അങ്ങനെ ഫാസീലയെ വീട്ടിലാക്കി ജാവേദ് കുളിച്ചൊരുങ്ങി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…മാഡം എന്തിനായിരിക്കും പത്തനം തിട്ട വച്ചു കാണണം എന്ന് പറഞ്ഞത്…കാർ ഒതുക്കി നാല് ജംക്ഷനിൽ മുത്തൂറ്റിന് മുന്നിൽ വൈറ്റ് ചെയ്യാൻ പറയുകയും ചെയ്തു…ഹാ എന്തെങ്കിലും ആകട്ടെ…
പതിനൊന്നു മണിയായപ്പോൾ കാർലോസ് മുതലാളിയും മേരിയും റെഡിയായി ..കാർലോസ് തന്റെ ഇന്നോവ ഇറക്കി..മേരി കതകു പൂട്ടി ആനി പറഞ്ഞിടത്തു താക്കോൽ വച്ചു…മിനുങ്ങുന്ന സാരിയിൽ മേരി കൂടുതൽ സുന്ദരിയായി തോന്നി..കാർലോസ് തന്റെ സ്ഥിരം ശൈലി ജുബ്ബയും മുണ്ടും…ഇന്നോവ ഗേറ്റിനു വെളിയിൽ ഇറക്കി ഗെറ്റ് അടച്ചു…മേരി ഇന്നോവയിൽ ഫ്രണ്ടിൽ തന്നെ കയറി…ഇന്നോവ മുന്നോട്ടു നീങ്ങി…
മാർക്കോസ് ഇന്നലത്തെ തല്ലിന്റെ വേദനകാരണം ഉറങ്ങിയെഴുന്നേറ്റപ്പോൾ സമയം പത്തരയായി..കുളിച്ചു ജംക്ഷനിലേക്കു നടക്കാം എന്ന് കരുതിയപ്പോഴാണ് കാർലോസിന്റെ ഇന്നോവ മുന്നോട്ടു പോകുന്നത് കണ്ടത്,അതിൽ ആനിയുടെ മമ്മിയും…പൂറിമോൻ എസ്റേറ്റിലോട്ടുള്ള പോക്കാ..തന്തയില്ല തായോളി…ഇന്ന് ആ ആനിയുടെ മമ്മിയുടെ പൂർ ഈ തായോളി പൊളിക്കും…മാർക്കോസ് മനസ്സിൽ പറഞ്ഞു…അപ്പോൾ വീട്ടിൽ ആരും കാണില്ല…മാർക്കോസ് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാൽ ജംക്ഷനിൽ കറങ്ങി ചുറ്റി നിന്നു..
വലപ്പാട് രാമകൃഷ്‌ണൻ തന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ തയാറെടുപ്പിനായി അങ്ങ് വർക്കലയിൽ നിന്നും അനുഗ്രഹവും വാങ്ങി നേരെ കോന്നിയിലേക്കു തിരിച്ചു…കാർലോസിന്റെ ബംഗ്ളാവിൽ നിന്നും ഇലക്ഷൻ പ്രചാരണം നിയന്ത്രിക്കാം എന്നല്ലേ കാർലോസ് പറഞ്ഞത്,,,നേരത്തെ തുടങ്ങിയില്ലെങ്കിൽ ആ അടൂർ സതീശൻ പണി തരും..കാർലോസിന് ഒരു സർപ്രൈസ് കൊടുക്കണം ബംഗ്ളാവിൽ എത്തിയിട്ട് കാർലോസിനെ വിളിക്കാം…ഡ്രൈവർ തമ്പിയോട് പറഞ്ഞു..തമ്പി ഒരു ഫുൾ റെമിമാർട്ടിനും പിന്നെ വൈകിട്ടത്തേക്കു വെടിയിറച്ചിയും വേണം…
തമ്പി ചിരിച്ചു കൊണ്ട് ചോദിച്ചു..വെടിയിറച്ചി ഏതാ….ആ ശാരിക നായരെ വിളിക്കട്ടെ…
അയ്യോ അത് വേണ്ടാ പൂറിമോളുടെ ഫോണിലേക്കു രണ്ടു വെട്ടം വിളിച്ച ലിസ്റ്റുമായി അവൾ നിൽക്കുകയാ…അവളെ ഒന്ന് തൊട്ടിട്ടുപോലുമില്ല…ഒന്നാമത് ഇലക്ഷൻ സമയമാ..അതുമല്ല അവൾ ആ അടൂർ സതീശന്റെയും ആർ,സി രാജഗോപാലിന്റെയും കുറ്റിയാ…താൻ ആ സിനിമാനടി സോജാ നായരെ ഒന്ന് വിളിക്കു..അല്ലെങ്കിൽ നമ്മുടെ തനി പൊളപ്പൻ സാധനം റോജാ അസ്രാണിയായാലും മതി…ഇത് രണ്ടുമുണ്ടോന്നു നോക്ക്…
ഡ്രൈവർ കാറൊതുക്കി…ഫോൺ ചെയ്തു…ഏജന്റ് അരവിന്ദനാണ് ഫോൺ ചെയ്തത്…
അയ്യോ സാറേ സോജാ ഷൂട്ടിങിലാ..പിന്നെ ആ കൊച്ചു പെണ്ണുണ്ട് റോജാ അസ്രാണി…
എന്നാൽ അത് മതിയഡോ വൈകിട്ട് ഒരു പത്തുമണിയാകുമ്പോൾ കോന്നിയിൽ എത്തിക്ക്…നമ്മുടെ ഒരാൾക്കാ…ഓ.കെ…
റെമി മാർട്ടിനും വാങ്ങി അവർ കോന്നിയിലേക്കു തിരിച്ചു…
പന്ത്രണ്ടരയോടെ ജാവേദ് ഡോക്ടർ പത്തനംതിട്ട എത്തി…ആനി ഹോസ്പിറ്റലിൽ നിന്നിറങ്ങി വീട്ടിൽ ചെന്ന് ഒരു പൊതിയെടുത്ത് ഭദ്രമായി അത് കാറിൽ വച്ചു ,മാർക്കോസ് കണ്ടിരുന്നു ആനിയുടെ കാർ വരുന്നത്…മാർക്കോസ് ആനി ഒറ്റക്കെ ഉള്ളൂ എന്ന് കരുതി കാർലോസിന്റെ വീടിനടുത്തെത്തിയപ്പോഴേക്കും ആനി തിരിച്ചിറങ്ങി കഴിഞ്ഞു..മാർക്കോസ് മതിലിനു പിന്നിൽ ഒളിച്ചു…ആനി കാറുമായി പോകുന്നത് കണ്ട..മാർക്കോസ് പല്ലു ഞെരിച്ചു…
സത്യം പറഞ്ഞാൽ ലൈക് ബട്ടൺ എവിടെ ആണെന്ന് ഞാൻ ഇന്നാണ് അറിയുന്നത്,പല കഥകൾക്കും ലൈക് അടിക്കുവാൻ നോക്കിയിട്ടുണ്ട് നടന്നിട്ടില്ല .താങ്ക്സ് കഥക്കും ലൈക്ക് ബട്ടൺ കാണിച്ചു തന്നതിനും .
അവസാനം താങ്കള്‍ അത് കണ്ടുപിടിച്ചല്ലോ സമാദാനമായി കൂട്ടുകാരാ.
Next part vegm upld aaku
Pls. . Pls. .. pls. . Pls..pls. . Pls. . Pls. Please. ..upload next part… waiting.. waiting…waiting… umma Sajan Peter. Umma umma. Adipoli aayitund. No more explonation. Swantham shyliyil thudaru. Storyum thoolikayum ningalude kaikalil aanu…. Ath Angane thanne thudarnollu. Keep it up.
Plz upload nxt part.v r waiting
സാജൻ ചേട്ടാ, ആനി ഡോക്ടറും ഒരു താഴ്ന്ന ലെവലിൽ ഉളള ഒരു ആളുമായി ഒരു കളി ഉണ്ടാകുമോ.. എല്ലാം ഈ ഹൈക്ലാസ്സ് ആളുകളായാൽ ഒരു സുഖം ഇല്ല. എല്ലാം വേണ്ടേ. ചെരുപ്പുകുത്തിക്കും, വെട്ടുകാരനും, കറവക്കാരനും സെക്സ് വേണ്ടേ.. അത് ഹൈ സൊസൈറ്റി വനിതകളുമായി ആയിക്കൂടെ. കാമം അല്ലേ.. സ്റ്റാറ്റസ് വലിച്ചെറിയൂ.