കോൾ സെന്റർ 2 [കമൽ] 221

വൈകീട്ട് സന്ധ്യാപ്രാർത്ഥനയുടെ സമയത്താണ് ജോജോ പണിയും കഴിഞ്ഞ് വീട്ടിൽ കയറിച്ചെല്ലുന്നത്. ചെമ്മൺ പാത കഴിഞ്ഞ് മണല് വിരിച്ച മുറ്റത്തേക്ക് കയറുമ്പോൾ വീടിനകത്ത് നിന്നും കേട്ടു, അമ്മിച്ചിയുടെയും ജാൻസിയുടെയും ഉച്ചത്തിലുള്ള പ്രാർത്ഥന. ഓടിട്ട വീടിന്റെ നാല് പാളിയുള്ള കതക് തുറന്നകത്തു കയറുമ്പോൾ ശബ്ദം കേട്ടിട്ടും രൂപത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്ന ബേബി തിരിഞ്ഞു നോക്കിയില്ല. കുഞ്ഞുപെങ്ങൾ ജാൻസി പ്രാർത്ഥന നിർത്താതെ മുഖം കൂർപ്പിച്ചവനെ നോക്കി. ജോജോ അവളെ നോക്കി ചിരിച്ചുംകൊണ്ട് അകത്തെ മുറിയിലേക്ക് നടന്നു. ഉടുപ്പെല്ലാം ഊരി അകത്തെ കുളിമുറിയിൽ ചെന്ന് വലിയ പെയിന്റിന്റെ ബക്കറ്റിൽ വെള്ളം പിടിച്ച് കപ്പിൽ കോരി ദേഹത്തൊഴിക്കുമ്പോൾ മുലഞെട്ട് നീറി. അപ്പോഴവനോർത്തു, ഇന്ന് നടന്ന രാസ‌കേളിക്കിടയിൽ ലീലേച്ചി തന്റെ നിപ്പിൾ വല്ലാതെ കടിച്ചു വലിച്ചിരിന്നു. ഹാ… വെള്ളമൊഴുകി നീങ്ങിയപ്പോൾ നീറ്റൽ കൊണ്ടവൻ വാ പൊളിച്ചു. ഓർമ്മകൾ കുമിഞ്ഞു കൂടുന്നതിനിടയിൽ കാലിനിടയിൽ പൊന്തി വന്ന കാട്ടുജന്തുവിനെ തളർത്താൻ അവൻ നന്നേ പണിപ്പെട്ടു. ‘അമ്മിച്ചീം ജിൻസീം അപ്പുറത്തിരുന്നു പ്രാര്ഥിക്കുവാണ്. ആവശ്യമില്ലാത്ത സമയത്താണല്ലോ ദൈവമേ വേണ്ടാത്ത ചിന്തകൾ… അടങ്… അടങ് മോനെ…’ അവൻ താഴെ നോക്കി സംസാരിച്ചു.
“വ്യാഴാഴ്‌ച എന്റെ കൂടെ പള്ളീലോട്ട് വന്നേക്കണം. കേട്ടോടാ…”
കഞ്ഞി വിളമ്പുന്നതിനിടെ ബേബി ചേച്ചി ഉത്തരവിട്ടു.
“വ്യാഴാഴ്‌ച വേറൊരു സൈറ്റിൽ പണിയുണ്ടല്ലോ അമ്മിച്ചീ…രാവിലെ അങ്ങോട്ട് പോണാരുന്നു.”
“അപ്പൊ പൊന്നു മോൻ മറന്നു അല്ലേ?”
“അപ്പന്റെ ഓർമ്മദിവസം ഏതെങ്കിലും മക്കള് മറക്കുവോ അമ്മിച്ചീ? അതോണ്ടല്ല. സംഗീതേട്ടൻ ഓടി നടന്ന് പിടിച്ച പണിയാ. അന്ന് കാലത്തെ ചെല്ലാമെന്ന് ഞാൻ വാക്കും കൊടുത്തു പോയി. അമ്മിച്ചീം ജാൻസീം കോടെ പോയാപ്പോരെ?”
“അപ്പനെ മറന്നിട്ടൊള്ള എന്തോ പണിയാ ജോജോയെ? നാളെ നീ അമ്മച്ചിയേം പെങ്ങളേം മറന്നെന്ന് പറയുവല്ലോടാ?” ബേബി ചേച്ചി ഒച്ചയെടുത്തു കൊണ്ട് കണ്ണ് തുടച്ചു.
“എഴുതാപ്പുറം വായിക്കണോ അമ്മിച്ചീ? നിങ്ങളെ മറന്നിട്ടെനിക്കൊരു ജീവിതമുണ്ടോ?”
“അതൊക്കെ ചേട്ടായി വെറുതെ പറയുന്നതാ അമ്മിച്ചീ. അമ്മിച്ചി പൊട്ടിയായത് കൊണ്ട് അമ്മിച്ചിയെ സോപ്പിടുന്നതാ. ഒരു പെണ്ണ് വന്നു കേറിക്കോട്ടെ. കാണാം. പിന്നെ അമ്മിച്ചിയേം വേണ്ട പെങ്ങളേം വേണ്ട.” മേശമേലെ പാത്രത്തിൽ നിന്നൊരു പപ്പടം വാരി കഞ്ഞിയിലിട്ടു കൊണ്ട് ജാൻസി ജോജോയെ ഒറ്റി. ജോജോ അവളെ നോക്കി കണ്ണുരുട്ടി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

23 Comments

Add a Comment
  1. Kamal chetta kadha kollam

    1. Thanks chithra…✊

  2. കമൽ ബ്രോ. ഇപ്പോൾ ആണ് രണ്ടു പാർട്ടും വായിച്ചത്.മുന്നോട്ട് പോകും തോറും എഴുത്ത് മിഴിവുറ്റതായി വരുന്നു.ആശംസകൾ

    ആൽബി

    1. Thank you alby bro✊

  3. Kamal Bro,

    Super Kidukachi, adutha bhagam petannu venam

    1. തന്നേക്കാം മണിക്കുട്ടാ…✊

  4. തുടക്കത്തിലേ ട്വിസ്റ്റ് ആണല്ലോ മച്ചാനെ… കള്ളവെടിയും പിടിച്ചു പെങ്ങളും പിടിച്ചു. ആഹാ…

    1. ചുമ്മാ ഒരു ഇതിട്ടതല്ലേ മച്ചാനെ… കഥയിലോട്ട് കടക്കാൻ… വരട്ടെ, ഇതെല്ലാം ഉപകാരപ്പെടും.?

  5. Very nice, thudaruka..

    1. നന്ദി ബ്രോ…✊

  6. നന്ദൻ

    കമൽ അണ്ണാ അടി പൊളി… എന്തോരം കളി ബാക്കിയ… ആ മാളുവിനൊരു ആറ്റൻ പണി കൊടുക്കണം.. പിന്നെ സീന… പുതിയ ആള്കാരും പോന്നോട്ടെ…

    1. സെറ്റാക്കാം നന്ദൻ മോൻ…✊

  7. പൊന്നു.?

    കമൽ ചേട്ടാ…… സൂപ്പറായിട്ടുണ്ട്…..
    ബാക്കിയുമായ് പെട്ടന്ന് വരണേ…..

    ????

    1. ഉടൻ വരുന്നതായിരിക്കും പൊന്നു…✊

  8. kamal annaa super..pakshe leela – jojo kali eppol pidikandaayirunnu. engilum leela chechiyum jojoyumaayulla oru gambheera kali pratheekshikunnu… next part vegam tharane…oppam seenayumaayullathum

  9. kamal annaa super..pakshe leela chechiyum jojoyumaayulla oru gambheera kali pratheekshikunnu… next part vegam tharane…oppam seenayumaayullathum

    1. ലീലിച്ചിയുമായുള്ള കളി ഒരു നിമിത്തമാക്കിയെന്നേയുള്ളൂ. ഇനി ലീലേച്ചിയുടെ എൻട്രി ഉണ്ടാവുമോയെന്നു സംശയമാ. പക്ഷെ ലീലിച്ചിയെ ഇഷ്ടപ്പെട്ടെങ്കിൽ ഒരു കൈ നോക്കിക്കളയാം. നന്ദി മുത്തേ.✊

  10. അപ്പൂട്ടൻ

    കൊള്ളാം സൂപ്പർ… പെട്ടെന്ന് ഇട് ഭായ് അടുത്ത പാർട്ട്‌

    1. എഴുതിക്കഴിഞ്ഞാൽ ഉടൻ ഇടാം മച്ചാ.✊

  11. പൊളിച്ചു

    1. നന്ദി അഖിൽ ബ്രോ.✊

  12. നന്ദൻ

    കമൽ അണ്ണാ ഒന്ന് എത്തി നോക്കീട്ടു പോകുവാണേ… വായിച്ചിട്ടു പിന്നെ പറയാം

    1. അങ്ങനെയാട്ടെ മച്ചാനെ….✊

Leave a Reply

Your email address will not be published. Required fields are marked *