“Where is the car..” നീതു ചോദിച്ചു.”
“പുറത്തു waiting ആണ്. Ma’am ” ശങ്കർ പറഞ്ഞു.
അവർ എയർപോർട്ട് പോർട്ടിക്കോയിലൂടെ നടന്നു car പിക്കപ്പ് പോയിന്റിൽ എത്തി. അപ്പോൾ കുറച്ചു യുവതി യുവാക്കൾ അവളുടെ അടുത്തേക്ക് നടന്നു വന്നു. അവർ അവളുടെ കൂടെ സെൽഫി എടുക്കാൻ അനുവാദം ചോദിച്ചു. അവർ നീതുവിനെ വളയുന്ന അവസ്ഥ ആയപ്പോൾ റോക്കി ഇടപെടാൻ മുന്നോട്ട് വന്നു. നീതു വേണ്ട എന്ന അർത്ഥത്തിൽ കണ്ണ് കൊണ്ട് കാണിച്ചു.
” ശങ്കർ, ഒരു 5 മിനിറ്റ് wait ചെയ്യണേ, by the time you can arrange our luggage in the cab”.
നീതു ശങ്കറിനോട് പറഞ്ഞു. നീതു ആരാധകരുടെ അടുത്ത് നിന്ന് സെൽഫി എടുത്തപ്പോൾ aurora ഗ്രൂപ്പിന്റെ രണ്ടു സ്റ്റാഫ് അവരുടെ luggage ഒരു കമ്പനി name ബ്രാൻഡ് ചെയ്ത ഒരു Suzuki APV വാനിൽ കയറ്റി.
ജെൻസിയും ശങ്കറും നീതുവിനെ എയർപോർട്ട് എൻട്രൻസിൽ കാത്ത് കിടന്ന റോൾസ് റോയ്സ് ഗോസ്റ്റ് കാറിന്റെ അടുത്തേക് കൊണ്ടുപോയി… അവൾ ജെൻസിയോട് പറഞ്ഞു
” open the door please”
ജെൻസി ഓപ്പൺ ചെയ്തു. നീതു അതിൽ ഇരുന്നു. നീതുവിന്റെ ജാഡ സഹിക്കാൻ പറ്റാതെ ജെൻസി അതിൽ കയറാൻ മടിച്ചു നിന്നപ്പോൾ നീതു പറഞ്ഞു
” പ്ലീസ് get in”.
ശങ്കറും ജെൻസിയും അതിൽ കയറി. “മനു സർ ഇവളെ ഇമ്പ്രെസ്സ് ചെയ്യാൻ ആണ് ഉള്ളതിൽ ഏറ്റവും മികച്ച കാർ എയർപോർട്ടിലേക്ക് അയച്ചത്. പക്ഷെ അത് ഒരു സ്വാഭാവിക സംഭവം പോലെ ആണ് നീതു പെരുമാറിയത്” നീതുവിന്റെ attitude കണ്ട് ശങ്കർ ചിന്തിച്ചു. റോക്കി യും നമിതയും ലയയും കൂടി പുറകെ ഉള്ള ഒരു ലാൻഡ് റോവർ വണ്ടിയിൽ കയറി.
“എങ്ങനെ ഉണ്ടായിരുന്നു യാത്ര. Hope You are comfortable “ ശങ്കർ ചോദിച്ചു
“കുഴപ്പം ഇല്ലായിരുന്നു. Aircraft Sturdy ആയത് കൊണ്ട് എയർ ഗട്ടറിൽ വീണപ്പോൾ എടുത്തടിച്ചത് അധികം ഫീൽ ചെയ്തില്ല” പഴയ ഒരു എയർ ലൈൻ ക്യാബിൻ ക്രൂ കൂടെ ആയിരുന്ന നീതു പറഞ്ഞു.
ഇൻസ്റ്റാഗ്രാം ഐഡി പുതിയത് ആണ് badgirlkayra69
Neethubabe.vu acct kanunilalo
നൈസ് കഥ
♥️♥️
മിയ മാൽകോവ പോൺ സ്റ്റാർ ആണ്. ഹോളിവുഡ് നടി അല്ല
Onnum parayanilla ezhuthi thakarkku orupaad naalinu sheshamanu ingana onnu vannathu iniyum varanam
Uff ente mole.. Kidilosky item. Ethra thavana aanu paalu kalanjathu ith vaayichu. Ur Effort has paid off
Nannayittundu tto
Enne ormayundo
Pazhaya neethu alle ithu
അതേ
Iniyum kadhakalumayi varu
Call girl diaries okke ishtayirunnu
നിങ്ങളുടെ മുൻകാല കഥകളെ അപേക്ഷിച്ച് ഈ കഥ ഒരുപാട് എഫ്ർട് എടുത്ത് എഴുതിയതാണേലും എനിക്ക് അത്ര സെറ്റ് ആയില്ല.
ഏത് രംഗം ആണ് ഇഷ്ടപ്പെടാത്തത് എന്ന് പറയൂ
Kidilloskki….????
Kidilloskki….????
ഗംഭീര മായിരുന്നു one of the best in malayalam erotic