കാർലോസ് മുതലാളി (ഭാഗം 15) 455

“വലപ്പാട് അദ്ദേഹം..നമ്മൾ ഇപ്പോൾ പോകുന്നത് എന്റെ വീട്ടിലേക്കാണ്..ആൽബി അവിടെ സുരക്ഷിതമായിരിക്കും….

അപ്പോൾ ഗോപുവോടോ…

ഹാ..അവൻ അവിടെ തന്നെ നിൽക്കട്ടെ…ആൽബിയും താനും ഞാനും കൂടി കാർലോസിന്റെ പേരങ് പറയുമ്പോൾ അവനങ് വിശ്വസിച്ചോളുമെന്നെ….അല്ല്യോടാ ആൽബി

ആൽബി ഞെട്ടി പോയി…താൻ തന്റെ മുതലാളിയുടെ പേര് പറയണമെന്നോ…ചെകുത്താന്മാർ ഒന്നിച്ചല്ലോ കർത്താവേ….ആൽബി കുഴഞ്ഞു…

ആ പിന്നെ ആ ആനികോച്ചിനെ ഞാൻ ഇന്നൊന്നു വിളിക്കും..അവൾക്കു കളിയ്ക്കാൻ തരാൻ പറ്റുമോ ഇല്ലയോ എന്നൊന്നറിയണമല്ലോ…മാർക്കോസ് പറഞ്ഞു…

അതും കൂടി കേട്ടപ്പോൾ ആൽബി ഞെട്ടി….താൻ ചെയ്തത് എല്ലാം തെറ്റാണല്ലോ കർത്താവേ..അതും ആനി പറഞ്ഞിട്ടല്ലേ താൻ ഇവരുടെ കൂടെ നിന്നത്…ഇത് ആനിയെ അറിയിക്കണം…ഇവർ ചതിക്കുകയാണെന്നു പറയണം..പക്ഷെ എങ്ങനെ…തന്റെ ഫോൺ…ആ മാർക്കോസിന്റെ കയ്യിലല്ലേ… വലപ്പാട് ആകെ അത്ഭുതപ്പെട്ടുപോയി…കുമിളിയിലെ കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വലിയ വീടിനു മുന്നിലേക്ക് തന്റെ വണ്ടി ചെന്ന് നിന്നപ്പോൾ….മാർക്കോസിനും വലപ്പാടിനെ ആവശ്യമുണ്ടായിരുന്നു..പണമുള്ളപ്പോൾ രാഷ്ട്രീയ സ്വാധീനം അതൊരു ആവശ്യ ഘടകമാണെന്ന് മാർക്കോസിന് തോന്നി…..അകത്തേക്ക് കടന്നുവന്ന മാർക്കോസിനൊപ്പം വലപ്പാടിനെയും ആൽബിയെയും കണ്ടപ്പോൾ ഗോപു ഒന്ന് പതറി….ഇവരെന്താ ഇവിടെ,,,നീ പേടിക്കണ്ടടാ ചെക്കാ?ഇവർ സത്യം തുറന്നു പറയാൻ വന്നതാ…..നിന്റെ പെണ്ണിനെ കൊന്നത് നീ അല്ല എന്നെല്ലാവർക്കുമറിയാം…ഇവർക്കുമറിയാം യഥാർത്ഥ പ്രതിയാരെന്നു…പക്ഷെ ഇവർ പറയാഞ്ഞതാ..അല്ലേടാ ആൽബി…ആൽബി നിസ്സഹായനായി തലയാട്ടി…വലപ്പാട് താനൊള്ള സത്യം ആ ചെക്കനോട് പറഞ്ഞു കൊടുക്കടോ…

നന്ദിയുടെ ലവലേശ കണികാ തൊട്ടു തീണ്ടാത്ത യഥാർത്ഥ രാഷ്ട്രീയക്കാരനായി വലപ്പാട് മാറി…മോനെ ഗോപു….ആ ഗായത്രി കൊച്ചിനെ കൊന്നത് നിന്റെ മുതലാളി തന്നെയാ..ആ കാർലോസ്….ആപേര് കേട്ടപ്പോൾ ഗോപു ഒന്ന് ഞെട്ടി…

അതും ആ ആനി കൊച്ചു ചെയ്യിച്ചതാടാ….നിന്നോടുള്ള വൈരാഗ്യം തീർക്കാൻ..ദേ ഈ നിൽക്കുന്നവനെ നീ കെട്ടാൻ പോകുന്ന പെണ്ണിന്റെ സ്ഥാനമേൽപ്പിക്കാൻ…ഇവനും ആ ആനി കോച്ചും….വേണ്ട അല്ലെങ്കിൽ..എന്തിനാ അതൊക്കെ ഇപ്പോൾ ഇവിടെ വിളമ്പുന്നത്…മാർക്കോസ് പറഞ്ഞു നിർത്തി….

31 Comments

Add a Comment
  1. I’m waiting

  2. Kadha super akunund .waiting for next part

  3. Climax theevram aakkanam..

  4. കഥ സൂപ്പർ ‘ ആകുന്നുണ്ട്……. ആനുകാലിക സംഭവങ്ങൾ കൂടി വരുന്നതു കൊണ്ട് കൊള്ളാ O….. അതിനൊപ്പം കമ്പിയും……waiting for next part

  5. hai sajan,kollam,r u oke?,kathayil kalide koode samkadavum vannu,enthayalum carlose anne oru kali vannallo.maryde kali spr ato,pinne soumya paranja abiprayathodu enikum yojipa,ethiri avihitham ullathu nallathalle,any way kooduthal kalikalum,suspensumayi veendum vaa,petennu,kathirikam,,ur sheenamoke marinnu karuthunnu…

  6. Super crime thriller story continued i will back

  7. Need this in pdf ..sajan..it’s fabulous story I have ever read

  8. Karlose ,aani ,ganga, Indira , Merry evarkku onnum sambavikkathirikkatte.. Markkos, valappad evar villanmar…athum ok enthayalum Markkos um ganga yum thammil oru nalla Kali prathikshikkunnu ….aaniye Markkosinu kittaruthu.. feeling s maximum ozhivakkuka, katha super , thank you… bless you.

  9. stop violence

  10. vallappadu kudunganam, athinodu njanum yojikunnu.. Gayathriye kollandayirunnu… Vallappadu rape cheytha karyam ariyathe, gopu gayathriye mrg cheyyanamayirunnu…. Athinu sesham, gopuvinekal thaniku sugham tharan vallappadinu kazhiyum ennu gayathri thiricharinju, gopu illatha timil, aval vallappadine vilichu varuthanamayirunnu…..

    Ithokeya kathayil vendathu, allathe kollum kolapathakavumoke ayal aa thrillu vittu pokum..

    1. പ്രിയ സൗമ്യേ!!!
      ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്നത് പോലെ ചില ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തതാണ് ശ്രമിക്കുകയാണ്.ഒരു കഥാ ഭാവനയിൽ…അതിൽ പറ്റുന്ന കഥാപാത്രങ്ങൾക്ക് കമ്പി പരിവേഷം നൽകുന്നു…എന്നും കൊലപാതകങ്ങൾ അല്ലെ നാം കേൾക്കുന്നത്…അല്ലെങ്കിൽ പീഡനങ്ങൾ…ഇതിൽ രണ്ടു കൊലപാതകങ്ങളും ഒരു ആത്മഹത്യയും കൂടി നടക്കും..എന്നാലേ കഥ എനിക്ക് ഞാൻ ഉദ്ദേശിക്കുന്ന പരിസമാപ്തിയിൽ എത്തിക്കാൻ കഴിയുകയുള്ളൂ…..കഥാ പാത്രങ്ങൾക്ക് അനുയോജ്യമായ പരിഗണന നൽകാൻ പറ്റൂ….

      1. Ente doubt vachu markose,annamma kollappedum gopu or Mary suiside cheyyum.ntha shariyalle achaayaaa

  11. entha anu, ithentha film ano? Annammaye gopu kalikanam…

    1. നന്ദി വസുന്ധര…

  12. അടിപോളി സൂപ്പർ ആയി ഇനിയും എഴുതുക അടുത്ത ഭാഗം ഇനിയും കാത്തിരിക്കുന്നു

    1. നന്ദി ആഷിൻ…

  13. ഇതെന്താ കൊലപാതക പരമ്പരയാണോ…
    കൊള്ളാം………
    പ്രതികാരങ്ങള്‍ എല്ലാം ഭേഷാക്കണം….

    1. കള്ളൻ ചില വിഷയങ്ങൾക്ക് കൊലപാതകം ആവശ്യമാണല്ലോ….രണ്ടു കൊലയും ഒരു ആത്മഹത്യയും കൂടി സഹിക്കണം…എന്നാലേ കഥയുടെ പരിസമാപ്തിയിൽ എത്താത്തതുള്ളൂ…

  14. Karlosinu onnum patoruth annamaye gopu pannan paadilla valappad kudungannam

    1. അനു കാർലോസ് നായകൻ ആണ്….ആനി നായികയും…..കാർലോസിന്‌ ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം…..അന്നമ്മയുടെ കാര്യം കർത്താവ് തീരുമാനിക്കട്ടെ….വലപ്പാടും മാർക്കോസും ഒക്കെ വില്ലന്മാർ തന്നെയല്ലേ…കാത്തിരുന്നു വായിക്കുക…

    1. നന്ദി കുഞ്ഞുണ്ണി…

  15. standard poyi oru mathiri koothara story aayi..
    veruthe valich neetti vechath pole und..
    u can be a lot better

    1. പ്രിയപ്പെട്ട അഞ്ചു….ഈ സ്റ്റാൻഡേർഡും കൂതറയും ഒന്ന് മനസ്സിലാക്കി തന്നാൽ കൊള്ളാമായിരുന്നു….കമ്പികഥ സ്റ്റാൻഡേർഡിൽ വായിക്കുന്ന അഞ്ജുവിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി….ഇതൊരു കഥയല്ല കഥയല്ല എന്ന് ഞാൻ എഴുതാൻ തുടങ്ങിയ സമയം മുതൽ കമന്റ് ചെയ്തിട്ടുണ്ട് ഡിയർ….ആനുകാലിക വിഷയങ്ങളിൽ കമ്പി ചേർത്ത് ചില കഥാപാത്രങ്ങളെ ഇറക്കുന്നു…അത്ര തന്നെ….വലിച്ചു നീട്ടാതെ കുറുക്കി ചെറുകഥയായി എഴുതാനായിരുന്നുവെങ്കിൽ രണ്ടുപേജിൽ നിർത്താമായിരുന്നു..അല്ലെ….ശുക്രൻ…ഹബീബി….

  16. Achayaaaa polichu.sharikkum Oru thriller moodilekk mariyittund story.Aduthu thanne Oru climax manakkunnundallo

    1. Yes..Albi….udan thanne climaax undaakum

  17. തീപ്പൊരി (അനീഷ്)

    കൊള്ളാം….. ഇതൊരു പ്രതികാരം ചെയ്യാൻ ചെയ്യുന്ന കഥയായി മാറുന്നു…..

    1. നന്ദി അനീഷ്…

Leave a Reply

Your email address will not be published. Required fields are marked *