്ടടുത്തിരിക്കുന്നവരുടെ പെർഫ്യൂമിൻ്റെ സ്മെല്ല് ഇഷ്ടപ്പെടാറില്ല. ചിലതൊക്കെ വല്ലാത്ത തലവേദനയും ഉണ്ടാക്കാറുണ്ട്. എന്തായാലും നൈസ് സ്മെൽ ആണ്”. ഞാൻ ചേച്ചിയെ നോക്കി കൊണ്ട് പറഞ്ഞു.

ചേച്ചി ഒരു ആകർഷകമായ ചിരിയോടെ എന്നോട് നന്ദി പറഞ്ഞു.

ഞാൻ: ഞാനല്ലേ നന്ദി പറയേണ്ടത്, താങ്ക്യൂ, ഒരു നല്ല വൈബ് തന്നതിന്.

ചേച്ചി: ഏയ്‌, അതിൻ്റെ കാര്യമൊന്നുല്ല. എന്തായാലും അങ്ങനെ പറഞ്ഞു കേട്ടതിൽ തന്നെ ഏറെ സന്തോഷം.

വളരെ സൗമ്യമായും ഹൃദ്യമായും ഉള്ള ചേച്ചിയുടെ സംസാരശൈലി എനിക്ക് വേറെ ആകർഷണം തോന്നി. പതുക്കെ ഞങ്ങളുടെ സംഭാഷണം വലിയ ബോറില്ലാതെ പൊയ്ക്കൊണ്ടിരുന്നപ്പോൾ ചേച്ചിക്ക് call വന്നു. സീറ്റ്‌ കിട്ടിയതിനെ പറ്റിയും, നാളെ ഇറങ്ങേണ്ട സ്ഥലത്തെ പറ്റിയുള്ള ഏകദേശം ധാരണയൊക്കെയാണ് മറുതലയ്ക്കുള്ള ആൾ പറഞ്ഞുകൊടുക്കുന്നത് എന്ന് ഞാൻ ഊഹിച്ചു.

The Author

King maker

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *