കാർലോസ് മുതലാളി – 04 435

ബിന്ദു : ഞാൻ ബാന്ഗ്ലൂരിൽ എച്.എസ.ബി.സി യിൽ വർക്ക് ചെയ്യുന്നു.ആൽബിയോ?

ഞാൻ ബി.എസ.സി നേഴ്‌സിങ് സെക്കന്റ് ഇയർ ആണ്.

അത് കണ്ടു ബിന്ദുവിന്റെ കണ്ണ് തള്ളിയെന്നു തോന്നുന്നു.കാരണം എന്നെ കണ്ടാൽ ഒരു സ്റ്റുഡന്റ് ആണെന്ന് പറയുകയില്ലായിരുന്നു.അന്ന് അത്രയ്ക്ക് നല്ല പോലെ ഞാൻ എന്റെ ബോഡി മെയിന്റൈൻ ചെയ്യുമായിരുന്നു.

പറയുന്നത് കേട്ട് തെറ്റിദ്ധരിക്കണ്ടാ….ആൽബിയെ കണ്ടാൽ സ്റ്റുഡന്റ് ആണെന്ന് തോന്നില്ല കേട്ടോ.ഞാൻ കരുതി എവിടെയോ വർക് ചെയ്യുകയായിരിക്കും എന്ന്.വല്ല മോഡൽ ആയോ മറ്റോ…

ഞാൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. ചേച്ചി പറയാൻ പോകുന്നത് എന്തെന്ന് എനിക്കൂഹിക്കാൻ കഴിയുമായിരുന്നു.ഇത് വളരെ നാൾ മുമ്പ് മുതലേ കേട്ട് തുടങ്ങിയതാ.അത് കൊണ്ട് എനിക്കൊരു അത്ഭുതവും തോന്നിയില്ല.എല്ലാവരും പറയുന്നുണ്ട് എനിക്ക് പ്രായത്തിൽ കവിഞ്ഞ വളർച്ചയാണെന്നു.

ബിന്ദുവും ഞാനും ചിരിച്ചു…

ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് ഷൊർണൂരിലേക്കു കടന്നു.ഇനി ഈ രാത്രി എങ്ങനെ കഴിയും.ആഹാരം കഴിഞ്ഞ അന്തകൃഷ്ണൻ ആദ്ദേഹത്തിന്റെ ബർത്ത് ആയ മുകളിൽ കയറി കിടക്കാനുള്ള വട്ടം കൂട്ടി.ഹാവൂ ഇനി മര്യാദക്ക് ഇരിക്കുകയെങ്കിലും ചെയ്യാമല്ലോ.ഞാൻ ബിന്ദുവിനെ തന്നെ നോക്കി.കാണാൻ തരക്കേടില്ല.എല്ലാ ആവശ്യത്തിൽ അധികം ഉണ്ട്.

ആൽബി എന്നിട്ടു ബിന്ദുവിനെ കയറി പണിഞ്ഞോ?ആനി തിരക്കി

ഡോക്ടർ തിരക്ക് കൂട്ടാതെ അതിന്റെ വഴിയേ പറഞ്ഞാലല്ലേ രസം ഉണ്ടാകൂ.

ഞാൻ തൂക്കിയിട്ടിരുന്ന കാൽ സീറ്റിൽ കയറ്റി ചമ്രം പിടിച്ചിരുന്നു.എനിക്ക് നേരെ നോക്കി ബിന്ദുവും.സാധാരണ ഞാൻ അങ്ങനെ ആരുമായി അടുത്തിടപഴകാറില്ല.പക്ഷെ എന്തോ അന്നത്തെ ദിവസത്തിന്റെ വരാനിരിക്കുന്ന ശുഭമുഹൂർത്തത്തിൽ സൂചനയാകാം ബിന്ദുവുമായി കുറെയധികം സംസാരിച്ചു.നല്ല ഒരു കൂട്ടുകാരിയെ പോലെ.

ഇതിനിടയിലാണ് ബിന്ദു എന്നോട് അപ്രതീക്ഷിതമായി ചോദിച്ചത്

ആൽബിക്ക് വയസ്സ് എത്രയായി?

ഹൂം എന്താകാര്യം?ഞാൻ അല്പം ഗൗരവത്തോടെ തന്നെ ചോദിച്ചു.

ഒന്നറിഞ്ഞിരിക്കാനാണ്….അല്ലാതെ കല്യാണം ആലോചിക്കാനും ഒന്നുമല്ല.

ബിന്ദുവിന്റെ എടുത്തടിച്ച മറുപടി എന്നെ വല്ലാതാക്കി…

എന്താ ഫീൽ ചെയ്തോ…ഞാനിങ്ങനെയാണ് എടുത്തടിച്ചപോലെ മറുപടി പറയും.മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതാറില്ല.ഐ ഡോണ്ട് കെയർ.

32 Comments

Add a Comment
  1. ബാബു പറഞ്ഞ പോലെ ആനി ലോക്കൽസുമായി ബന്ധപ്പെടുന്നത് വേണം. അത് ഒരു പ്രത്യേക സുഖം ആണ്. വായനക്കാർക്കും അത് കിട്ടും. തോട്ടം ഉള്ളത് കൊണ്ട് വെട്ടുകാരൻ ഉണ്ടല്ലോ. ആനി അങ്ങോട്ട് ചെന്ന് കേറുന്നതായിരിക്കും നല്ലതു.

  2. katha spr,nalla feelumundu,but ani,mery,karlose evaril ninnu maralle,evarude oru group vene pls,ammayi achan,marumakal,koode avalude amma,vaa great,njyan athu vayikan kothikunnu,enne nirasapeduthalle,pls,pls

  3. പൊന്നു സാജാ … ട്വിസ്റ്റ് ഒക്കെ രസമാണ് അല്ലെന്നല്ല… പക്ഷെ ഇതൊരുമാതിരി ട്വിസ്റ്റ് ആണ്…

    കാർലോസ് … ആനി മമ്മി സുബ്ബു് ആല്ബര്ട് ഒക്കെ കൊള്ളാം ആൽബർട്ട് ആദ്യം പണിത കഥ രണ്ടാമത് പണിത കഥ ആദ്യം പണിതകഥയിലെ നായിക ബിന്ദുവിന്റെ ആദ്യ കഥ അതിലെ നായകൻറെ ആദ്യ കഥ… അതൊക്കെ ബോർ ആണ്

    ക്ഷമിയ്‌ക്കണം വായനക്കാരുടെ അഭിപ്ര്യായം പറഞ്ഞെന്നെ ഉള്ളു

    1. I agree with that.writer main story board vittu purathu povalle.its a request

    2. പ്രിയ ശശികല,ഒരിക്കലും ട്രാക്ക് മാറില്ല…ഇതെനിക്ക് മാര്കോസിലേക്കെത്താനുള്ള ഒരു അവതരണം മാത്രമാണ്.അടുത്ത ഭാഗത്തിൽ നിങ്ങൾക്ക് അത് മനസ്സിലാകും…ആൽബി എന്ന കഥപാത്രത്തിനെ ഞാൻ എന്തിനിവിടെ അവതരിപ്പിച്ചു എന്ന്…സോ..പ്ലീസ് ബീ പേഷ്യന്റ്…അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി…താങ്കളെ പോലുള്ള വായനാക്കാരുടെ അഭിപ്രായം ശിരസ്സാവഹിക്കുന്നു,ഒരിക്കലും താങ്കൾക്കു ബോറാകുന്ന രീതിയിലേക്ക് കഥ നീങ്ങുകയില്ല എന്ന ഉറപ്പും തരുന്നു…എഗൈൻ താങ്ക്സ് ഫോർ യുവർ കൺസേൺ

  4. i told yo already you changed the track

    1. പയ്യെ തിന്നാൽ പനയും തിന്നാം ഷൈനി….കുറച്ചു സാവകാശം തരൂ….കഥ ട്രാക്കിൽ തന്നെയാണ്….ഷൈനി എഴുത്തുകാരുടെ ഭാവനക്കനുസരിച്ചു കഥാപാത്രങ്ങളെ അവതരിപ്പിക്കണ്ടേ? അപ്പോൾ ഷൈനി അല്പം ഒന്ന് വെയിറ്റ് ചെയ്യൂ…ഇതൊരു ലോങ്ങ് സ്റ്റോറിയാണ്.ഇതിൽ ഇനിയും പല കഥപാത്രങ്ങളും വരാനുണ്ട്…ക്ഷമാശീലയാവു…..കാത്തിരുന്ന് വായിക്കൂ…

  5. അടിപൊളി

  6. Marcosum jadevum onnum aaniye kalikanda pls karlos kalikatte

  7. Suuuuuuper.. please continue

  8. Nallakada.thudaruka

  9. adipoli ,come fastttttttttt

  10. Fantastic pls post next soon

  11. Mr:Sajan peter katha adipoli aanu. Alby enna katha pathrathiloode kurach dhooram katha wrong sidilek poyi, ath kathaude flow kurach kurachu. Kathaude avasanam writer ezhuthiyath pole Aaniude munnottulla yathrayil njangal pratheesha arpikunnu. All the best dear…

  12. super akunnundu Sajan. Track mariyathil oru prasanavum ella.athukondu albiya kurichu kuduthal ariyan patti. super avatharanam. keep it up and continue dear Sajan.nammuda Anniyuda mammi anthu parivam ayyo antho. adutha bhagam pattannu post chayana please sajan.

  13. Kooduthal karangathe, karlose,Markos, Javed, ennivarilekku katha ethatte,ennu prathikshikkunnu…. Nice story..

  14. very good man don’t stop

  15. NO PBLM KOLLAM SUPER PLS CONTTTT…WE WILL WAIT FOR NEXT PART

  16. Super sajan aniyum javed doctorimayulla kali akatte adutha part wait for next part kurach avayava varnana avam

  17. Super sajan aniyum javed doctorimayulla kali akatte adutha part wait for next part

  18. Nice story sajan aarokke vannalum kuzhappamilla kalikal undaayaal mathram mathi

  19. ???????????????

  20. എന്റെ പൊന്നു സാജാ, ഇവരൊന്നും വേണ്ട, മാർക്കോസും, കാർലോസും, ആനിയും, മേരിയും ഒക്കെ മതി. കാർലോസ്, ആനിയെ വെട്ടുകാരനെക്കൊണ്ട് കളിപ്പിക്കുന്നതു എഴുതുമോ. കാർലോസും കൂടെ കൂടട്ടെ. പിന്നെ കളി അങ്ങ് എഴുതിപ്പോകാതെ ഇടയ്ക്കിടയ്ക്ക് ശരീരഭാഗങ്ങളെപ്പറ്റിയുള്ള പറയുന്ന കമ്പി dialogues കൂടി വേണം. എങ്കിലേ കഥയ്ക്ക് ഒരിത് ഉണ്ടാകൂ. എന്തൊരു….. ആണെടീ… ഇത്.. അങ്ങനെ പോകുന്ന ഡയലോഗുകൾ. താങ്കൾ കൊണ്ടുവന്ന കീ കഥാപാത്രങ്ങൾ ഗംഭീരം ആണ്. അവരെയൊക്കെ ഞങ്ങൾക്ക് ഇത് വരെ ശരിക്കും അങ്ങ് ആസ്വദിക്കാൻ പറ്റിയില്ല. താങ്കൾ ഗതി മാറി പോകുന്നത് കൊണ്ട്. ഒരു ആരാധകന്റെ സങ്കടം ആണ് ഇത്. ആനിയുടെ വ്യത്യസ്ത കാമകേളികൾക്കായി കാത്തിരിക്കുന്നു. ആനി ഒരു ഡോക്ടർ ആണ്, highociety ആളുകൾ അല്ലാതെ, ലോക്കൽ ആളുകളുമായി ആനി ഇടപഴകുന്നതും എഴുതണം.

    1. Annaaaa,markosine oru villain aanu.ayalkk Dr.aniye pettennu kittiyal ennaaa oru rasam.athalle athinal oru rasam.athinu EE side track venamennu writer nu thonnikkanum.pinne ezuthukarenu oru idea kanum ith engane kondupokanamennu.ellavareyum thripthippeduthi EE story munnilekk pokumennu pratheekshikkam

  21. Goid. Adipoli.

  22. Markosine oru villain aakki thanne nirthunnath aanu nallathu.alby AE oru moolakk irutharuth ketto.side track IL Ani doctor kk oppam undel rasamaayirikkum.

Leave a Reply

Your email address will not be published. Required fields are marked *