‘സാരമില്ല ആന്റി,,, ആന്റിക്കു ഉറക്കം വന്നതുകൊണ്ട്ടല്ലേ….’
“”നിനക്ക് പെർഫ്യൂം തന്നില്ലാലോ…. ശേ…. ഞാൻ എന്തോരു ആളാണ്…””
”സാരമില്ല ആന്റി ഇനിയും സമയമുണ്ടല്ലോ ഞാൻ വരാം ”
“”വരുമോ നീ…. ഉറപ്പാണോ???
”വരാം ആന്റി… ഉറപ്പായും വരാം….
“”എന്ന ഒരു കാര്യം ചെയ്യാം, നമുക്കു നാളെ നൈറ്റ് ഡ്രൈവിന് പോയാലോ… കെട്ടിയോന്റെ ബൈക്കിൽ….???””വീട്ടിൽ പറഞ്ഞിട്ട് വരണം… ലേറ്റ് ആകും ഇല്ലെങ്കിൽ വരില്ല എന്നൊക്കെ “”
”അയ്യോ അമ്മ എന്നെ കൊല്ലും…”ആന്റി വിളിച്ചുപറയുമോ.. എന്തെങ്കിലും ക്ലാസ്സുണ്ടെന്നോ.. അല്ലെങ്കിൽ ക്ലബ് വാർഷികത്തിന്റെ ഭാഗമായി പ്രോഗ്രാം റിഹേഴ്സൽ ഉണ്ടെന്നോ…. എന്തെങ്കിലും പറയുമോ…???
“”ഒക്കെ നാളെ ആകട്ടെ.. ഞാൻ വിളിച്ചോളാം നിന്റെ അമ്മയെ…. പേടിക്കണ്ട… നീ വരാൻ തയ്യാറാണല്ലോ…. നൈറ്റ് ഡ്രൈവും പുറത്തുനിന്നു ഫുഡ് കഴിക്കാം… എന്താ……””
”ഞാൻ തയ്യാറാണ്…. ആന്റി അമ്മയെ കൊണ്ട് സമ്മതിപ്പിക്കണം അത്രയേ ഉള്ളു..”
“”അത് ഞാനേറ്റു…. നീ വിഷമിക്കണ്ട….””
അല്ലെങ്കിൽ ഇപ്പൊ വിളിച്ചാലോ….
ഏതായാലും മതി ആന്റി…. വിളിക്കു….
(ഞാനാകെ എക്സറ്റഡ് ആയി…. നാളെ ആന്റിയെയും കൊണ്ട് ബൈക്കിൽ കറങ്ങുന്ന കാര്യം ആലോചിച്ചപ്പോഴേ പല ചിന്തകളും മനസ്സിൽ വന്നു.)))))
കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ ഫോൺ ബെല്ലടി കേട്ടു….
അമ്മ:- ഹലോ, ആരാണ്..???
ആന്റി:- ഞാൻ കിച്ചുവിന്റെ ടീച്ചർ ആണ്, രാവിലെ വിളിച്ചിട്ടുണ്ടായിരുന്നു ഓർമയില്ലേ കിച്ചുവിന്റെ അമ്മക്ക്??

ഇതെന്താ ഇയാൾ ഇങ്ങനെ വായനക്കാർ എത്രമാന്യമായി ആവശ്യപ്പെട്ടാലും ഇയാൾ 5 പേജിൽ കുടുതൽ ഇടില്ല വായിച്ച് ഒന്നു മൂഡ് ആകാൻ ഒന്നും ഉണ്ടാകില്ല കഷ്ടം
ഇത്രയും അല്ല ഞാൻ ഫുൾ അയച്ചതാണല്ലോ
പേജ് കുട്ടു
Yes