ബസിലെ കളികള്‍ [Master] 575

“എങ്ങോട്ട്?” അവളുടെ കൈകളില്‍ പിടിച്ച് ഞാന്‍ ചോദിച്ചു.

“എന്റെ വീട്ടിലേക്ക്. അയാളെ ഉപേക്ഷിച്ച് എപ്പോള്‍ ചെന്നാലും എന്റെ അച്ഛനെന്നെ സ്വീകരിക്കും. ഇത്ര നാളും ഞാനത് ചെയ്യാഞ്ഞത് അയാള്‍ നന്നാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാലിനി എനിക്കൊന്നും ചിന്തിക്കാനും പ്രതീക്ഷിക്കാനുമില്ല. അമ്മേടേം അച്ഛന്റേം അടുത്തേക്ക് ഞാന്‍ പോവാണ്” വിതുമ്പലോടെ അവള്‍ പറഞ്ഞു. ആ കണ്ണുകള്‍ സജലങ്ങളായിരുന്നു.

“ദീപ..നീ..പെട്ടെന്നിങ്ങനെ..”

“നിങ്ങളെ എനിക്കറിയില്ല; അയാള്‍ക്കും. എന്നിട്ടും അയാള്‍ എന്നെ നിങ്ങളുടെ ഒപ്പം രാത്രി പുറത്തേക്ക് അയച്ചില്ലേ. ഓട്ടോയില്‍ വച്ച് അയാള്‍ ഒപ്പമിരിക്കെ നിങ്ങള്‍ അങ്ങനെയൊക്കെ ചെയ്തില്ലേ? എത്ര മോശക്കാരനാണ് ഭര്‍ത്താവ് എങ്കിലും പെണ്ണ് ക്ഷമിക്കും. പക്ഷെ അവളുടെ ശരീരത്തിനും മാനത്തിനും വില നല്കാത്തവനെ അവള്‍ക്ക് ഒരിക്കലും സ്നേഹിക്കാനാവില്ല..ഒരിക്കലും”

തികച്ചും ശൂന്യനായിപ്പോയപോലെ എനിക്ക് തോന്നി. ഞാന്‍, ഞാന്‍ മൂലം അവള്‍ പ്രേമിച്ചു വിവാഹം ചെയ്ത ഭര്‍ത്താവിനെ ഉപേക്ഷിച്ചിരിക്കുന്നു. കടുത്ത ആത്മനിന്ദയോടെ ഞാന്‍ എഴുന്നേറ്റ് പോയി ജനല്‍ തുറന്നു പുറത്തെ ഇരുട്ടിലേക്ക് നോക്കി. എല്ലാം കണക്കുകൂട്ടിക്കൊണ്ട് സഹകരിക്കുകയായിരുന്നു അവള്‍. പക്ഷെ എന്നെ അപ്പോഴും ഞെട്ടിച്ചത് എന്റെ ബീജം അവള്‍ സ്വീകരിച്ചതാണ്‌. അതെന്തിന് വേണ്ടിയായിരുന്നു?

ഞാന്‍ തിരിഞ്ഞുനോക്കി. അവള്‍ ഓട്ടോയില്‍ ഇരുന്ന പോലെ നിര്‍വികാരയായിരുന്നു. ഇനിയെന്ത് പറയണം എന്നെനിക്ക് മനസ്സിലായില്ല.

“അയാം സോറി ദീപ. നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമയിപ്പോയി..അയാം സോറി. എനിക്ക് നിയന്ത്രിക്കാനായില്ല” അവളെ നോക്കാതെ ഞാന്‍ പറഞ്ഞു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ അവളുടെ കൈയുടെ തണുപ്പ് ഞാനെന്റെ തോളില്‍ അറിഞ്ഞു. തിരിഞ്ഞപ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍.

“ഞാന്‍ സ്വമനസ്സാലെ ചെയ്തതാണ് എല്ലാം. പിന്നെന്തിനാ ഈ സോറി” അവള്‍ ചോദിച്ചു.

“നീ..നീ അവനെ ഉപേക്ഷിച്ചത് ഞാന്‍ മൂലമല്ലേ..” ഞാന്‍ വിക്കി.

“അല്ല. അത് വിധിയായിരുന്നു. അയാള്‍ ഒപ്പമുള്ളപ്പോള്‍ ഒരു പരപുരുഷന്‍ എന്നെ പ്രാപിച്ചാല്‍ അന്ന് അയാളെ ഉപേക്ഷിക്കുമെന്ന് തീരുമാനിച്ചിരുന്നതാണ് ഞാന്‍. അതിനുള്ള സാഹചര്യം അയാള്‍ ഉണ്ടാക്കില്ല എന്ന് ഞാന്‍ കരുതി. കാരണം പിഴച്ച ശേഷം പതിവ്രതയുടെ മുഖംമൂടി അണിയാന്‍ എനിക്കാവില്ല. എങ്കിലും പിന്നെപ്പിന്നെ അങ്ങനെയൊരു മോഹം തന്നെ എനിക്കുണ്ടായി. അതിനും കാരണം അയാള്‍ തന്നെയാണ്. ഒപ്പമുള്ള പെണ്ണിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തവന്‍ വിവാഹം ചെയ്യരുത്. സ്വയമടക്കിയാണ് അയാളുടെ ഒപ്പം ഞാന്‍ ജീവിച്ചിരുന്നത്. പക്ഷെ തൃഷ്ണ എന്റെ നിയന്ത്രണത്തിനും അപ്പുറത്തേക്ക് വളര്‍ന്നു. കരുത്തുള്ള പുരുഷന്മാരെ ഞാന്‍ കാമിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആണുങ്ങളെ വശീകരിക്കാന്‍ ഞാന്‍ പലതും കാണിച്ച് വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. പലര്‍ക്കും എന്നെ ഇഷ്ടമായി എങ്കിലും എനിക്ക് അവരില്‍ ആരെയും ഇഷ്ടമായില്ല. തന്നെയുമല്ല, എന്നെ മാന്യമായി സമീപിക്കാനുള്ള ധൈര്യവും അവര്‍ക്കില്ലായിരുന്നു. ആണുങ്ങള്‍ക്ക് ധൈര്യം വേണം; ഒപ്പം പെണ്ണിനെ അറിയാനുള്ള കഴിവും. നിങ്ങള്‍ക്കത് രണ്ടുമുണ്ട്. നിങ്ങള്‍ എന്നിലേക്ക് വന്നത് ഞാന്‍ പോലും അറിയാതെയാണ്. എത്ര വിരുതോടെയാണ് നിങ്ങളെന്നെ മയക്കിയത്..സത്യത്തില്‍ ഓട്ടോയില്‍ വച്ച് ഞാന്‍ ഉരുകുകയായിരുന്നു..മെഴുകുപോലെ..”

The Author

Master

Stories by Master

8 Comments

Add a Comment
  1. ബിലാൽ ജോൺ

    THE SANTANA….

    ബാംഗ്ലൂർ ഉള്ള പ്രമുഖ മെൻസ് എൻഞ്ചിനീയറിംഗ് കോളേജിൽ എല്ലാ വർഷവും നടന്നു വരുന്ന പരുപാടി ആയിരുന്നു SANTANA കൂടുതലും മലയാളി വിദ്യാർഥികൾ ഉള്ള ഒരു കോളേജ് ആയിരുന്നു. എല്ലാ വർഷവും പരുപാടിക്ക് പ്രമുഖ വ്യെക്തികൾ ആരേലും ആയിരുന്നു അഥിതി ആയി വരുന്നത്. ഇത്തവണ ആരെ കൊണ്ട് വരണം എന്ന് പ്ലാൻ ചെയ്തപ്പോൾ ആണ് വിദ്യാർഥികൾ കിരൺ വർമ്മയുടെ പേര് പറഞ്ഞത് സോഷ്യൽ മീഡിയയിൽ എല്ലാം അത്യാവശ്യം നല്ല ഫാൻ ബേസ് ഉള്ള ഒരു മലയാളി ആയിരുന്നു കിരൺ വർമ. സ്ത്രീ വിഷയങ്ങളിൽ നല്ല താൽപ്പര്യം ഉള്ളതിനാൽ തന്നെ ഇഷ്ടം ആവുന്ന പെണ്ണിനെ എന്ത് വില കൊടുത്തും കൂടെ കിടത്താൻ തയാർ ആയിരുന്നു.

    കോളേജ് മാനേജ്മെന്റ് അവിടുത്തെ മലയാളി ടീച്ചർ ആയ അപർണയെ ഏർപ്പാടാക്കി കിരണിനെ വരുത്താൻ. ഈ വർഷത്തെ santana പരുപാടി കോർഡിനേറ്റർ കൂടെ ആയിരുന്നു അപർണ. കോളേജിൽ അത്യാവശ്യം നല്ല ഡീസന്റ് ആരുന്നു അപർണ മാന്യമായ വസ്ത്ര ദാരണ ഒപ്പം പിള്ളേരോട് എല്ലാം നല്ല അടുപ്പം. പക്ഷെ പിള്ളേരിൽ പലർക്കും അപര്ണയുടെ ശരീരത്തിനോട് വല്ലാത്ത ഒരു കൊതി ആയിരുന്നു. അപർണ കിരണിനെ കാണാൻ അങ്ങനെ തയാർ ആയി അയാളുടെ മാനേജറിനോട് പറഞ്ഞു അപ്പോയ്ന്റ്മെന്റ് എടുത്തു….

    അപർണ കാണാൻ വരും മുന്നേ കിരണിന് ഫോണിൽ ഒരു കാൾ വന്നിരുന്നു… പരുപാടി കഴിയും മുന്നേ അപര്ണയുടെ ഈ നല്ല ഇമേജ് തീർക്കണം എന്ന്…. കോളേജ് മാനേജ്മെന്റിന്റെ തന്നെ ഒരു കാൾ ആയിരുന്നു അത്
    ഈ polthil ഒരു കഥ yeyuthumo

  2. ✖‿✖•രാവണൻ ༒

    ❤️❤️

  3. സേതുരാമന്‍

    പ്രിയപ്പെട്ട മാസ്റ്റര്‍ജി, വളരെയധികം ശക്തമായ ഒരു കഥയായി എനിക്കിതിനെപ്പറ്റി തോന്നി പ്രത്യേകിച്ച് രണ്ടാംഭാഗം. സാധാരണയായുള്ള മാസ്റ്റര്‍ ടച്ചുകള്‍ എല്ലാം തന്നെ ഉള്‍പ്പെട്ട കാരണം കഥ ഗംഭീരമായിരുന്നു. എങ്കില്‍തന്നെയും ഒരു പുതുമ തോന്നി, നല്ലൊരു വായനാനുഭവം കിട്ടുകയും ചെയ്തു. വളരെയധികം നന്ദി.

  4. കൊള്ളാം സൂപ്പർ. തുടരുക ?

  5. തുടർകഥകൾക്കായി കാത്തിരിക്കുന്നു (എന്റെ കളികൾ, ബംഗ്ലാവിലെ പെണ്ണുങ്ങൾ)

  6. മാസ്റ്റർ❤️❤️❤️❤️❤️❤️❤️❤️
    കഥ തുടർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
    അവസാനത്തെ വരികൾ ഒരുപാട് ചിന്തിപ്പിച്ചു.
    ശരിയാണ് സ്ത്രീ അപലയല്ല
    നല്ല ഒരു വായനാനുഭവം തന്ന പ്രിയ മാസ്റ്റർക്ക് നന്ദി

  7. മാസ്റ്ററേ….

    ബംഗ്ലാവിലെ പെണ്ണുങ്ങൾ, എന്റെ കളികൾ. ഈ 2 കഥകളൊന്ന് വേഗം ഇടാവോ.. കുറേ നാളായി അതിനായ് കാത്തിരിക്കുന്നു… പ്ലീസ് ഒരു updation തരൂ… ?

    1. അതെ ഞാനും ?

Leave a Reply

Your email address will not be published. Required fields are marked *