കനേഡിയൻ മല്ലു [അർജുനൻ സാക്ഷി] 271

രാഹുലിന് അഞ്ജലിയെ കെട്ടി കോടീശ്വരൻ ആവുകയും വേണം രണ്ട് പെണ്ണിനെ അനുഭവിക്കുകയും വേണം… ഇതായിരുന്നു അവരുടെ പ്ലാൻ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണതിൻറെ വേദന…
ഇതാണ് സുഹൃത്തുക്കളെ വിധി എന്നത്

ഞാൻ ചെയ്ത നല്ല കാര്യത്തിന് ദൈവം എനിക്ക് നൽകിയ പ്രതിഫലം കണ്ടോ പാവപ്പെട്ട പെണ്ണിന് ജീവിതം കൊടുക്കാം എന്ന് വെച്ചപ്പോൾ അവൾ കാണിച്ച അഹങ്കാരത്തിന് കോടീശ്വരിയായ നല്ല മനസ്സുള്ള പെണ്ണിനെ ലഭിച്ചു…

തുടർന്ന് ഒരേ പന്തലിൽ ഞങ്ങളുടെ വിവാഹം നടന്നു… നാട്ടുകാർ എല്ലാം മാറ്റ കല്യാണത്തിനുള്ള കാരണങ്ങൾ അന്വേഷിച്ചു എന്നാൽ … പരസ്പരം പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞ് ഒഴിവാക്കി

ഇപ്പോൾ എൻറെ ജീവിത സഖിയായ അഞ്ജലിയുടെ ആഗ്രഹമനുസരിച്ച് ഞാൻ നാട്ടിൽ സുഖമായി കഴിയുന്നു

രാഹുലും അഞ്ജുവും ഇപ്പോൾ പട്ടിയെപ്പോലെ കാനഡയിൽ പണിയെടുത്തു കഴിയുന്നു… ഞാൻ അവർക്ക് പഠിക്കാൻ കൊടുത്ത പണം പലിശയില്ലാതെ തിരിച്ചു മേടിച്ചു… അതിനുള്ള കാരണം നിങ്ങൾക്ക് അറിയാമല്ലോ അല്ലേ?

ഇപ്പോൾ ഞങ്ങളുടെ കുടുംബം രണ്ടു കുട്ടികളുമായി സുഖമായി മുന്നോട്ടു പോകുന്നു

19 Comments

Add a Comment
  1. ജോണ് ഹോനായി

    ഒന്നു പോടാപ്പാ…. വായിച്ചു തുടങ്ങിയപ്പോ ഞാൻ കരുതി ഒരു ത്രീസം അല്ലേൽ ഒരു ഫോർസംനുള്ള സ്കോപ് ഉണ്ടെന്നു. വെറുതെ സമയം കളഞ്ഞു.

  2. ? Ramesh Babu M ?

    ഇത് എഴുതേണ്ടിരുന്നത് ഡോക്ടറോട് ചോദിക്കാം എന്ന പക്തിയിൽ ആയിരുന്നു. ഇല്ലെങ്കിൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന മംഗളം വാരികയിൽ .

  3. കൊള്ളാം ബ്രോ….
    എങ്കിലും സമയം എടുത്ത് വിശദീകരിച്ചു എഴുതിയിരുന്നേൽ ഇതിലും മനോഹരമായിരുന്നേനെ…
    ❤❤❤

  4. ഒരു male Nurse. കാനഡയിൽ എത്തിയിട്ട് 5 കൊല്ലം.ഇവിടെ സ്റ്റുഡന്റ് ആയി വന്നവന്മാരുടെ കളികൾ കണ്ടു ഞെട്ടിപ്പോയി.എന്നും കളി തന്നെ.ചൈനീസ്,ഫിലിപ്പിനോ,ബ്രസീൽ.. 17~18 വയസ്സുള്ളവന്മാർ ആണെന്ന് ആലോചിക്കണം.കഞ്ചാവടിയും കളിയും തന്നെ.പെണ്പിള്ളേരും ആണ്പിള്ളേരുടെ കൂടെ താമസം.ഗ്രൂപ്പ് കളിയാണ് സ്ഥിരം പരിപാടി.വിശ്വസിക്കുവാൻ ബുദ്ധിമുട്ടുള്ളവർ എന്നെ തെറി പറയരുത്.thanks

    1. ? Ramesh Babu M ?

      അതിന് കാനഡ വരെ പോകണ്ടാ . ബ്ലാംഗ്ലൂർ വരെ പോയാൽ മതി. അവിടെ കാണാം എല്ലാം , ???

  5. പൊന്നു.?

    Kolaam…. Super Story.

    ????

  6. അർജുനൻ സാക്ഷി

    സമയക്കുറവ് കൊണ്ടാണ് ചുരുക്കി എഴുതിയത്
    ജീവിതത്തിൽ നടന്ന കഥ ആയതുകൊണ്ട്
    എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ ഇതിൻറെ രണ്ടാംഭാഗം എഴുതുന്നതാണ്..

    1. സപ്പോർട്ട് ഉറപ്പായിട്ടും ഉണ്ടാവും ബ്രോ ❤

  7. bro kanadayil vachu anjuvum rahulum thammil engane kalikal nadannu ennu ezhuthikoode

  8. Super broo chathikunavare kodukanda pani thanne.. ??

  9. നന്നായിട്ടുണ്ട്

  10. Nalla kadha. Adipoli.
    kurachum koodi visadhikarichu ezhudhamairunnu.
    pettenu thirennapole

  11. Bro kadha adipoli aanu…..ithu nallonam detail aayi ezhuthiyirinu engil adipoli aayene

  12. നല്ല കഥ ആണ് ബ്രോ പക്ഷേ ഒറ്റ പർട്ടിൽ തീർകേണ്ടായിരുന്ന്¡!

  13. നിങ്ങൾക്കു വിശദികരിച്ചു എഴുതാമായിരുന്നു, കുറെ പാർട്ടുകൾക്കുള്ള scope ഉണ്ടായിരുന്നു.

    Super ❤

  14. ആത്മാവ്

    Dear…, ആഹാ എന്താ ഫീലിംഗ്.. എന്തോ ഒരുപാട് ഇഷ്ട്ടപ്പെട്ടു, തുടർന്നുള്ള ജീവിതവും അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.. പറ്റുമെങ്കിൽ എഴുതിക്കൂടെ… എഴുതിക്കൂടെ എന്നല്ല എഴുതണം plz ???. എന്തോ.. ഒരു ആഗ്രെഹം.. എന്തായാലും കാത്തിരിക്കുന്നു… ???… ഒരു അടിപൊളി കഥ ഞങ്ങൾക്കായി തന്ന താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു ???. By സ്വന്തം ആത്മാവ് ??

Leave a Reply

Your email address will not be published. Required fields are marked *