കാർലോസ് മുതലാളി (ഭാഗം 8) 732

എന്ത് പണിയറിയാം തനിക്ക്….

എന്ത് വേണമെങ്കിലും ചെയ്യാം മാഡം…

അതെയോ…താൻ ഫാക്ടറിയിൽ പോയിരുന്നോ…നന്ദഗോപാലിനെ കണ്ടിരുന്നോ?

ഇല്ല മാഡം…അവിടെ ചെന്ന് എന്റെ നിസ്സഹായ അവസ്ഥ പറഞ്ഞപ്പോൾ സെക്യൂരിറ്റിയാണ് മാഡത്തിനെ വന്നു കാണാൻ പറഞ്ഞത്…ഇവിടെ ഇപ്പോൾ വീട്ടു പണിക്കായി ആരും വേണമെന്നില്ല..എനിക്ക് വണ്ടി ഓടിച്ചു ഫാക്റ്ററിയിൽ പോയി അവിടുത്തെ കാര്യങ്ങൾ ദിനേന തിരക്കാനും പറ്റുന്നില്ല..തനിക്കു പിന്നെ ഞാൻ എന്ത് പണി തരും…

മാഡം മാഡത്തിന്റെ ഡ്രൈവർ ആയി നിന്നുകൊള്ളട്ടെ…മാടത്തിനു ഫാക്ടറിൽ പോയി അവിടുത്തെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാമല്ലോ…ഞാൻ മാടത്തിനു ഒരു സപ്പോർട് ആയി നിന്ന് കൊള്ളാം… ഇന്ദിര കുറെ നേരം ആലോചിച്ച ശേഷം പറഞ്ഞു ശരി എങ്കിൽ നാളെ വരൂ…

മാഡം നാളെയാക്കുന്നതു എന്തിനാ…ഇന്ന് മുതൽ മാഡം ഫാക്ടറിയിലെ കാര്യങ്ങൾ നോക്കി തുടങ്ങിക്കോ..മാഡത്തിനെ ഇവിടെയാക്കിയിട്ടു ഞാൻ ബാക്കി സമയങ്ങളിൽ ഫാക്ടറിയിൽ കൂടിക്കൊള്ളാം…

മാർക്കോസിന്റെ ഇടിച്ചു കയറ്റം ഗംഗക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്ദിരക്ക് ഇഷ്ടപ്പെട്ടു…

എന്നാൽ ശരി…എന്താ തന്റെ പേര്…

മാർക്കോസ്….

ശരി മാർക്കോസ് ഞാൻ റെഡിയായി ഒരു അരമണിക്കൂറിനകം വരാം ,താൻ ആ മൂടി ഇട്ടിരിക്കുന്ന കാർ എടുത്ത് ഒന്ന് കഴുകി വൃത്തിയാക്ക്,….ഗംഗേ ആ വണ്ടിയുടെ താക്കോൽ ഇങ്ങെടുത്ത് കൊടുക്ക്…ഗംഗാ അകത്തു പോയി താക്കോൽ എടുത്തു കൊടുത്തു…മാർക്കോസ് മൂടി ഇട്ടിരിക്കുന്ന കാറിന്റെ കവർ എടുത്തു മാറ്റി…ഞെട്ടിപ്പോയി…താൻ ഇതുവരെ ഓടിച്ചിട്ടില്ലാത്ത ലാൻഡിക്ര്യൂസർ പ്രാഡോ…കാർലോസ് മൈരൻ എന്താണ് ഇവരുടെ മുന്നിൽ ഒന്നുമല്ല..കർത്താവായി തന്നെ ഇവിടെ എത്തിച്ചതാ….കർത്താവിനെ ആദ്യമായി മാർക്കോസ്‌ മനസ്സിൽ സ്മരിച്ചു…

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി,റോയിയുടെ മരണം കാർലോസിന്റെ വീടിനെ മൂകശാന്തമാക്കി.അന്നമ്മ പുത്രവിയോഗത്താൽ ദിനം പ്രതി തല തല്ലി കരഞ്ഞു.ആനി ഭർത്താവ് ഈ ചെറുപ്രായത്തിൽ നഷ്ടപ്പെട്ട ദുഖവും പേറി ആശുപത്രിയിൽ പോലും അതീവ ശ്രദ്ധ ചെലുത്താൻ കഴിയാതെ മുന്നോട്ടു നീങ്ങി.മരുമകന്റെ വിയോഗവും മോളുടെ ദുഖവും മേരിയെയും ഡോക്ടർ ഡേവിഡ് കുരിശിങ്കലിനേയും തകർത്തു.

45 Comments

Add a Comment
  1. Thank You all for your support…..

    1. Sajan enney kothippikkunnu ketto.

  2. Pinne annammayodu kalikkarutgennu paranjath marakkenda

  3. MacChu ithanu k

  4. aduthathu vegam idu kathirikuva supb storya ithu.. matte madikuth ennulathinta baaki ezuthanam

Leave a Reply

Your email address will not be published. Required fields are marked *