ക്യാനഡയിലെ നനുത്ത രാവുകൾ 389

രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ രജിസ്റ്റേർഡ് പോസ്റ്റിൽ എന്റെ പാസ്പോര്ട്ട് തിരികെ വന്നു, മിടിക്കുന്ന ഹൃദയത്തോടെ ഞാനാഥ് തുറന്ന് നോക്കി . എന്റെ ക്യാനഡ സ്വപ്നങ്ങൾക്ക് നിറം പകർത്തി സുന്ദരൻ മൾട്ടിപ്പിൾ എൻട്രി വിസയൊരെണ്ണം സ്റ്റാമ്പ് ചെയ്തിരിക്കുന്നു. ഒടുവിൽ കാത്തിരുന്ന ദിവസം എത്തിപ്പോയി. എനിക്ക് ടിക്കറ്റ് വന്നു. അതിരാവിലെ കൊച്ചിയിൽ നിന്നും ദോഹയ്ക്കും അവിടെ നിന്ന് ക്യാനഡയിലെ മോണ്ട്രിയലിലേക്കുമാണ് എന്റെ യാത്ര. കന്നി വിമാന യാത്രയായത് കൊണ്ട് എനിക്കിത്തിരി ടെന്ഷനുണ്ടായിരുന്നു. എന്നാൽ അവധിക്കാലത്ത് ഗൾഫിലേക്ക് പറക്കാറുള്ള സുഹൃത് ജോയ്, എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൃത്യമായി പറഞ്ഞു തന്നിരുന്നു. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ വിമാന യാത്രയ്ക്ക് പറഞ്ഞു കേൾക്കുന്നത്ര സുഖവും പൊലിമയും ഒന്നുമില്ലെന്ന്‌ എനിക്ക് മനസ്സിലായി . മാത്രവുമല്ല ഏറ്റവും വിരസവുമാണിത്. 19 മണിയ്ക്കൂർ നീണ്ട യാത്രയിൽ നല്ല രീതിയിൽ ഒന്നുറങ്ങാൻ പോലുമായില്ല. ഒരു ഗതിയുണ്ടെങ്കിൽ ഇനി ഈ പരിപാടിക്ക് ഞാനില്ല എന്നുറപ്പിക്കുകയും ചെയ്തു. പിറ്റേദിവസം ഉച്ചയോട് കൂടി വിമാനം ക്യാനഡയിലെത്തി.

The Author

Rathikkuttan

www.kkstories.com

13 Comments

Add a Comment
  1. ബാക്കി ഭാഗങ്ങൾ തയ്യാറായിട്ടുണ്ട്. തെറ്റുകൾ തിരുത്തി ഉടനെ അയക്കും. വായനക്കാർ കാത്തിരിക്കുക,പ്രോത്സാഹിപ്പിക്കുക

  2. റാഗ്‌നർ

    നല്ലൊരു തുടക്കം നല്ല അവതരണം. കനേഡിയൻ മതാമ്മമാരുമായി നമ്മുടെ പയ്യന് കളി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    happy christmas

  3. നല്ല തുടക്കം

  4. Ith pwoliykanam..super theme..ammayk oru sayipineyo aleal Nattinu vannit avide settle aya oraleyo kodukanam..ennale kadha angadu choodavu..

  5. PathiYe Ulla kathaYilekku kadannu kaYattam thakarppan ..

    Superb vari valichu illatha avathranam ..Kollam. waiting next part

  6. പണ്ട് കഴപ്പ് മൂത്ത് വിന്റെറിൽ ഗ്ലൗസോ ഷൂസോ ഇല്ലാതെ underground സിറ്റിനു വെളിയിൽ മെയിൻ സിറ്റിക്ക് വന്ന് ആകെ കൈയും കാലും മരവിച്ച ഒരവസ്ഥ ഉണ്ടായിരുന്നു. വായിച്ചപ്പോൾ ആ മൈര് ദിവസം ഒന്ന് കൂടി ഓർത്ത് പോയി.

    തുടക്കം കൊള്ളാം

  7. Thudakkam kollam, please continue..

  8. തുടക്കം കൊള്ളാം, അമ്മക്ക് കള്ളക്കളി ഉണ്ടാവുമോ? പേജ് കൂട്ടി എഴുതണം

  9. അറക്കളം പീലി

    തുടക്കം അടിപൊളിയായി

    പിന്നെ അമ്മക്കൊരു സായിപ്പിന് കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല

    ഒരു കുറ്റം പറയാനുള്ളത് പേജ് കുറഞ്ഞു പോയി എന്നതാണ്

  10. മന്ദന്‍ രാജ

    അടിപൊളി .

    തണുക്കട്ടെ ….ശെരിക്കും അങ്ങട് തണുക്കട്ടെ …എന്നാലെ ഒരു സുഖള്ളൂ…ഹാവ് …

  11. തുടക്കം കൊള്ളാം. അക്ഷര തെറ്റ് ഒണ്ട്. Continue

Leave a Reply

Your email address will not be published. Required fields are marked *