ബട്ടർഫ്ലൈസ് ―ടീസർ
butterflies Teaser author Charlie
ഞാൻ ചാർളി എന്ന കഥയിലെ ക്ളൈമാക്സ് ചുരുക്കി എഴുതി ആ ഒരു വായനസുഖം കീറി മുറിച്ചത് കൊണ്ട്… അത് പുതുക്കി എഴുതും എന്നു വീണ്ടും വാക്ക് തന്നുകൊണ്ട്. ജോയെ അഖിലെ രാജാവേ അസുരൻ സ്മിത തുടങ്ങി മറ്റെല്ലാ പ്രിയപ്പെട്ടവരെ എന്റെ മറ്റൊരു പ്രേമ ലേഖനം തുടങ്ങുന്നു…
എന്നെ അറിയാത്തവരെ ആരും പേടിക്കണ്ട നുമ്മ ഈ കളത്തിൽ നേരത്തെ ഉള്ളത് ആയിരുന്നു. പുതിയ എഴുത്തുകാർക്ക് ചാർളിയുടെ എല്ലാവിധ ഭാവുകങ്ങളും.
അപ്പൊ എന്റെ കമ്പി പരമ്പര ദൈവങ്ങളെ… കമ്പി എഴുതാൻ സ്റ്റാമിന നിറയെ തരണേ എന്ന പ്രാർത്ഥനയോടെ.. ആരംഭിക്കുന്നു..
“അല്ലേലും ഇവളുമാർ ഇങ്ങനാട ചിരിച്ചുകൊണ്ട് കഴുത്ത് അറുക്കും. നി വിഷമിക്കാതെ ഈ പുക കൂടി ഒന്നു വലിക്ക് മച്ചു എല്ലാം ശരിയാവും” റിയാസിന്റെ വാക്കുകൾ ആദിയുടെ കാതുകളിൽ ആഴ്ന്നിറങ്ങി. ഭൂമി തന്നെ നിശ്ചലമായി പോയി എന്ന അവസ്ഥയിലും ആദി അതിൽ നിന്നും ഒരു പഫ് കൂടി എടുത്തു. “എങ്കിലും അളിയാ അവൾക്ക് എങ്ങനെ തോന്നിയെടാ” മുഴുവിപ്പിക്കും മുന്നേ ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചെറുതായി തുടങ്ങിയ കരച്ചിൽ വാവിട്ട കരച്ചിൽ ആയപ്പോ ഡേവിഡ് അവനെ തന്നിലേക്ക് അടുപ്പിച്ചു.
“എന്താടാ കൊച്ചു കുട്ടിയെ പോലെ നി ഇങ്ങനെ കരയാതെ മുത്തേ.. ഞങ്ങൾക്ക് സഹിക്കണില്ല ആദി.”” ഡേവിഡ് ആദിയെന്ന കൂട്ടുകാരന്റെ നെറുകയിൽ തലോടി തന്റെ മടിയിൽ കിടത്തി. അപ്പോഴാണ് തൊട്ടടുത്ത് നിന്ന് ഏങ്ങലടിച്ചു കൊണ്ടുള്ള അടുത്ത കരച്ചിൽ കേട്ടത്. “”എന്നെയും സമാധാനിപ്പിക്കുവോ ആരേലും” എന്നും പറഞ്ഞുകൊണ്ട് കട്ടിലിൽ ഭിത്തിയോട് ചാരിയിരുന്നു കരയുന്ന അനന്തു. “കള്ള ഹിമാറെ നീയിപ്പോ എന്തിനാട കരയുന്നത് നായിന്റെ മോനെ നിന്റെ അപ്പൻ ചത്തോ”” റിയസ് കലിപൂണ്ട് അനന്തുവിനോട് ചോദിച്ചു.
Hammo polichu
ആ അഭിപ്രായങ്ങൾ കൊണ്ടുവരാൻ ആർക്കെങ്കിലും താല്പര്യം ഉണ്ടോ…? Dr. Plz.. By ആത്മാവ് ??
ന്ന നിക്കും ഉണ്ട് കുറച്ച് അഭിപ്രായം…
ഞാൻ ചാർളി… റീലോഡ്ഡഡ്… ഉം.. പോരട്ടെ
കുഞ്ഞൻ
ഇത് ചാർളി അല്ല ബ്രോ…
ഇത് വേറെ….
ജനുവരി ആവട്ടെ കഥ ഇടുന്നുണ്ട്…
എന്തായാലും ചോദിച്ചതല്ലേ… കണ്ടംവഴി ഒന്നോടിയിട്ടു വന്നിട്ട് ബാക്കി എഴുതിക്കോ…
(സത്യം പറയെടാ… നീയെന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നതല്ലേ…????)
ചുമ്മാ ചോദിച്ചതാടാ… എനിക്ക് ഞാനൊഴികെ ബാക്കിയുള്ളവർ പ്രണയം എഴുതുന്നത് എത്ര വായിച്ചാലും മതിവരില്ല… അതോണ്ട് ചാർലിപോലെ ഉഴപ്പാതെ നല്ല ഹിടുമ്പനൊരു കഥയുമായി ബാ…
I’m waiting!!!
കഞ്ഞിയിൽ പാറ്റയൊന്നും ഞാൻ ഇടൂല ബ്രോ…
വേണേൽ വല്ല പഴുതാരയോ പാമ്പോ അങ്ങനെ എന്തേലും തല്ലിക്കൊന്നിടുകയെ ഉള്ളു…?????️?️?️?️?️?️?️?️
മുത്തേ ഇതൊരു സെന്റി മെന്റൽ ലൗ അത്രേയുള്ളൂ കൂടിയാൽ 4 ഭാഗം ഇനിയും വലിച്ചു നീട്ടി അഥവാ തിരക്ക് ആയിപോയാ കയ്യിൽ നിന്ന് പോയില്ലേ…
ഒടുവിൽ സെന്റി പോയി നിക്ക് മെന്റൽ ആവാണ്ടിരുന്ന മതിയേനു…
✌️✌️✌️✌️✌️
പ്രിയ രാജാവേ….
എന്നോട് വെറുപ്പ് ആണോ..
മനപ്പൂർവം ആയിരുന്നില്ല ഒന്നും അത്ര മാത്രം ഇനി ഒരു നീണ്ട ഇടവേള ഉണ്ടാവില്ല ഉറപ്പ്..
.
ലബ്ബ് യൂ രാജാവേ….
ചാർളി…..
sambavam oke colour aayi..
pakshe jinn theerthitte ini ollunn paranjitt pattichu.. atleast sami yude partenkilum theerkku
പ്രിയ shen… താങ്ക്സ്…
ജിന്ന് എഴുതുവാണ് ഇന്നോ നാളെയോ മെയിൽ അയക്കും ബ്രോ..
പോരെ…
Super romantic bro, welcome back after the break. pls keep writing. waiting for next part..
Cheers
പ്രിയ രാജ് മുകുന്ദൻ താങ്ക്സ്….
പിന്നെ റൊമാന്റിക് അതൊക്കെ ജോയും അഖിലും അവരുടെ മേഖല ഇത് ചെറിയൊരു റൊമാൻസ് അതികം ഒന്നും പ്രതീക്ഷിക്കരുത് പ്ലീസ്…
രാജാവേ… എങ്ങനെ സുഖമല്ലേ…? By ??
തീർച്ചയായും ചങ്കെ… ??
ചങ്കേ… ചാർളി… ഈ ആത്മാവ് ഇതാ വന്നിരിക്കുന്നു… ???.സുഖമാണോ…? കുറച്ചു ദിവസം തിരക്കായിരുന്നു അതാ ഇങ്ങോട്ട് തിരിഞ്ഞു നോക്കാൻ പറ്റാഞ്ഞത്. എല്ലാം ഒന്ന് നോക്കിയിട്ട് വരാം കേട്ടോ…? ഒന്നും വായിക്കാൻ തുടങ്ങിയില്ല. ഒറ്റയടിക്ക് വായിച്ചാൽ ദഹിക്കുമോ എന്തോ… ഹ.. ഹഹ… ഹ. അപ്പൊ ശരി ചങ്കേ… പിന്നെ കാണാം… By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
ചങ്ക് ആത്മോ… സുഗം തന്നെ…
നിനക്കോട…
നിന്നെയൊക്കെ പോലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന വായനക്കാർ ഇങ്ങനെ തിര്ക്കിൽ പെടുമ്പോ ആണ് എല്ലാരും ബോർ ആവുന്നത്…
എത്രയും വേഗം വീണ്ടും ആക്റ്റീവ് ആകും എന്നു വിശ്വസിക്കുന്നു. .
ചാർളിച്ചായോ പൊളിച്ചു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
പ്രിയ കബാലി താങ്ക്സ്…
പിന്നെ ആദ്യ ഭാഗം വരും ഇള്ളോളം താമസിക്കും…
ഇത് അതികം ഉണ്ടാവില്ല ഏറിയാൽ ഒന്നോ രണ്ടോ മൂന്നിൽ തീരും….
ചാർലിയെ റീലോഡ് ചെയ്യുകയാണ് അല്ലെ. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.
ചങ്കേ അസുരാ…. സുഖമാണോ…? By ??
പ്രിയ അസുരൻ താങ്ക്സ്…
അത്രമേൽ വായിക്കാൻ തുടങ്ങുവാണ്….
ഒരിക്കലും ചാർളി അല്ല ഇതിന്റെ തീം…
പുതുമ ഉറപ്പ്…
അടി പ്വോളി കഥ. പ്ലസ് പേജ് കൂട്ടണം. കഥേക് എന്തിനാ ബട്ടർഫ്‌ളൈസ് എന്ന് പേരുകൊടുത്തെ..വെറുതെ ആണോ ഓർ എനി സ്പെഷ്യൽ റീസൺ
പ്രിയ പിൻഗാമി കിച്ചുവിനോടുള്ള മറുപടിയിൽ
എന്തിനാണ് ബട്ടർ ഫ്ലൈസ് എന്ന പേരിട്ടത് എന്ന ഉത്തരം ഉണ്ട്…
പിന്നെ താങ്ക്സ്…
ഇത് ടീസർ ആണ് നോട്ട് ഒന്നാം ഭാഗം അത് വരുമ്പോ മിന്നിക്കാടോ…
വെയിറ്റ് ആൻഡ് സീ ബ്രോ…
തുടക്കം മനോഹരം ആയിട്ടുണ്ട് ചാർളികുട്ടാ…..
അമൃതയെ വര്ണിച്ചിരിക്കുന്നത് എനിക്ക് ഇഷ്ട്ടായി….
ഇതുപോലെ മുന്നോട്ടു സഞ്ചരിക്കട്ടെ …. പേജ് കൂട്ടാൻ ശ്രമിക്കണം …. പിന്നെ ഇത് ഞാൻ ചാർളി യെക്കാളും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു…..
പിന്നെ സുഖമല്ലെടാ നിനക്ക് …. കമ്പി വായന
ഇല്ലത്തൊണ്ടും എഴുത്ത് നിർത്തിയത് കൊണ്ടും ഇവിടത്തെ എന്റെ വിസിറ്റിംഗ് കുറഞ്ഞു….അതുകൊണ്ടാ നിന്റെ കഥ കാണാഞ്ഞത്….. ആകെ ഇപ്പോ വരുന്നത്
കോബ്ര വന്നിട്ടുണ്ടോ എന്ന് നോക്കാൻ മാത്രമാ ….
അപ്പോ അടുത്ത ഭാഗം റെഡി ആക്കിക്കോ ….
????????
പ്രിയ അഖിൽ മുത്തോണി… സുഖം ആട…
ചാർലിക്കും മുകളിൽ ആണോ അല്ലയോ എന്ന് നിങ്ങൾ പറയുക…
ഇത്തിന്റെ ആദ്യ ഭാഗം പിന്നെ 3 പാർട്ടിൽ തീരും..
ചെറിയ ഒരു ഐറ്റം ആണ് ബ്രോ…
അപ്പൊ അവിടെ കാണാം…
അല്ലെങ്കിലും ഈ മാൻമിഴിയുളള പെമ്പിള്ളേർ
ഒരുപാട് മദ്യപാനികളെ സൃഷ്ടിച്ചിട്ടുണ്ട്.
ഒരു പാട്ടുകാരനും, വേദനിപ്പിക്കാത്ത തമാശകളുടെ ഉസ്താദുമായ ഒരു ചെറുപ്പക്കാരനെ തികഞ്ഞ ഒരു മദ്യപാനി
കൂടി ആക്കി മാറ്റിയത് കാണേണ്ടി വന്നിട്ടുണ്ട്.
…
വെറുതെ ഈ പരിശുദ്ധത്തിന്റെ പുറകെ
പോയി ജീവിതം കളയാതിരിക്കൂ…,
കാഞ്ചനമാലയ്ക്ക് ഒക്കെ പറ്റും, പെണ്ണായതു കൊണ്ടും അത്യാവശ്യം ‘ഉള്ള ‘വീട്ടിലെ
ആയത് കൊണ്ടും…
Athethu cherpakkaran?? ???
നമ്മുടെ ഒരു സഹമുറിയനായിരുന്ന ഒരു
നല്ല തമാശക്കാരൻ..
സിമ്മൂ ഇതും തെറ്റിദ്ധരിക്കരുത് !
Pk ബ്രോ താങ്ക്സ്….
ചുമ്മാ ഒരു രസം…
ഇതൊക്കെ ഇല്ലെങ്കിൽ പിന്നെ ന്തൂട്ടാ കഥ..
.
അപ്പോ ഞാബി കരുതി നിങ്ങൾ പറഞ്ഞത് നമ്മടെ പഴയ ഗഡി ദേവദാസ് ആവുമെന്ന്…
പാവം അവന്റെ ഒരു അവസ്ഥ…
ഇല്ല ബ്രോ ഓരോ തേപ്പിൽ നിന്നും ആണല്ലോ ഓരോ പുതിയ പ്രണയവും ജനിക്കുന്നത്..
ഇത് അങ്ങനെ ജനിക്കുന്ന പുതിയൊരു പ്രണയം മാത്രം… അതിന്റെ കഥ…
അപ്പൊ വണക്കം…
???
ശരി വണക്കം
ചാർളിച്ചായാ…
ഹായ് ചാർളി മച്ചാൻ
ഹായ് ബ്രോ….
…….
7 കുത്ത്
ഈശ്വര കുത്ത് പടം
പകരം പത്ത് കുത്ത് ചാർളിയും
“”……….””
സമ്മതിക്കണം എന്നെ…
ഗൗരി എന്താ ഒന്നും മിണ്ടാത്തത്
“”മിണ്ടാത്തത് എന്തേ കിളിപെണ്ണേ..””
പേര് ഞാൻ എടുക്കുന്നു വിരോധമില്ലെങ്കിൽ…
ഇനി ഉണ്ടെങ്കിലും ഞാൻ എടുത്തു…
ഒരുവാട്ടി മുടിവ് സെൻചിട്ട എൻ പേച്ച നാണെ കേക്കമാട്ടെൻ…
Kandam vazhiyokke venel odikko… Pakshe ee katha fullaakkeettu odiya mathi ini…
Engaan allandu mungiyaal… Appo kaana tta charilichaayaaaaaa…
Ishtayi tta.. Pakshe last trajic aakkande pleasing aakkan patuo? (athu vayanakkarude aagraham. Nnalum ezhuthukaranu swatyantrhyam undu.. Engane vemam nnu theerumaanikkan.
Life mostly trajic aanu… Kathayil anganallathe kaanan aagraham.. Almost ellarkkum angane thanne.) nnalum Charli katha parayu..
Kelkkaan njan ready….
Sasneham
Simona
ദേ വന്നല്ലോ എന്റെ കഥയിലെ നായിക വായാടി കുറുമ്പി….
എന്തൂട്ടാ അല്ലെ കമന്റ്… ഇജ്ജ് ഇങ്ങനെന്നെ പേടിപ്പിച്ചാ എഴുതാൻ ഉള്ളത് ഞാൻ മറക്കും..
പറഞ്ഞേക്കാം…
അല്ലെങ്കിലെ കിളിപോയ ചാർളി ആണിത് ടെസ്സ കാരണം…
അപ്പൊ കാണണം…
??????
Ayyo.. ????
നിന്നെ ഞാൻ മൂസാക്ക് ഇട്ട് കൊടുക്കുന്നു…
ഓന്റെ നായിക ആയിട്ട്…
ഇപ്പൊ ഹാപ്പി ആയില്ലേ….
ഇനി ഒന്നു ചിരിച്ചേ കുറുമ്പി….
Ayyoo.. Ayyo… Vendaaa vendaaaa
ഈ കുപ്പിസോഡിൽ എൻട്രി കൊടുത്തു മയിലും അയച്ചു…
ഇനി ഇപ്പൊ എന്ന ചെയ്യും…
Story polichutta pinne Charlie Story valichutte Oru Akhil touch feel mansilaayo Charlie tradedy and thappe feel ????
ജോസപ്പേ താങ്ക്സ് ഉണ്ടുട്ടാ…
ഇതൊക്കെ എന്ത് ഇവിടെ ഉള്ളവരെ കാരയിച്ചിട്ടെ ഞാൻ ക്ലൈമാക്സിലേക്ക് പോകു….
ക്ലൈമാക്സ് ഹാപ്പി എൻഡിങ് ആവും…
എന്നാണ് എന്റെ വിശ്വാസം….
നടി വരാനുണ്ട് ഇത് സബ് വെറും ക്യാരക്ടർ ആർട്ടിസ്റ്റ്… മാത്രം…
ചാർളി മച്ചാനെ ഫുൾ തേപ്പ് സ്റ്റോറി ആണല്ലോ, നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നു, കഥ എന്തായാലും ഉഷാറാവട്ടെ.
റാഷിദ് ബ്രോ….
തേപ്പല്ലോ സുഖപ്രദം… ഇങ്ങനെ വല്ലവരുടെയും തേപ്പ് നോക്കാതെ സ്വന്തമായി 5 6 തേപ്പൊക്കെ വെടിക്കണ്ടേ നമുക്ക്…
ചുമ്മാ..
അല്ല ബ്രോ ഇത് തേപ്പല്ല ഒരു കുറുമ്പിയുടെ പ്രണയത്തിന്റെ കഥ ഇൻട്രോ ഒരു തേപ്പ് ഇട്ടാൽ ക്ളൈമാക്സിൽ തേപ്പ് വേണ്ടല്ലോ എങ്ങനെ….
തേപ്പിന്റെ അനുഭവം നേരിട്ട് ഇല്ലെങ്കിലും കൂട്ടുകാരിലൂടെ ഒരുപാട് കണ്ട് അനുഭവിച്ചിട്ടുണ്ട്.ഫ്രണ്ട്ഷിപ് അല്ലോ സുഖപ്രദം എന്ന ചിന്തഗതിക്കാരൻ ആവാനാണ് എനിക്ക് ഇഷ്ടം.ആ ഒരു ബന്ധത്തിന്റെ ലഹരിയും ത്രില്ലും ഒന്നും ഒരു പ്രണയത്തിനും കിട്ടില്ല.
അതല്ലോ സുഖപ്രദം…
എന്നെ ഡംബന്ധിച്ച് എല്ലാ അനുഭവങ്ങളും
സുഖപ്രദം തന്നെ…
പാവം ഞാൻ….
പിന്നെ സൗഹൃദം അതിന്റെ ഒരു എസ്സയ് ഇതിന്റെ ആദ്യ ഭാഗത്തിലെ rashid ബ്രോയുടെ കമന്റിൽ ഉണ്ടാവും…
കുറെ കൂട്ടുകാർ ചുറ്റിനുമുണ്ടെങ്കിലും മദ്യത്തിന്റെ ലഹരി നിറഞ്ഞു നിന്നിട്ടും ചാർളിയുടെ അക്ഷരങ്ങൾ ചാലിച്ച ചിത്രങ്ങളിൽ അത്രയും നിറഞ്ഞു നിൽക്കുന്നത് ഹൃദയ പ്രാണേശ്വരി നഷ്ടമാവാൻ പോകുന്നു എന്ന വേദനയിൽ അലറുന്ന പ്രണയമാണ്…
എന്നിട്ടും എന്തെ, ടാഗിൽ പ്രണയം ചേർത്ത് കണ്ടില്ല… ഇനി അതോ പേര് സൂചിപ്പിക്കും പോലെ പൂക്കളിൽ നിന്നും മാറി മാറി തേൻ നുകരുന്ന പൂമ്പാറ്റയുടെ കഥയാണോ..? ഇനി ഒരു പക്ഷെ അല്പായുസുള്ള പ്രണയത്തെ വർണ്ണശഭളമെങ്കിലും പെട്ടന്ന് കൊഴിഞ്ഞു വീഴുന്ന ചിത്രശലഭത്തോട് സിംബലൈസ് ചെയ്തതോ..?
കണ്ടം വഴി ഓടിയാലും കയ്യാല ചാടി ഓടിയാലും അടുത്ത ദിവസം മുതൽ ശറശറാന്ന് തുടരൻ വന്നില്ലേൽ സഹോ പൊങ്കാല എപ്പോ വന്നെന്നു നോക്കിയാ മതി
വളരെ മനോഹരമായ ഒരു കഥയുടെ ചാർളീസ് ടച്ചുള്ള കഥയുടെ എല്ലാ ലക്ഷണവും ഉണ്ട് പെട്ടന്ന് തന്നെ ആദ്യ ഭാഗം വരുമെന്ന് കരുതുന്നു
സസ്നേഹം
ഡെയർ കിച്ചു…
ഇത് പ്രണയം പറയുന്ന കഥയാണ്…
ചടപട പബ്ലിഷ് ചെയ്തപ്പോൾ ഡോട്ടർ ശ്രദ്ധിച്ചുകാണില്ല…
ആദ്യ പാർട്ടിൽ എല്ലാം ശരിയാവും..
കമന്റ് ശരിക്കും ഇഷ്ടായി …..
അതികം താമസിക്കില്ല വരും…
ബട്ടർഫ്ലൈ വർണ്ണങ്ങളിൽ പൊതിഞ്ഞ ശലഭങ്ങളുടെ കഥ അത്രേ ഉള്ളു അതിന്റെ മീനിങ്…
സന്തോഷം അറിയിക്കുന്നു കമന്റ് നൽകിയ സന്തോഷം…
?????
ചാർളീ….. ഇത് ആദ്യം കണ്ടത് ഞാനാണെ….
????
????
Ambadaaa.. Ivde indaaa
ഞാൻ കണ്ടു ഇഷ്ടായി …
അതോണ്ട് എടുക്കുന്നു…
കമന്റിന് താഴത്തെ
കണ്ണില് ലബ്ബ് വെച്ച
അന്റെ മുഖം…
ചാർളി… ഒപ്പ്…