“ഏ ഏ… നീയൊന്നും പണയണ്ട… എടാ നീയീ ഇന്റർവ്യൂ ഒന്നും അറ്റൻഡ് ചെയ്യാത്തത് കൊണ്ട് വെറുതെ പേടിക്കണതാ. ഇപ്പൊ ആള്ക്കാര് ഈ സർട്ടിഫിക്കറ്റ് ഒന്നും നോക്കുന്നില്ല. ആള് സ്മാർട് ആണോ? അത് മതി. ഇവിടെ ഡിഗ്രി ഉണ്ടായിട്ട് ആളുകൾക്ക് ജോലി കിട്ടുന്നില്ല. എടാ… ആദ്യം കുറച്ചു മനക്കരുത്തു വേണം. കുറച്ചു കോണ്ഫിഡൻസ് വേണം. പിന്നെ നിനക്ക് അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ സംസാരിക്കാൻ അറിയാല്ലോ? അത് മതി. നീ ശെരിക്കൊന്നു ആലോചിച്ചു നോക്ക്. എത്ര നാളാ നീയീ വർഷോപ്പും പുറംപണിയും ഒക്കെയായി? നിനക്കൊരു നല്ല ജോലി വേണ്ടേ? ജാൻസീടെ കാര്യം ആലോചിക്ക്. കുറച്ചു നാള് കൂടി കഴിയുമ്പോ അവൾക്കൊരു നല്ല ബന്ധം വന്നാൽ ചേട്ടന് കൂലിപ്പണിയാണെന്നു പറഞ്ഞാൽ മതിയോ?”
“കൂലിപ്പണിക്കെന്താ കുഴപ്പം?”
“ഒരു കുഴപ്പവുമില്ല. എന്നാ നീയൊരു കാര്യം ചെയ്, ഇപ്പൊ റോഡ് പണിക്ക് ആളെ കിട്ടാനില്ലാന്ന് കേട്ടു. ചെന്നാ റോഡ് കുഴിക്കുന്ന ഭായിമാരുടെ കൂടെ ചെന്ന് കെളക്ക്. ഒരു പത്തിരുപത് കൊല്ലം അവരുടെ കൂടെ തുടർച്ചയായി പണിയെടുത്ത്, അവര് തരുന്ന ബംഗാളി ബീഡിയും വലിച്ച് കൊരയും ചുമയും പിടിച്ച് വല്ല കാൻസറോ എയ്ഡ്‌സോ പിടിച്ചു തീരട്ടെ നിന്റെ ജന്മം.”
ഒരു സംബന്ധവും ഇല്ലാത്ത കാര്യമാണ് ജിന്റോ പറഞ്ഞതെങ്കിലും ജോജോ ഒരു നിമിഷത്തേക്ക് അവന്റെ അപ്പനെ ഓർത്തു പോയി. പാതി വഴിക്ക് ഇട്ടേച്ചു പോകുമ്പോൾ അദ്ദേഹം തനിക്ക് വേണ്ടി എന്തു ചെയ്തു എന്നവൻ ചിന്തിച്ചു. തന്റെ അമ്മിച്ചിക്കും പെങ്ങൾക്കും വേണ്ടി എന്തു ചെയ്തു എന്നവൻ ചിന്തിച്ചു.
“ഇതിപ്പോ എന്റെ ആവശ്യം പോലെയാണല്ലോ? നിന്നെ നിർബന്ധിച്ചു പണിയെടുപ്പിക്കണം എന്നെനിക്ക് ഒരു നിര്ബന്ധവുമില്ല.”
“ഞാൻ വരാം. ഞാൻ വന്ന് പണിയെടുക്കാൻ തയ്യറാ നിന്റെ കമ്പനിയിൽ.”
“നീ വരും എന്നെനിക്കറിയാം ജോജോ. നിനക്ക് ഉറപ്പില്ലെങ്കിലും ആ കാര്യത്തിൽ എനിക്കുറപ്പാ. എനിക്ക് നിന്നോട് രണ്ട് കാര്യങ്ങൾ പറയാനുണ്ട്.”
ജോജോ എന്തെന്ന ഭാവത്തിൽ ജിന്റോയെ നോക്കി.
“ഒന്ന്. നിന്റെയീ അവിഞ്ഞ കോലം മാറ്റണം. മുടിയൊക്കെ വെട്ടി, കളീൻ ഷേവ് ചെയ്ത്, നല്ല ഡ്രസ് ഒക്കെയിട്ട് കുട്ടപ്പനാവനം. ഫസ്റ്റ് ഇമ്പ്രെഷൻ ഇസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്നാ. നിന്നെ കണ്ടാൽ അവർക്ക് ജോലി തരാൻ തോന്നണ്ടേ?
“മം… ശെരി.” ജോജോ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി.
കഴിഞ്ഞില്ല. രണ്ട്. വെറുതെ അങ്ങു കയറിച്ചെല്ലാൻ ഇത് നിന്റെ വർഷോപ്പ് പോലത്തെ സ്ഥലമല്ല. ഒരുപാട് സ്റ്റാറ്റസ് ഉള്ള കുറെ മൈരന്മാരും, സുന്ദരികളായ ചിക്കുകളും ഉള്ള ഒരു പറുദീസായാണ്. ആദ്യം നീ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം. അത് പാസാവുന്നത് നിന്റെ മിടുക്ക്. പാസായാൽ… നീ നടന്നു കയറുന്നത് വേറൊരു ലോകത്തേക്കായിരിക്കും. നിനക്കൊരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കാൻ സാധ്യതയുള്ള, ഒരു ലോകത്തേക്ക്. എന്താ???”
“മം… ഡീൽ…”
NXT part ennu varum vegam tharanam eagerly waiting
Bro adutha part eppo varum?
നന്ദി ആൽബി ബ്രോ…
അപ്പൊ ജോലിയിലേക്ക്… പിന്നെ ജോളിയടിച്ചുള്ള ജീവിതത്തിലേക്ക്… അല്ലെ കമൽ ബ്രോ…
ഇത്തവണയും കിടുക്കിട്ടോ… വായിക്കാൻ വൈകിയതിൽ ക്ഷമിക്കുക
നന്ദി ജോ മച്ചാ… പുതുവർഷം അല്ലെ? എല്ലാവരും തിരക്കിലാണെന്നറിയാം.
കമൽ നന്നായിട്ടുണ്ട്.കീപ് ഗോയിങ്
നന്ദി നന്ദൻ ബ്രോ…✊
കമൽ അണ്ണാ… കഥ നല്ല മൂഡിലേക് വരുന്നുണ്ട്…
Kamal Bro, Oru Karyam Paryan Maranu,
Iniyum Puthu Varsham kazhinjitu Kanam, apo Merry X-Mas & Happy New Year.
Thanks
Merry Christmas and a happy new year to you too bro.
Kamal Bro,
Super, Aa Chodhyathinulla Jojoyude utharathinayi kathirikunnu
Thanks bro
Utharam adutha bhagathil thannekkam bro, and thank you.✊
കമൽചേട്ടാ…… കഥ പൊളിച്ചൂട്ടാ…..
????
Thank you ponna.✊
Super next part pettannu akate
Thank you അഖിൽ, pettenn akkam.
പൊളിച്ചു
Thank you Akhil
Bro adipoli…kalakki…valre lalithamaaya ezhuth…✌nalla rasamund vaayikkaan …waiting for next parts…pinne idakkuvechu nirutharuthe….
Thank you Musthu. Idakk vachu nirthuka.
Very nice
Thank you R
SUPER….
Thank you സുധി
കൊള്ളാലോ സൂപ്പർ ആകുണ്ട് ????
Thank u kiran