സെക്യൂരിറ്റി റൂമിൽ കയറി ഒരു തുടലും താഴും എടുത്തു…സദാശിവ നീ പേടിക്കണ്ടാ…നീ എനിക്ക് ജോലി വാങ്ങി തന്നവനാ,,,പക്ഷെ നിനക്കൊന്നും സംഭവിക്കില്ല….നീ തത്ത പറയുന്നത് പോലെ സത്യം ഇന്ദിര മാടത്തിനോട് പറഞ്ഞാൽ മതി..ആ നന്ദ ഗോപാൽ പുറത്തു പോകാൻ അനുവദിക്കരുത് ഞാൻ വരുന്നത് വരെ….ഗേറ്റിനു പുറത്തിറങ്ങി ഗേറ്റു താഴും തുടലും ഇട്ടു പൂട്ടി.കീഴ്പ്പെടുത്തിയ മല്ലന്മാരെയും കൊണ്ട് കാർലോസ് നേരെ ഇന്ദിരയുടെ മുന്നിൽ എത്തി.ചീറി പാഞ്ഞു വരുന്ന മാർക്കോസിന്റെ വണ്ടി സിറ്റൗട്ടിൽ ഇരുന്നു കൊണ്ട് ഇന്ദിര കണ്ടു.നെറ്റി പൊട്ടി ചോരവാർന്നിറങ്ങുന്ന മുഖവുമായി വരുന്ന മാർക്കോസിനെ കണ്ടപ്പോൾ സംഗതി അത്ര പന്തിയല്ല എന്ന് ഇന്ദിരക്ക് തോന്നി.ഇന്ദിര ഗേറ്റിനടുത്തേക്കു വന്നു.എന്താ മാർക്കോസ്?എന്ത് പറ്റി…
അത് മാഡം…നമ്മുടെ ഡിസ്റ്റലറിയിൽ നിന്നും ഗേറ്റുപാസും ബില്ലുമില്ലാതെ വൈൻ കടത്താൻ ശ്രമിച്ച ഡ്രൈവരന്മാരാണ് ഇതിനകത്ത്..ആ നന്ദഗോപാലും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാണിത് മാഡം….
നമ്മുടെ ഡിസ്റ്റലറി എന്ന പ്രയോഗം ഇന്ദിരക്ക് നന്നേ അങ്ങ് ബോധിച്ചു….മാർക്കോസിനോട് കൂടുതൽ ആദരവ് തോന്നി.ഞാൻ ദാ വരുന്നു മാർക്കോസ്….ആ നെറ്റി കഴുകി ഫാസ്റ്റ് എയ്ഡ് എന്തെങ്കിലും വെക്കൂ…..അവന്മാർ വണ്ടിയിൽ തന്നെ ഇരിക്കട്ടെ.ഫസ്റ്റ് എയ്ഡ് കഴിഞ്ഞു ഇന്ദിരയെയും കൂട്ടി വണ്ടി ഡിസ്റ്റലറിക്ക് പോകാൻ നേരം ഇന്ദിര പറഞ്ഞു നേരെ കുമിളി പോലീസ് സ്റ്റേഷനിലേക്ക്…..
നന്ദഗോപാൽ വീട്ടിലേക്കു പോകാൻ പ്ലാന്റിൽ നിന്നിറങ്ങി കാറിൽ ഗേറ്റിലെത്തിയപ്പോൾ മുന്നിൽ താൻ മുമ്പേ പറഞ്ഞയച്ച ലോഡും ലോറികളും…നന്ദഗോപാൽ ഇറങ്ങി സെക്യൂരിറ്റി ഗേറ്റിൽ ചെന്നു..സദാശിവൻ….എന്ത് പറ്റി ഗേറ്റു തുറക്കാത്തതെന്താ….ഈ ലോഡ് വിടാഞ്ഞത് എന്താ….
അത് സാറേ ഞാൻ ഗേറ്റു തുറക്കാൻ നോക്കിയപ്പോൾ ഗേറ്റു പുറത്തു നിന്നും ആരോ തുടലും താഴുമിട്ടു പൂട്ടിയിരുന്നു.
എന്നിട്ടു ഈ വണ്ടിയുടെ ഡ്രൈവറന്മാർ ഒക്കെ എവിടെ?
അറിയില്ല സാറേ..അവന്മാർ വണ്ടി ഒതുക്കിയിട്ടു എങ്ങോട്ടു പോയെന്നു കണ്ടില്ല,…
അപ്പോഴേക്കും ഡിസ്റ്റലറിയുടെ മുന്നിൽ ഇന്ദിരയുടെ പ്രാഡോയും പുറകിൽ പോലീസ് ജീപ്പും വന്നു നിന്നു.നന്ദ ഗോപാൽ തീരെ പ്രതീക്ഷിച്ചില്ല ഇത്.മാർക്കോസ് ഗേറ്റു തുറന്നു പോലീസ് കാർ അകത്തു കയറി ,വണ്ടിയും അതുപോലെ തന്നെ ഉടമസ്ഥയുടെ പരാതിപ്രകാരം നന്ദഗോപനെയും അറസ്റ്റു ചെയ്തു…
Polichu mone neeyaneda muthu nirthathe thudaruka
Sajan super randuperudeyum pannal super wait nxt
Sprb story…but albert paraghadilum karyam und….sajan onnh shreddikkanam mistake varade…ellavarum story vayich mubathe bagham marannh kalayum but albert thangalude oru cheriya mistake paraghanhe ulllu….next mistake varade nokkanam
story is sprb…..aayitund……..waiting for next part
A BIG LIKE
HARIDAASS
Ente Sajan chetto ningale njan sammathichu. Ningaludeum kampi masterinteum kathakal vayich chila anubhavangal vach Kripa charittable society ude keezhilulla penvanibha sangathe kurich oru crime novel ezhuthi thudangi. But appozhanu enik katha ezhuthan ariyilla ennu manasilayath. Njan ath avide upeshichu. Njan ningalude kathayil kurach comments ayachirunnu. Ente arivillaymayayi kandal mathi. Ningalude kathakal ennum jeevanullath aayirikkum. Ath kalangalolam nilanilkatte ennu aashamsikunnu. Ezhuthuka maranavasanam vare….
Thrilling story ,,, waiting for next part
Adipolli story.please continue.Waiting for next part
Polichu
adipoli pettannu backi ezhudhanam kazhiyumengil lesbian add cheyyanam
sajan u r spr hero, njyan ningalude oru valiya aradakaya,entha katha,entha feel,ethu vayikumbo,bakiyelam marakum,ningale neril kandirunnenkil ketipidichu orumma thannene,pinne aniye ethra petennu pregnant akandayirunnu,annammeye cheythatharinja ani gopune veezthi oru kaliyavamayirunnu,pinne annamma a gayathriye veetileku vilipichu,gopune kondu cheyyechu,athu kandu moothu,gopuvum,gayatriyum koodi annammeye onnu sukipikayirunnu,ethile oro kalikulla chance orkumbo,kothiyakunnu,ummmmaaaaaaaa sajan..
thakarthu, ethrem page ezhuthunathinu nandi, ellavarkkum oru mathruka aanu sajan bhai
E kadhaye patti enikku enthu parayanamennu arinjooda..
Outstanding ennu paranjal kuranju pokum.
You wrote 9 parts. Onpathu bhagangalum avismaraneeyam.
I think u r such a brilliant writer of Sex stories.
Sajan Bro adipoli aayitund.E bhagam mun bhagathe pole athra sukhichilla. Ethra pettannu Aani Dr ne pregnant aakkandayirunnu. Valapadumayi oru adipoli kali nadatham aayirunnu. Ath pole subbu Dr aayulla kalikal. Lalitha and Annamma kalikal ethiri boaring aayirunnu. Markkosum Aani Dr aayulla suspense, katha-aaswathakare mulmunayil nirthiyirunnu. Keep it your on style. All the best dear Sajan. E story eppozhum ratingil onnam sthanath thanne.
Kollaaam
കൊളളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
Pwolichu bro
kalakki sajan…adipoli
അടിപൊളി ….നന്നായിട്ടുണ്ട്…എന്തിനാ അന്നമ്മയെ ഇങ്ങനെ വേദന തീറ്റിക്കുന്നെ. വല്ലപ്പോഴും ഒന്ന് ഊമ്ബിച്ചിട്ടു നക്കി കൊടുത്താല്‍ പോരെ , ആനിക്ക് ഇനി ഒരു കൊല്ലം കാത്തിരിക്കേണ്ടി വരുമോ ഗോപുവിനെ കിട്ടാന്‍ . മാര്‍ക്കോസ് അപ്പുറത്ത് തകര്‍ക്കുന്നുണ്ടോ ?
hooo oru edivettu mazha kazhinja prathithi…onnu vidathirikkanaum kazzhinjilla. athrakkallayirunnu Gopuvum aannammaum thammilulla prakadanam. orayiram abhinandanagal sajan..eni adutha bhagathinayee akamshayoda kathirikkunnu..
Nxt part
Wow…. super….
super thudaranam
Nannyittund
Saja ni anede aviduthe panikkaran good luck sweet story please continue
Adipoli machane
kidu lalithede kure kathkal koodi ezhhthumo
Super duper episode and you are amazing writer your job was great keep it up
സാജൻ, നിങ്ങൾക്ക് എഴുതാൻ അറിയാം എന്നതിൽ ഇവിടെ ആർക്കും സംശയം ഇല്ല. അപാരമായ കഴിവും ഉണ്ട്. പക്ഷെ അവിയല് പോലെ എല്ലാം കൂട്ടികുഴച്ചാലോ. ഒന്നിന് പുറകെ ഒന്നായി കഥാപാത്രങ്ങൾ. കളിയിൽ ശരിക്കും കമ്പിക്ക് സ്ഥാനം ഇല്ല. ഒന്നുകിൽ കമ്പികഥ എഴുതുക. അല്ലെങ്കിൽ crimethriller എഴുതുക.
athu mathram aanel bhayankara bore aavum machane….ee reethiyil povumbol aanu oru thrill ullu
എന്റെ കുട്ടാ,
ഇങ്ങനെ ആയാലെങ്ങനെയാ….നമുക്കെല്ലാവരും വേണ്ടേ…കമ്പി ഭാഗം വരുമ്പോൾ മറ്റു കഥാപാത്രങ്ങളെ അവിടേക്കു കൊണ്ട് വരാറില്ലല്ലോ….വെറും പൂറും കുണ്ണയും ഊമ്പലും മാത്രമെഴുതിയാൽ കഥയാകുമോ……നമ്മക്ക് ഉള്ളതുകൊണ്ട് ഓണം പോലെ കൂടാം അണ്ണാ….കുട്ടന്റെ അഭിപ്രായം ശിരസാ വഹിക്കുന്നു….മാക്സിമം ശ്രമിക്കാം…പക്ഷെ ചില കഥാപാത്രങ്ങളെ വീണ്ടും അടുത്ത എപ്പിസോഡിൽ കൊണ്ടുവന്നില്ലെങ്കിൽ ഈ വായിക്കുന്നവർ ചോദിക്കും ആനിയെവിടെ,മേരിയെവിടെ,അന്നമ്മയെവിടെ എന്നൊക്കെ….ഒരു രണ്ടു കഥാപാത്രങ്ങളെ കൊണ്ട് നമുക്ക് ഒരു മുഴുനീളൻ സ്റ്റോറി എഴുതാൻ പറ്റില്ലല്ലോ…..അതുപോലെ തന്നെ ഞാൻ ആദ്യം പറഞ്ഞിരുന്നു മുമ്പ് ഒരു സുഹൃത്ത് അഭിപ്രായം ചോദിച്ചപ്പോൾ ഇതൊരു ആനുകാലിക വിഷയങ്ങളെ ഉള്കൊള്ളിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുവാൻ ഉദ്ദേശിക്കുന്ന കഥയാണെന്ന്..അതിൽ അല്പം മേമ്പൊടിക്കായി കളികൾ തിരുകുന്നു എന്നും…അങ്ങയുടെ അഭിപ്രായത്തിനു നന്ദി…പിന്നെ ഈ പാവം സാജന് വലിയ എഴുത്തുകാരനാണെന്ന വിചാരം ഒന്നുമില്ല…അപ്പോൾ മനസ്സിൽ വരുന്നത് മറ്റുള്ളവർക്ക് വേണ്ടി കുറിക്കുന്നു അത്ര തന്നെ……
Wow superb storY narration. Nalla romantic. I reallY like????
Next part katta waiting????
Sajan ji polichu.thakarthu,thimirthu.ani ithra pettennu pregnant avandaarunnu.gopu, gayathry,Ani Kali venam.alby subbu kaliyum.markose Indira kaliyum venam.part 3 IL gayathry 28 kariyanennu paranju.ippo 20 aayallo.irangi odiya Javed evde.Pinne kalikal ithiry pranayathmakavum,kamathmakavum aakanam.Ennaaa oru sukhamullu.Ithiry seelkarashabdangalum okke add cheyyanum ennanu ente abhiprayam
എന്റെ ആൽബി….അവൾക്കു ഇരുപതേ ആയുള്ളൂ……ദേ..കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു മാതിരി മൂഞ്ചിയ പണികാണിക്കല്ലേ….അന്ന് ഒരു തെറ്റ് പറ്റിയെന്നു കരുതി അതൊക്കെ ഇങ്ങനെ പരസ്യമായി പറയാമോ…ഇങ്ങനൊക്കെ ആകാമോ…നമ്മള് നാളെയും കാണണ്ടേ…..????
Appol 20 vayasulla aval engane head nurse aayi.doubt swabhavikam.verum kodupp kond pattumo.bakki ullavante nokki nilkkillallo.nalla palpayasathil mannu vary idalle Bhai.nammukk iniyum kanandathalle