മോനിച്ചന് ഒന്നും മനസിലായില്ല . രജനി അടിച്ചതിൽ മാത്രമേ അവനു സങ്കടം ഉള്ളൂ ….
രജനി പെട്ടന്ന് പോകാനിറങ്ങി
” മോളെ ഇനി പോണോ ..താമസിച്ചില്ലേ?”
“സാരമില്ലമ്മേ .. ഞാൻ തൊണ്ടിൽ കൂടെ പൊക്കോളാം …മോങ്കുട്ടാ ചേചിക്കു ഒന്ന് കൂട്ട് വാടാ ”
” അരിയുണ്ട വാങ്ങി തരാമോ ” മോനിച്ചൻ ചാടി എണീറ്റു . രജനി എന്ന് വഴക്കു പറഞ്ഞോ അന്നെല്ലാം അവനു അരിയുണ്ട അവള് വാങ്ങി കൊടുക്കാറുണ്ട്
” എന്റെ പൊന്നു മോനെ ..അരിയുണ്ട എത്ര വേണേലും വാങ്ങി തരാടാ” രജനി അവനെ അരുമയായി തഴുകി
” ചേച്ചി കൂട്ടൊണ്ടോ …ഇനീം കളിയ്ക്കാൻ കൂടില്ലേ ?”
” മ്മ് …ചേച്ചി പോയിട്ട് വന്നിട്ട് കളിക്കാൻ കൂടാം ….മോൻ അമ്മേടെ കൂടെ എന്നെ വിട്ടിട്ടു വന്നു കളിച്ചോ ‘
രജനി വൈകിട്ട് അടിച്ചതിന്റെ പ്രാശ്ചിത്തം കൂട്ടി മോനിച്ചന്റെ കൂടെ കളിച്ചു തീർത്തു
പിറ്റേന്ന് അവൾ ബാങ്കിൽ പോകാതിരുന്നപ്പോൾ കല്യാണിയമ്മ ചോദിച്ചു
” എന്നാ മോളെ ഇന്ന് ലീവാക്കിയത് ?”
” അതമ്മെ പ്രകാശിന്റെ ഭാര്യ ലിസി ഇന്നലെ വന്നിട്ടുണ്ട് …അവള് മിക്കവാറും ഇന്നിങ്ങോട്ടു വരും ….”
“അതിനെന്താ മോളെ ..അവനെന്തേലും കൊടുത്തു വിട്ടിട്ടൊണ്ടോ ?”
അതൊന്നുമല്ലമ്മേ …അവള് വരുമ്പോ മോങ്കുട്ടനെ ഇവിടെ നിർത്തി ‘അമ്മ ഒന്ന് മാറി തന്നാ മതി ”
” അതെന്നതിന്നാ ?’
superb story bro..apriciate
Raj bro puthiya stories onum ezhuthunillae
രണ്ടു ദിവസത്തിനുള്ളില്‍ വരും …എഴുതിയിട്ട് ഒരു പോരായ്മ പോലെ …എന്നാലും ഇടും .
ഇനിയും എഴുതുക
Super
Madhanraja kadha super ayitund.oru veraity theme ayirunu .amma yude bagam odicha vayichath .ningalude ezhuthum avatharanavum super aanuto
Adutha kadhayum ayi varika