ലിസി നൈസ് ആയി മിഥുനെ ഒഴിവാക്കി..
ദേഹം നോക്കാൻ ആന്റി കാട്ടുന്ന ശ്രദ്ധ കണ്ടു ഞാൻ അതിശയിച്ചു പോയി…
” ഇത്രേം ശ്രദ്ധയും കരുതലും എടുക്കുന്നത് കാണാൻ ഉണ്ട്… ഈ പ്രായത്തിലും ആ മുഖത്ത് ഒരു ചുളിവ് പോലും ഇല്ല.. ”
മിഥുൻ ഓർത്തു…
നാളെ അത് തനിക്കു കൂടി ബാധകം ആവാനുള്ളതാണ് എന്ന് ഓർത്ത് മിഥുൻ കുളിരണിഞ്ഞു…
നിരാശയോടെ പിരിയുമ്പോൾ… ആന്റി മിഥുനെ പിറകിൽ നിന്ന് വിളിച്ചു…
” നില്ക്കു, മിഥുൻ… എനിക്ക് ഒരു ഉപകാരം ചെയ്യുമോ…? എക്സ്ട്രാ ഷേവിങ് സെറ്റ് ഒരെണ്ണം തരാൻ കാണുമോ… ഇല്ലെങ്കിൽ ഒരു ഡിസ്പോസബിൾ സെറ്റ് ഒരെണ്ണം ഒന്ന് തരപ്പെടുത്താമോ? ”
മിഥുന് വേണ്ടി ലേശം നാണം അഭിനയിച്ചു് ലിസി മൊഴിഞ്ഞു….
” കക്ഷമോ… പൂറോ…? ” എന്ന ശങ്കയിൽ നിൽക്കുന്ന മിഥുനെ കണ്ടു ഒരു വിശദീകരണം എന്ന പോലെ പതിഞ്ഞ ശബ്ദത്തിൽ ലിസി പറഞ്ഞു…,
” നീ ആവശ്യം ഇല്ലാതെ ഒരു പാട് ആലോചിച്ചു കൂട്ടാൻ നിക്കണ്ട…. അണ്ടർ ആംസാ… അവിടെ ചെന്നാൽ അതിനൊന്നും സമയം കിട്ടില്ല… മാത്രമല്ല , സമ്മതിക്കുകയുമില്ല…. ”
അല്പം പോലും നാണം ഇല്ലാതെ ലിസി പറഞ്ഞു…
മുമ്പ് ഇത് പോലെ ഒരു നടിക്ക് അമളി പറ്റിയത് മിഥുന് ഓർമ്മ വന്നു…