ആരുമില്ല എന്ന്.. തുടർന്ന് അവളെ ബലമായി പിടിച്ചു പുറത്തിറക്കി.. മറ്റുള്ള സ്ത്രീകൾ അവളെ പിടിച്ചുവെച്ചു അവൾ കൂതറന്ന് ഉണ്ടായിരുന്നു
പുരുഷന്മാരെല്ലാം അവളുടെ റൂമിൽ കയറി പരിശോധിക്കാൻ തുടങ്ങി.. തുടർന്ന് ബാത്റൂമിൽ പമ്മി ഇരുന്ന രാഹുലിനെ പിടിച്ചു..
അവളുടെ അച്ഛൻ ചോദിച്ചു ഇവനെന്താ ഈ നേരത്ത് നിൻറെ റൂമിൽ
അഞ്ചു: എനിക്ക് ഒരു ഗിഫ്റ്റ് കൊണ്ടുവരാൻ വന്നതാണ് എന്ന്..
എന്നിട്ട് ഗിഫ്റ്റ് എവിടെ എന്ന് അച്ഛൻ ചോദിച്ചു
അഞ്ചു: അവൾ റൂമിൽ നിന്ന് ഒരു ഡയമണ്ട് കൂടിയ മാല കൊണ്ടുവന്ന് കാണിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ വിളിച്ചു
ഞാൻ അതിനുമുമ്പുതന്നെ അച്ഛനെ ഈ വീഡിയോ കാണിച്ചു കൊടുത്തിരുന്നു…
എന്നെ കണ്ടപ്പോൾ അവൾ ഞെട്ടി
രാഹുൽ ഞെട്ടി
ഞാൻ നടന്നതെല്ലാം പറഞ്ഞു
ഇരുവരും തലകുനിച്ച് നിന്നു കരയുന്നുണ്ടായിരുന്നു
ഞാൻ എൻറെ വിഷമങ്ങൾ എല്ലാം തെറ്റി യിലൂടെ പറഞ്ഞു വല്ലാത്ത സീൻ ഉണ്ടാക്കി
തുടർന്ന് ഇരുവരും വന്ന് എൻറെ കാൽ പിടിച്ചു പറഞ്ഞു ഭാവി നശിപ്പിക്കരുത് എന്ന്..
അവർ ഇത് പറഞ്ഞു എണീക്കുമ്പോൾ കാണുന്നത് എന്നോടൊപ്പം നിൽക്കുന്ന അഞ്ജലിയെ ആണ്… അവൾ വല്ലാതെ കരയുകയായിരുന്നു
അഞ്ജലി: എന്നോട് ഇത് വേണ്ടായിരുന്നു രാഹുൽ ഏട്ടാ…
ഞാൻ പറഞ്ഞു മാപ്പ് പറയേണ്ടത് ഇവളോട് ആണ് ഇവൾ തീരുമാനിക്കട്ടെ ഇനി ഉള്ളത്
അഞ്ജലി: എനിക്കു വേണ്ട ഈ കാമവെറിയനെ…
ഞാൻ എന്തൊക്കെ സ്വപ്നങ്ങൾ നെയ്തു കൂട്ടി എല്ലാം വെറുതെ ആയല്ലോ ഭഗവാനെ
എന്നെയും ചതിച്ചു അമൽ ഏട്ടനെ ചതിച്ച ദ്രോഹി
ഇവനോട് പൊറുക്കില്ല ഇവനു മുമ്പിൽ ഞാൻ കഴുത്ത് നീട്ടി തരില്ല..
അപ്പോൾ രാഹുലിൻറെ അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു…
നാളത്തെ മുഹൂർത്തത്തിൽ അമൽ അഞ്ജലിയെയും .. രാഹുൽ
അഞ്ജുവിനെയും വിവാഹം കഴിക്കും
രാഹുലും അഞ്ചുവും ഇത് കേട്ട് കരയുകയായിരുന്നു
എനിക്കറിയാം അവർ എന്തിനാണ് കരയുന്നത്
കുറച്ചു മുമ്പ് ഞാൻ കേട്ടതാണ് അവരുടെ സല്ലാപം.. അഞ്ജുവിന് എന്നെയും കിട്ടി കോടീശ്വരി ആവുകയും വേണം രാഹുലിനെ സുഖം അനുഭവിക്കുകയും…
ഒന്നു പോടാപ്പാ…. വായിച്ചു തുടങ്ങിയപ്പോ ഞാൻ കരുതി ഒരു ത്രീസം അല്ലേൽ ഒരു ഫോർസംനുള്ള സ്കോപ് ഉണ്ടെന്നു. വെറുതെ സമയം കളഞ്ഞു.
ഇത് എഴുതേണ്ടിരുന്നത് ഡോക്ടറോട് ചോദിക്കാം എന്ന പക്തിയിൽ ആയിരുന്നു. ഇല്ലെങ്കിൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന മംഗളം വാരികയിൽ .
കൊള്ളാം ബ്രോ….
എങ്കിലും സമയം എടുത്ത് വിശദീകരിച്ചു എഴുതിയിരുന്നേൽ ഇതിലും മനോഹരമായിരുന്നേനെ…
❤❤❤
ഒരു male Nurse. കാനഡയിൽ എത്തിയിട്ട് 5 കൊല്ലം.ഇവിടെ സ്റ്റുഡന്റ് ആയി വന്നവന്മാരുടെ കളികൾ കണ്ടു ഞെട്ടിപ്പോയി.എന്നും കളി തന്നെ.ചൈനീസ്,ഫിലിപ്പിനോ,ബ്രസീൽ.. 17~18 വയസ്സുള്ളവന്മാർ ആണെന്ന് ആലോചിക്കണം.കഞ്ചാവടിയും കളിയും തന്നെ.പെണ്പിള്ളേരും ആണ്പിള്ളേരുടെ കൂടെ താമസം.ഗ്രൂപ്പ് കളിയാണ് സ്ഥിരം പരിപാടി.വിശ്വസിക്കുവാൻ ബുദ്ധിമുട്ടുള്ളവർ എന്നെ തെറി പറയരുത്.thanks
അതിന് കാനഡ വരെ പോകണ്ടാ . ബ്ലാംഗ്ലൂർ വരെ പോയാൽ മതി. അവിടെ കാണാം എല്ലാം , ???
Kolaam…. Super Story.
????
സമയക്കുറവ് കൊണ്ടാണ് ചുരുക്കി എഴുതിയത്
ജീവിതത്തിൽ നടന്ന കഥ ആയതുകൊണ്ട്
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ ഇതിൻറെ രണ്ടാംഭാഗം എഴുതുന്നതാണ്..
സപ്പോർട്ട് ഉറപ്പായിട്ടും ഉണ്ടാവും ബ്രോ ❤
bro kanadayil vachu anjuvum rahulum thammil engane kalikal nadannu ennu ezhuthikoode
Super broo chathikunavare kodukanda pani thanne.. ??
???
നന്നായിട്ടുണ്ട്
??
Nalla kadha. Adipoli.
kurachum koodi visadhikarichu ezhudhamairunnu.
pettenu thirennapole
Bro kadha adipoli aanu…..ithu nallonam detail aayi ezhuthiyirinu engil adipoli aayene
നല്ല കഥ ആണ് ബ്രോ പക്ഷേ ഒറ്റ പർട്ടിൽ തീർകേണ്ടായിരുന്ന്¡!
നിങ്ങൾക്കു വിശദികരിച്ചു എഴുതാമായിരുന്നു, കുറെ പാർട്ടുകൾക്കുള്ള scope ഉണ്ടായിരുന്നു.
Super ❤
Adipoli
Dear…, ആഹാ എന്താ ഫീലിംഗ്.. എന്തോ ഒരുപാട് ഇഷ്ട്ടപ്പെട്ടു, തുടർന്നുള്ള ജീവിതവും അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.. പറ്റുമെങ്കിൽ എഴുതിക്കൂടെ… എഴുതിക്കൂടെ എന്നല്ല എഴുതണം plz ???. എന്തോ.. ഒരു ആഗ്രെഹം.. എന്തായാലും കാത്തിരിക്കുന്നു… ???… ഒരു അടിപൊളി കഥ ഞങ്ങൾക്കായി തന്ന താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു ???. By സ്വന്തം ആത്മാവ് ??