കോൾ സെന്റർ 3 [കമൽ] 217

“എടാ, നമ്മള് വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ? വേറെ ആരെയെങ്കിലും വിളിക്കാൻ പറ.”
“ചളമാക്കാതെ ചെല്ല് പറിയാ…” ജിന്റോ അവനെ തള്ളി വിട്ടു.
“ഹി ഹി… മാഡം ഇതാണ്, ഇതാണ് ജോജോ… കൃഷ്ണൻ സാറിനോട് ഞാൻ പറഞ്ഞായിരുന്നു.” ജിന്റോ കൈ കെട്ടി ഇളിച്ചു കാട്ടി.
“ജിന്റോ എന്തിനാണ് ഇന്റർവ്യൂവിന് വന്നവരുടെ കൂടെ വന്നിരിക്കുന്നത് എന്ന് ചോദിച്ചു സാറ്. ഓഫിസിൽ പണിയൊന്നും ഇല്ലെങ്കിൽ പഞ്ച് ഔട്ട് ചെയ്യാനൊന്നും നിൽക്കണ്ട, ഇപ്പോത്തന്നെ വീട്ടിൽ പൊയ്ക്കോളാൻ.” പറഞ്ഞു കൊണ്ട് കോട്ടിട്ട പെണ്ണുമ്പിള്ള കൈ കെട്ടി നിന്നു.
“ഇതെന്റെ പരിചയക്കാരനാണ് മാഡം… അതു കൊണ്ട് കൂടെ വന്നതാ. അല്ല, ഞാനിവിടെയുണ്ടെന്ന് സാറെങ്ങിനെയറിഞ്ഞു?” ജിന്റോ പരമാവധി വിനീതനായി ചോദിച്ചു.
“മുകളിലൊരാൾ എല്ലാം കാണുന്നുണ്ട് മിസ്റ്റർ ജിന്റോ.”
അവർ കയ്യിലിരുന്ന പേന കൊണ്ട് മുകളിലേക്ക് ചൂണ്ടി. അവർ ചൂണ്ടിയ ഇടത്ത് പിടിപ്പിച്ചിട്ടുള്ള അർധ ഗോളത്തിനുള്ളിലെ ക്യാമറാ ലെൻസ് നോക്കി ചിരിച്ചതിന് ശേഷം ജോജോയെ നോക്കി തലയാട്ടി ജിന്റോ നടന്നകന്നു. ‘അപ്നാ അപ്നാ… അല്ലെടാ പൂറേ…’ ജോജോ പ്രാകി.
“ജോജോ… കം…”
അവർ ജോജോയെ ഉള്ളിലേക്ക് ക്ഷണിച്ചു. അവരുടെ മുഖത്തു നോക്കാതെ ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയവുമായി ജോജോ അകത്തേക്ക് കയറി.
‘സ്‌മൈൽ… ചിരിച്ചു കൊണ്ട് വേണം നീയകത്തേക്ക് കയറാൻ. ഓർത്തോ, ഫസ്റ്റ് ഇമ്പ്രെഷൻ ഇസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ.’
അകത്തെക്കുള്ള ആദ്യത്തെ ചുവട് വെച്ചപ്പോൾ തലേ ദിവസം ജിന്റോ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങൾ അവനോർമ്മയിൽ വന്നു. ഒരു ദീർഘ നിശ്വാസമെടുത്ത് ചിരിച്ച മുഖവുമായി അവൻ അകത്തു കയറി. ഇന്റർവ്യൂ ബെഞ്ചിൽ മൂന്ന് പേരുണ്ടായിരുന്നു. സ്യൂട് ധരിച്ച അല്പം നര കയറിയ കട്ടി മീശ വെച്ചൊരാൾ. അയാൾക്ക് വലതു വശം മുടി പൊക്കിക്കെട്ടി, തുടുത്തു ചെങ്കവിൾ ചാടിയ നാൽപ്പത് തോന്നിക്കുന്ന ഒരാന്റി. ഇടതു വശത്ത് മെലിഞ്ഞു മീശയില്ലാത്ത ഒരു ചെറുപ്പക്കാരൻ. അടുത്തു വന്ന ജോജോയെ കണ്ട്, നടുക്കിരിക്കുന്ന ആൾ ഇരിക്കാൻ ആംഗ്യം കാട്ടി. ജോജോ മടി കൂടാതെ തന്റെ ബാഗിൽ നിന്നും ഫയലെടുത്ത് അയാൾക്ക് നേരെ നീട്ടിയിട്ട് ടേബിലിന് മുന്നിലെ കസേരയിൽ ഇരുന്നു. അയാൾ ജോജോ കൊടുത്ത ഫയൽ തുറന്ന് ഓരോ താളുകൾ മറിച്ചു നോക്കി. ഇടക്കയാൾ ജോജോയെ ഏറുകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. പേടി കൊണ്ട് ജോജോയുടെ ഉള്ളം കൈ വിയർത്തു. കാലുകൾ വിറക്കുന്നില്ല എന്ന് സ്വയം ആശ്വസിപ്പിക്കാൻ അവൻ ഇടക്കിടെ പെരുവിരലിൽ കാലാട്ടിക്കൊണ്ടിരുന്നു. ഒടുക്കം അയാൾ ഫയൽ മടക്കി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

26 Comments

Add a Comment
  1. NXT part ennu varum vegam tharanam eagerly waiting

  2. Bro adutha part eppo varum?

  3. നന്ദി ആൽബി ബ്രോ…

  4. അപ്പൊ ജോലിയിലേക്ക്… പിന്നെ ജോളിയടിച്ചുള്ള ജീവിതത്തിലേക്ക്… അല്ലെ കമൽ ബ്രോ…

    ഇത്തവണയും കിടുക്കിട്ടോ… വായിക്കാൻ വൈകിയതിൽ ക്ഷമിക്കുക

    1. നന്ദി ജോ മച്ചാ… പുതുവർഷം അല്ലെ? എല്ലാവരും തിരക്കിലാണെന്നറിയാം.

  5. കമൽ നന്നായിട്ടുണ്ട്.കീപ് ഗോയിങ്

  6. നന്ദി നന്ദൻ ബ്രോ…✊

  7. നന്ദൻ

    കമൽ അണ്ണാ… കഥ നല്ല മൂഡിലേക് വരുന്നുണ്ട്…

  8. Kamal Bro, Oru Karyam Paryan Maranu,

    Iniyum Puthu Varsham kazhinjitu Kanam, apo Merry X-Mas & Happy New Year.

    Thanks

    1. Merry Christmas and a happy new year to you too bro.

  9. Kamal Bro,

    Super, Aa Chodhyathinulla Jojoyude utharathinayi kathirikunnu

    Thanks bro

    1. Utharam adutha bhagathil thannekkam bro, and thank you.✊

  10. പൊന്നു.?

    കമൽചേട്ടാ…… കഥ പൊളിച്ചൂട്ടാ…..

    ????

    1. Thank you ponna.✊

  11. Super next part pettannu akate

    1. Thank you അഖിൽ, pettenn akkam.

  12. പൊളിച്ചു

    1. Thank you Akhil

  13. Bro adipoli…kalakki…valre lalithamaaya ezhuth…✌nalla rasamund vaayikkaan …waiting for next parts…pinne idakkuvechu nirutharuthe….

    1. Thank you Musthu. Idakk vachu nirthuka.

    1. Thank you R

  14. SUPER….

    1. Thank you സുധി

  15. കൊള്ളാലോ സൂപ്പർ ആകുണ്ട് ????

    1. Thank u kiran

Leave a Reply

Your email address will not be published. Required fields are marked *