“ആ…മേരി ….ആദ്യം കുമ്പസാരിക്കാം..അതിൽ നിന്റെ പാപങ്ങളുടെ ആഴം ഞാൻ ഒന്ന് മനസ്സിലാക്കട്ടെ…എന്നിട്ടു ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ഒക്കെ കാര്യം ഞാൻ പറഞ്ഞു മനസ്സിലാക്കി തരാം…”
കുമ്പാസര കൂട്ടിലേക്ക് അച്ഛനും പിന്നാലെ മേരിയും ചെന്നു….മേരി കാർലോസുമായും,വലപ്പാടുമായും ബന്ധപ്പെട്ട കഥകൾ അച്ഛനെ പറഞ്ഞു കേൾപ്പിച്ചു…എല്ലാം കേട്ട് കഴിഞ്ഞു അച്ഛൻ പറഞ്ഞു അവനവന്റെ പാപത്തിന്റെ ഫലം അവനവൻ കഴുകി കളയണം….
“അച്ഛൻ എന്താ ഉദ്ദേശിച്ചത്…മേരി ചോദിച്ചു….
“മേരി എന്റെ അരമനയിലേക്കു വരൂ….
“അത് അച്ചോ…അരമനയിൽ ഞാൻ ഒറ്റക്ക്…അത് ശരിയാണോ അച്ചോ…
“എന്താ മേരി ഇത്…രണ്ടു പ്രാവശ്യം പിഴച്ച നിനക്ക് പേടിയോ
“മേരി ഒന്ന് ഞെട്ടി…അച്ചോ കുമ്പസാര രഹസ്യം ഉറക്കെ പറയരുത് എന്നല്ലേ…
ഞാൻ ഉറക്കെ പറയില്ല മേരി….മേരി വാ….നമുക്ക് എന്റെ അരമനയിൽ ഇരുന്നു സംസാരിക്കാം….
അച്ഛന്റെ ക്ഷണം സ്വീകരിക്കാതിരിക്കാൻ മേരിക്കായില്ല….
അരമനക്കുള്ളിൽ കടന്ന അച്ഛൻ മേരി കയറാൻ മടിക്കുന്നത് കണ്ടു പുറത്തേക്കിറങ്ങി വന്നു മേരിയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറ്റി…അച്ഛൻ തന്റെ കയ്യിൽ സ്പര്ശിച്ചപ്പോൾ അച്ഛൻ തന്നിൽ നിന്നും എന്തോ ആഗ്രഹിക്കുന്നില്ലേ എന്ന് മേരിക്ക് തോന്നി…അച്ഛന് തന്റെ ശരീരമാണോ ഇനി ലക്ഷ്യം….ഒന്നുമല്ലെങ്കിലും ഒരു പുരോഹിതൻ അതാഗ്രഹിക്കുമോ….
ആവില്ല….പക്ഷെ അച്ഛന്റെ സ്വാതന്ത്ര്യം അല്പം കൂടുന്നുവോ…ഇന്നലെ മാത്രം കണ്ട തന്നോട് ഇത്രയും അടുപ്പം…
“മേരി ഒരല്പം വൈൻ എടുക്കട്ടേ….
“വേണ്ടച്ചോ….
വേറെ എന്ത് വേണം മേരിക്ക്….
“ഒന്നും വേണ്ടാ…പ്രതിവിധികളും പ്രാർത്ഥനകളും പറഞ്ഞു തന്നാൽ മതി….
“ധൃതി എന്താണ് മേരി….
“അച്ചോ നാലര അഞ്ചു മണിയാകുമ്പോൾ എന്റെ ഭർത്താവ് ഡേവിഡ് എത്തും…അതിനു മുമ്പ് എനിക്ക് വീട്ടിൽ എത്തണം….
“അത്രയേ ഉള്ളോ….ഇപ്പോൾ സമയം മൂന്നുമണിയല്ലേ ആയുള്ളൂ..ഒന്നരമണിക്കൂർ ധാരാളം
അച്ഛൻ എന്താ ഉദ്ദേശിച്ചത്
I’m waiting
Kadha super akunund .waiting for next part
Climax theevram aakkanam..
കഥ സൂപ്പർ ‘ ആകുന്നുണ്ട്……. ആനുകാലിക സംഭവങ്ങൾ കൂടി വരുന്നതു കൊണ്ട് കൊള്ളാ O….. അതിനൊപ്പം കമ്പിയും……waiting for next part
hai sajan,kollam,r u oke?,kathayil kalide koode samkadavum vannu,enthayalum carlose anne oru kali vannallo.maryde kali spr ato,pinne soumya paranja abiprayathodu enikum yojipa,ethiri avihitham ullathu nallathalle,any way kooduthal kalikalum,suspensumayi veendum vaa,petennu,kathirikam,,ur sheenamoke marinnu karuthunnu…
Superb work
Suuuuuuperb
Super crime thriller story continued i will back
Need this in pdf ..sajan..it’s fabulous story I have ever read
Karlose ,aani ,ganga, Indira , Merry evarkku onnum sambavikkathirikkatte.. Markkos, valappad evar villanmar…athum ok enthayalum Markkos um ganga yum thammil oru nalla Kali prathikshikkunnu ….aaniye Markkosinu kittaruthu.. feeling s maximum ozhivakkuka, katha super , thank you… bless you.
stop violence
vallappadu kudunganam, athinodu njanum yojikunnu.. Gayathriye kollandayirunnu… Vallappadu rape cheytha karyam ariyathe, gopu gayathriye mrg cheyyanamayirunnu…. Athinu sesham, gopuvinekal thaniku sugham tharan vallappadinu kazhiyum ennu gayathri thiricharinju, gopu illatha timil, aval vallappadine vilichu varuthanamayirunnu…..
Ithokeya kathayil vendathu, allathe kollum kolapathakavumoke ayal aa thrillu vittu pokum..
പ്രിയ സൗമ്യേ!!!
ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്നത് പോലെ ചില ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തതാണ് ശ്രമിക്കുകയാണ്.ഒരു കഥാ ഭാവനയിൽ…അതിൽ പറ്റുന്ന കഥാപാത്രങ്ങൾക്ക് കമ്പി പരിവേഷം നൽകുന്നു…എന്നും കൊലപാതകങ്ങൾ അല്ലെ നാം കേൾക്കുന്നത്…അല്ലെങ്കിൽ പീഡനങ്ങൾ…ഇതിൽ രണ്ടു കൊലപാതകങ്ങളും ഒരു ആത്മഹത്യയും കൂടി നടക്കും..എന്നാലേ കഥ എനിക്ക് ഞാൻ ഉദ്ദേശിക്കുന്ന പരിസമാപ്തിയിൽ എത്തിക്കാൻ കഴിയുകയുള്ളൂ…..കഥാ പാത്രങ്ങൾക്ക് അനുയോജ്യമായ പരിഗണന നൽകാൻ പറ്റൂ….
Ente doubt vachu markose,annamma kollappedum gopu or Mary suiside cheyyum.ntha shariyalle achaayaaa
entha anu, ithentha film ano? Annammaye gopu kalikanam…
kalakki
നന്ദി വസുന്ധര…
അടിപോളി സൂപ്പർ ആയി ഇനിയും എഴുതുക അടുത്ത ഭാഗം ഇനിയും കാത്തിരിക്കുന്നു
നന്ദി ആഷിൻ…
ഇതെന്താ കൊലപാതക പരമ്പരയാണോ…
കൊള്ളാം………
പ്രതികാരങ്ങള് എല്ലാം ഭേഷാക്കണം….
കള്ളൻ ചില വിഷയങ്ങൾക്ക് കൊലപാതകം ആവശ്യമാണല്ലോ….രണ്ടു കൊലയും ഒരു ആത്മഹത്യയും കൂടി സഹിക്കണം…എന്നാലേ കഥയുടെ പരിസമാപ്തിയിൽ എത്താത്തതുള്ളൂ…
Karlosinu onnum patoruth annamaye gopu pannan paadilla valappad kudungannam
അനു കാർലോസ് നായകൻ ആണ്….ആനി നായികയും…..കാർലോസിന് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം…..അന്നമ്മയുടെ കാര്യം കർത്താവ് തീരുമാനിക്കട്ടെ….വലപ്പാടും മാർക്കോസും ഒക്കെ വില്ലന്മാർ തന്നെയല്ലേ…കാത്തിരുന്നു വായിക്കുക…
Adi poli
നന്ദി കുഞ്ഞുണ്ണി…
standard poyi oru mathiri koothara story aayi..
veruthe valich neetti vechath pole und..
u can be a lot better
പ്രിയപ്പെട്ട അഞ്ചു….ഈ സ്റ്റാൻഡേർഡും കൂതറയും ഒന്ന് മനസ്സിലാക്കി തന്നാൽ കൊള്ളാമായിരുന്നു….കമ്പികഥ സ്റ്റാൻഡേർഡിൽ വായിക്കുന്ന അഞ്ജുവിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി….ഇതൊരു കഥയല്ല കഥയല്ല എന്ന് ഞാൻ എഴുതാൻ തുടങ്ങിയ സമയം മുതൽ കമന്റ് ചെയ്തിട്ടുണ്ട് ഡിയർ….ആനുകാലിക വിഷയങ്ങളിൽ കമ്പി ചേർത്ത് ചില കഥാപാത്രങ്ങളെ ഇറക്കുന്നു…അത്ര തന്നെ….വലിച്ചു നീട്ടാതെ കുറുക്കി ചെറുകഥയായി എഴുതാനായിരുന്നുവെങ്കിൽ രണ്ടുപേജിൽ നിർത്താമായിരുന്നു..അല്ലെ….ശുക്രൻ…ഹബീബി….
Achayaaaa polichu.sharikkum Oru thriller moodilekk mariyittund story.Aduthu thanne Oru climax manakkunnundallo
Yes..Albi….udan thanne climaax undaakum
കൊള്ളാം….. ഇതൊരു പ്രതികാരം ചെയ്യാൻ ചെയ്യുന്ന കഥയായി മാറുന്നു…..
നന്ദി അനീഷ്…