കനേഡിയൻ മല്ലു 3 [അർജുനൻ സാക്ഷി] 165

ഇതല്ലാതെ അവിടെ വേറെ ഒന്നും നടന്നില്ല.. ( അവൾ കരഞ്ഞു കൊണ്ടാണ് ഇതെല്ലാം പറഞ്ഞത്)

 

എനിക്ക് ഇതെല്ലാം കേട്ട് രക്തം തിളച്ചു കയറുകയായിരുന്നു.. ആ ദേഷ്യത്തിൽ ഞാൻ അവളുടെ കൈ വിട്ട് അവരുടെ അടുത്തേക്ക് ചെന്നു മേശപ്പുറത്തിരുന്ന ബിയർ കുപ്പിയെടുത്ത് ഒരുത്തൻറെ തലക്ക് തന്നെ അടിച്ചു… പെട്ടെന്ന് അവന്മാർ എണീറ്റ് എന്നെ കസേരയെടുത്ത് അടിക്കാൻ വന്നു.. ഞാൻ അവൻറെ വയറിൽ തന്നെ ഒരു ചവിട്ടു വെച്ച് കൊടുത്തു… പിന്നെ മറ്റൊരുത്തൻ റെ നെഞ്ചിലും ചവിട്ടി തുടർന്ന് അവിടെ ഇരുന്ന ഒരു കമ്പി എടുത്ത് തലങ്ങും വിലങ്ങും അവന്മാരെ അടിച്ചു…. കുറച്ചു കഴിഞ്ഞപ്പോൾ തായ്‌ലൻഡ് പോലീസ് വന്നു (റസ്റ്റോറൻറ് ഇൽ ഉള്ളവർ പോലീസിനെ വിളിച്ചതായിരുന്നു .).. ഞാൻ അവരോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു അഞ്ജലിയുടെ യുടെ പരാതിയിൽ അവർ അവരെ അറസ്റ്റ് ചെയ്തു….

 

തുടർന്ന് ഞങ്ങൾ റൂമിൽ എത്തി….

 

അഞ്ജലി : എന്തിനാണ് ഈ പ്രശ്നങ്ങളിൽ ഒക്കെ പോയി എടുത്തു ചാടുന്നു… ഞാനവനെ അവിടുന്ന് അടിച്ചത് ആയിരുന്നല്ലോ… ചേട്ടായി ഇടപെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകും എന്ന് ഓർത്താണ് ഞാൻ. ചേട്ടായോട് പറയാതെ ഇരുന്നത്

 

ഞാൻ : നീ അടിച്ചത് കൊണ്ടൊന്നും അവൻറെ കൃമികടി മാറാൻ പോകുന്നില്ല… പിന്നെ നിന്നെപ്പോലുള്ള പാവം പിടിച്ച സ്ത്രീകൾ… ഒന്നും മിണ്ടാതെ പുറത്ത് പറയാതെ ഉള്ളിൽ കരഞ്ഞു തീർക്കും… പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം… ഇപ്പോൾ അവന് ഞാനും കൊടുത്തു ഇനി പോലീസും ബാക്കി കൊടുക്കും…

 

അഞ്ജലി : ചേട്ടായിക്ക് ഇതൊക്കെ പറയാം ചേട്ടായിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്നോർത്താണ് ഞാൻ പറയാതിരുന്നത് അല്ലാതെ മറ്റൊന്നും കൊണ്ടല്ല

 

ഞാൻ: നീ അവനെ അടിച്ചു പക്ഷേ നിൻറെ വിഷമം ഉള്ളിൽ നിന്ന് പോയോ ഇല്ലല്ലോ… നീ വന്നതിന് പിന്നാലെ അവൻ ചിരിച്ചു കൊണ്ടാണ് പുറത്തിറങ്ങിയത്….

12 Comments

Add a Comment
  1. ബാക്കി എവിടെ

  2. നന്നായിട്ടുണ്ട് bro❤️❤️

  3. ഇതിപ്പോ ഡയറി വായിച്ച പോലുണ്ടല്ലോ
    എന്തൊരു സ്പീഡ്
    തായ്‌ലൻഡിലേക്ക് പോയതും അവിടെ നടന്ന കാര്യങ്ങളുമൊക്കെ മിന്നൽ വേഗത്തിൽ പോയി
    ഈ സ്പീഡ് കാരണം അവർ ചെയ്ത സെക്സോ അവള് ബിക്കിനിയിട്ടതോ വല്യ സുഖം സുഖം തോന്നീല്ല
    അടുത്ത പാർട്ടിൽ ഈ സ്പീഡ് കുറച്ച് കാര്യങ്ങളൊക്കെ ഡീറ്റൈൽ ആയിട്ട് വിവരിച്ചു
    കൂടുതൽ സംഭാഷണങ്ങളും മറ്റും ആഡ് ചെയ്ത് എഴുതണേ
    എന്നാലേ ആ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയൂ

  4. പാപനാശം

    തായ്‌ലൻഡ് യാത്ര തകർക്കുമെന്ന് കരുതി എത്ര ദിവസം വെയിറ്റ് ചെയ്തതാ അവസാനം പവനായി ശവമായി……. ഒരു ബയോ പറയുന്ന പോലെ തായ്‌ലൻഡ് യാത്ര തീർത്തു…..നാട്ടിൽ എത്തി അവൾ പൈസ ചോദിക്കുമ്പോൾ അവളെ കളിക്കുന്ന പാർട്ട്‌ ആണെങ്കിൽ ദൈവത്തെ ഓർത്തു വേണ്ട…….. അവളേം അവനേം നമ്മൾ കഴിഞ്ഞ പാർട്ടിൽ കളഞ്ഞതാ….. ഇനി നിങ്ങളുടെ ലൈഫ് നിങ്ങളുടെ എന്ജോയ്മെന്റ്

  5. പാപനാശം

    ഞങ്ങൾ കമന്റ്‌ ഇടുന്നവരെ കൂടെ ഒന്ന് പരിഗണിച്ചായിരുന്നെങ്കിൽ ഈ കഥ വേറെ ലെവൽ ആയേനേം…. എത്രെയോ ആശയം പറഞ്ഞതാ ഞങ്ങൾ

  6. അടിപൊളി തുടരണം ?

  7. പാപനാശം

    തീർത്തും നിരാശപ്പെടുത്തി…… തായ്‌ലൻഡ് ചെന്നതും അറിഞ്ഞില്ല തിരിച്ചു വന്നതും അറിഞ്ഞില്ല……. നല്ല രീതിയിൽ മുകളിൽ എത്തേണ്ട ഒരു കഥ വെറും ബോർ ആക്കിയെന്നു പറയാം…..മോർഫിസ് ബ്രോ എത്ര ഐഡിയ പറഞ്ഞു തന്നതാണ് കഥ വേറെ മൂഡിൽ എത്തിക്കാൻ…. ബട്ട്‌ എല്ലാം നശിപ്പിച്ചു…. ഇത് ചുമ്മാ ടീവിയിൽ ഇരുന്നു തായ്‌ലൻഡ് കറങ്ങിയ പോലെ ഉണ്ട്

  8. പൊന്നു.?

    Kollaam…… nannayitund

    ????

  9. ഇതൊരുമാതിരി മറ്റെ അടുത്ത ഏർപ്പാട് ആയി പോയി സമ്മറി വായിച്ചത് പോലെ ഉണ്ടായിരുന്നു കുറെ കൂടെ എഴുതാം ആയിരുന്നു ബീച്ചിൽ വെച്ചുള്ള രംഗങ്ങൾ സെക്സ് അങ്ങനെ പലതും തികച്ചും നിരാശപ്പെടുത്തി..

  10. മോർഫിയസ്

    അവര് ബാങ്കൊക്ക് നന്നായി എൻജോയ് ചെയ്തത് പോലുമില്ലല്ലോ ☹️
    പബ്ലിക് കൂടുതലുള്ള ബീച്ചിൽ ബിക്കിനിയിട്ട് കടലിൽ കുളിക്കുന്നതും കടൽതീരത്ത് വെയിൽ കൊള്ളാൻ ബിക്കിനിയിട്ട് കമിഴ്ന്നും മലർന്നും കിടക്കുന്നതും അവൻ അവളുടെ ദേഹത്ത് അവിടുന്ന് ലോഷൻ പുറത്തികൊടുക്കുന്നതും ഓക്കെ ഉണ്ടായിരുന്നേൽ ?
    കൂടെ തായ്‌ലൻഡ് തെരുവുകളിലൂടെ അതി സെക്സി ആയ ഡ്രസ്സ്‌ ഇട്ട് അവർ റൊമാൻസ് ചെയ്ത് നടക്കുന്നത്
    അവളുടെം അവന്റേം രഹസ്യഭാഗത്തുള്ള കപ്പിൾ ടാറ്റൂ ഓക്കെ ?‍♂️

  11. Super bro?.next part pettann varum enn predheekshikkunnu

  12. ❤️✨ ലിംഗാർഡ്

    Super!
    Next part ennu varum

Leave a Reply

Your email address will not be published. Required fields are marked *