അഞ്ജലി : ആദ്യം എന്തെങ്കിലും കഴിച്ചിട്ട്… ബാ റസ്റ്റോറൻറ് പോകാം
അങ്ങനെ ഞങ്ങൾ ഫുഡ് കഴിക്കാൻ റസ്റ്റോറൻറ് പോയി.. ഞങ്ങൾ അവിടെ ചെന്നപ്പോൾ.. അവിടുത്തെ മാനേജർ ഞങ്ങളുടെ അടുത്ത് ഓടിവന്നു ഇന്നലത്തെ സംഭവത്തെ ഓർത്ത് മാപ്പ് പറഞ്ഞു… അവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു എന്നാണ് എന്നോട് പറഞ്ഞത്…
അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഫുഡ് എല്ലാം കഴിച്ചു ഷോപ്പിങ്ങിനായി പുറത്തിറങ്ങി
ആദ്യം തുണി കടയിലേക്ക് പോയി … ബീച്ചിൽ കുളിക്കാനുള്ള ഡ്രസ്സ് വാങ്ങാനാണ് പോയത്
ഞാനൊരു ബർമുഡയും ഇന്നർ ബനിയൻ വാങ്ങി അഞ്ജലിയുടെ അടുത്തു ചെന്നപ്പോൾ അവൾ പാൻറും ടീഷർട്ടും എടുത്തിരിക്കുന്നത് കണ്ടു ..
ഞാൻ : ഇത് ഇന്ത്യ അല്ല ഫുൾ കവർ ചെയ്ത് ബീച്ചിൽ ഇറങ്ങാൻ… വല്ല ബിക്കിനിയും ഒക്കെ എടുക്കാൻ നോക്ക്…
അഞ്ജലി: അയ്യേ ഞാൻ അതൊന്നും ഇടില്ല..
മറ്റുള്ളവർ കണ്ട് ആസ്വദിക്കാൻ ഉള്ളതല്ല എൻറെ ശരീരം….
ഞാൻ: ശരി മറ്റുള്ളവർ കാണണ്ട എന്നെ കാണിക്കാമല്ലോ….
അഞ്ജലി : ഹ അത് ഇട്ട് റൂമിൽ കാണിക്കാം
ഞാൻ : ഹോ ..സുന്ദരമായ ഈ ബീച്ചിൽ അത് ഇട്ടു നിന്നെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ റൂമിൽ കാണാനല്ല..
അഞ്ജലി : ഞാൻ ഒന്ന് ആലോചിക്കട്ടെ?
ഞാൻ : ഏതായാലും ഈ പിങ്ക് കളർ ഉള്ള ബിക്കിനി നിനക്കായി ഞാൻ എടുത്തു
അങ്ങനെ ഞങ്ങൾ ഷോപ്പിങ് എല്ലാം കഴിഞ്ഞു റൂമിൽ എത്തി ബീച്ചിലേക്ക് പോകാനായി വസ്ത്രം മാറി
ബാക്കി എവിടെ
നന്നായിട്ടുണ്ട് bro❤️❤️
ഇതിപ്പോ ഡയറി വായിച്ച പോലുണ്ടല്ലോ
എന്തൊരു സ്പീഡ്
തായ്‌ലൻഡിലേക്ക് പോയതും അവിടെ നടന്ന കാര്യങ്ങളുമൊക്കെ മിന്നൽ വേഗത്തിൽ പോയി
ഈ സ്പീഡ് കാരണം അവർ ചെയ്ത സെക്സോ അവള് ബിക്കിനിയിട്ടതോ വല്യ സുഖം സുഖം തോന്നീല്ല
അടുത്ത പാർട്ടിൽ ഈ സ്പീഡ് കുറച്ച് കാര്യങ്ങളൊക്കെ ഡീറ്റൈൽ ആയിട്ട് വിവരിച്ചു
കൂടുതൽ സംഭാഷണങ്ങളും മറ്റും ആഡ് ചെയ്ത് എഴുതണേ
എന്നാലേ ആ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയൂ
തായ്‌ലൻഡ് യാത്ര തകർക്കുമെന്ന് കരുതി എത്ര ദിവസം വെയിറ്റ് ചെയ്തതാ അവസാനം പവനായി ശവമായി……. ഒരു ബയോ പറയുന്ന പോലെ തായ്‌ലൻഡ് യാത്ര തീർത്തു…..നാട്ടിൽ എത്തി അവൾ പൈസ ചോദിക്കുമ്പോൾ അവളെ കളിക്കുന്ന പാർട്ട് ആണെങ്കിൽ ദൈവത്തെ ഓർത്തു വേണ്ട…….. അവളേം അവനേം നമ്മൾ കഴിഞ്ഞ പാർട്ടിൽ കളഞ്ഞതാ….. ഇനി നിങ്ങളുടെ ലൈഫ് നിങ്ങളുടെ എന്ജോയ്മെന്റ്
ഞങ്ങൾ കമന്റ് ഇടുന്നവരെ കൂടെ ഒന്ന് പരിഗണിച്ചായിരുന്നെങ്കിൽ ഈ കഥ വേറെ ലെവൽ ആയേനേം…. എത്രെയോ ആശയം പറഞ്ഞതാ ഞങ്ങൾ
അടിപൊളി തുടരണം ?
തീർത്തും നിരാശപ്പെടുത്തി…… തായ്‌ലൻഡ് ചെന്നതും അറിഞ്ഞില്ല തിരിച്ചു വന്നതും അറിഞ്ഞില്ല……. നല്ല രീതിയിൽ മുകളിൽ എത്തേണ്ട ഒരു കഥ വെറും ബോർ ആക്കിയെന്നു പറയാം…..മോർഫിസ് ബ്രോ എത്ര ഐഡിയ പറഞ്ഞു തന്നതാണ് കഥ വേറെ മൂഡിൽ എത്തിക്കാൻ…. ബട്ട് എല്ലാം നശിപ്പിച്ചു…. ഇത് ചുമ്മാ ടീവിയിൽ ഇരുന്നു തായ്‌ലൻഡ് കറങ്ങിയ പോലെ ഉണ്ട്
Kollaam…… nannayitund
????
ഇതൊരുമാതിരി മറ്റെ അടുത്ത ഏർപ്പാട് ആയി പോയി സമ്മറി വായിച്ചത് പോലെ ഉണ്ടായിരുന്നു കുറെ കൂടെ എഴുതാം ആയിരുന്നു ബീച്ചിൽ വെച്ചുള്ള രംഗങ്ങൾ സെക്സ് അങ്ങനെ പലതും തികച്ചും നിരാശപ്പെടുത്തി..
അവര് ബാങ്കൊക്ക് നന്നായി എൻജോയ് ചെയ്തത് പോലുമില്ലല്ലോ ☹️
പബ്ലിക് കൂടുതലുള്ള ബീച്ചിൽ ബിക്കിനിയിട്ട് കടലിൽ കുളിക്കുന്നതും കടൽതീരത്ത് വെയിൽ കൊള്ളാൻ ബിക്കിനിയിട്ട് കമിഴ്ന്നും മലർന്നും കിടക്കുന്നതും അവൻ അവളുടെ ദേഹത്ത് അവിടുന്ന് ലോഷൻ പുറത്തികൊടുക്കുന്നതും ഓക്കെ ഉണ്ടായിരുന്നേൽ ?
കൂടെ തായ്‌ലൻഡ് തെരുവുകളിലൂടെ അതി സെക്സി ആയ ഡ്രസ്സ് ഇട്ട് അവർ റൊമാൻസ് ചെയ്ത് നടക്കുന്നത്
അവളുടെം അവന്റേം രഹസ്യഭാഗത്തുള്ള കപ്പിൾ ടാറ്റൂ ഓക്കെ ?♂️
Super bro?.next part pettann varum enn predheekshikkunnu
Super!
Next part ennu varum