ഡോ.വീ.ഡി അയ്യർ എം.എസ.എം.സി.എച്ച്.. (ഗ്യാസ്ട്രോ) രാവിലെ 8 മുതൽ വൈകിട്ട് 4 വരെ (വെള്ളി അവധി)
ഡോ.സുബ്ബു് അമ്മാൾ എം.ഡി,ഡി.ഡി (ഡെർമറ്റോളജി) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വൈകിട്ട് 6 മുതൽ 8 വരെ..(ശനി അവധി)
അങ്ങനെ നീളുന്ന പേരുകൾ താഴത്തെ പേരിൽ കണ്ണുടക്കി
ഡോ. ജാവേദ് ഖാൻ എം.എസ്(വിസിറ്റിംഗ് ഈ.എൻ.ടി) വൈകിട്ട് 4 മുതൽ രാത്രി 10 വരെ (ബുധൻ ,ഞായർ ദിവസങ്ങളിൽ മാത്രം)…
ഇന്ന് തന്റെ അവധി ദിവസവും ജാവേദിന്റെ ഡ്യൂട്ടി ദിവസവും….ഇന്ന് രാത്രിയിൽ സുബ്ബുവിന്റെ വീട്ടിൽ തങ്ങിയിട്ടേ ജാവേദ് പോകുകയുള്ളൂ…ഷുവർ ആണ്…ജാവേദ് ഡോക്ടർ കായംകുളം കാരനാണ്.അദ്ദേഹം എറണാകുളത്തെ ഒരു ഹോസ്പിറ്റലിൽ പ്രൊഫസർ ആണ്..ഈ.എൻ.ടി വിഭാഗം..കാർലോസ് മുതലാളി രണ്ടു ദിവസത്തേക്ക് ആഴ്ചയിൽ ലക്ഷണങ്ങളാണ് ഓഫർ ചെയ്തിരിക്കുന്നത്…അങ്ങനെ വന്നതാണ് ജാവേദ്…അവിടെ വച്ചു സുബ്ബുവുമായി പരിചയപ്പെട്ടു പിന്നെ അങ്ങ് ഡിങ്കോൾഫിയായതാണ്…ആനി മനസ്സിൽ ചിലതുറപ്പിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…തനിക്കു പ്രത്യേകിച്ച് പേഷ്യന്റ് കാണില്ല…കാരണം താനോഫല്ലേ…തന്റെ ക്യാബിനിൽ കയറിയിരുന്നു..അഡ്മിനിലേക്കു ഫോൺ ചെയ്തു…
ഹാലോ…ഡോക്ടർ ആനി ഹിയർ…
ഐ നീഡ് ഡോക്ടർ ജാവേദ്സ് മൊബൈൽ നമ്പർ പ്ലീസ്…
അഡ്മിനിൽ നിന്നും ജാവേദിന്റെ നമ്പർ കിട്ടി….
ഭാര്യ ഫാസീലയും ഒപ്പം രാവിലെ പത്തുമണിക്ക് കായം കുളം മാർക്കറ്റിൽ മീൻ വാങ്ങാൻ ഇറങ്ങിയതാണ് ജാവേദ് ഡോക്ടർ…അപ്പോഴാണ് ഫോൺ അടിക്കുന്നത് ..ഫസീല …നീ മീൻ വാങ്ങീര്..ഹോസ്പിറ്റലിലെ ലാൻഡ് ലൈൻ നമ്പരാ…എന്താണെന്ന് നോക്കട്ടെ വിവരം…
ഫസീല മീൻ വാങ്ങാനായി മുന്നോട്ടു നീങ്ങി…
ഹാലോ..ഡോക്ടർ ജാവേദ് ഹിയർ…
എസ് മാഡം..ഐ വില്ല് ബി ഡെയർ അറ്റ് വൺ
ഫസീല …മീൻ വാങ്ങിയോ…ഫസീല …വയസ്സ് 35 കഴിഞ്ഞ മൊഞ്ച് തികഞ്ഞ മാപ്പിള പെൺകുട്ടി ,ജാവേദ് ഡോക്ടർക്ക് 45 കഴിഞ്ഞു…പത്തു വയസ്സ് വിത്യാസം..മൂത്തത് മകൻ പതിനേഴു വയസ്സ്..രണ്ടാമത്തേതു മകൾ ഷമീന വയസ്സ് പതിനഞ്ചു.(പ്ലസ് വണ്ണിൽ).ഫസീല വരുമ്പോൾ മീൻ മാർക്കറ്റിൽ ഒരുണർവാ…ഫാസീലക്കു ഭർത്താവിനെ നല്ല ബഹുമാനവും സ്നേഹവും വിശ്വാസവുമാണ്…പക്ഷെ ജാവേദ് നേരെ തിരിച്ചും…
ഫസീ…ഹോസ്പിറ്റലിൽ അർജെന്റ് ആയി എത്തണം…വാ നമുക്ക് പോകാം..ആനി ഡോക്ടറാണ് വിളിച്ചത്…
അതെയോ ഇക്കാ…നമുക്ക് എങ്കിൽ പോകാം…ഇനിയിപ്പോൾ നിങ്ങൾ രാവിലെയല്ലേ വരൂ…രാത്രിയിൽ എന്തായാലും വണ്ടി ഓടിക്കണ്ടാ…
പാവം ഫാസീലക്കറിയില്ലല്ലോ രാത്രിയിൽ സുബ്ബു് എന്ന വണ്ടിയാ ഓടിക്കുന്നത് എന്ന്…
സത്യം പറഞ്ഞാൽ ലൈക് ബട്ടൺ എവിടെ ആണെന്ന് ഞാൻ ഇന്നാണ് അറിയുന്നത്,പല കഥകൾക്കും ലൈക് അടിക്കുവാൻ നോക്കിയിട്ടുണ്ട് നടന്നിട്ടില്ല .താങ്ക്സ് കഥക്കും ലൈക്ക് ബട്ടൺ കാണിച്ചു തന്നതിനും .
അവസാനം താങ്കള് അത് കണ്ടുപിടിച്ചല്ലോ സമാദാനമായി കൂട്ടുകാരാ.
Next part vegm upld aaku
Pls. . Pls. .. pls. . Pls..pls. . Pls. . Pls. Please. ..upload next part… waiting.. waiting…waiting… umma Sajan Peter. Umma umma. Adipoli aayitund. No more explonation. Swantham shyliyil thudaru. Storyum thoolikayum ningalude kaikalil aanu…. Ath Angane thanne thudarnollu. Keep it up.
Plz upload nxt part.v r waiting
സാജൻ ചേട്ടാ, ആനി ഡോക്ടറും ഒരു താഴ്ന്ന ലെവലിൽ ഉളള ഒരു ആളുമായി ഒരു കളി ഉണ്ടാകുമോ.. എല്ലാം ഈ ഹൈക്ലാസ്സ് ആളുകളായാൽ ഒരു സുഖം ഇല്ല. എല്ലാം വേണ്ടേ. ചെരുപ്പുകുത്തിക്കും, വെട്ടുകാരനും, കറവക്കാരനും സെക്സ് വേണ്ടേ.. അത് ഹൈ സൊസൈറ്റി വനിതകളുമായി ആയിക്കൂടെ. കാമം അല്ലേ.. സ്റ്റാറ്റസ് വലിച്ചെറിയൂ.