ചക്രവ്യൂഹം [കുഞ്ഞൻ] 161

നളിനി അവന്റെ അമ്മയായി കടന്നു വന്നപ്പോൾ അവനു വെറും 6 വയസ്സ്… അന്ന് നന്നേ ചെറുപ്പം ആയിരുന്ന നളിനി വളരെ സുന്ദരിയും അതിനുപരി എല്ലാവരോടും ഉള്ള പെരുമാറ്റവും അവളെ ആ വലിയ കുടുംബത്തിലെ പ്രിയപ്പെട്ടവൾ ആക്കി… അമ്മ ഇല്ലാത്ത വിഷമം സതീഷ് പയ്യെ പയ്യെ മറന്നിരുന്നു… അവന്റെ ഇളയ സഹോദരികൾ… വീണയും പപ്രവീണയും… രണ്ടാനച്ഛനും രണ്ടമ്മക്കും പിറന്നവർ ആയിരുന്നെങ്കിലും അവർ ഒരൊറ്റ മനസ്സ് പോലെ ആണ് വളർന്നു വന്നത്… അല്ലെങ്കിൽ ഉണ്ണികൃഷ്‌ണൻ അങ്ങനെ ആണ് വളർത്തി കൊണ്ട് വന്നത്… പോലീസുകാർ അവനെ ചുറ്റും വളഞ്ഞ് നിന്ന് സംരക്ഷിച്ചുകൊണ്ട് തിങ്ങി നിറഞ്ഞ ആളുകളുടെ മധ്യത്തിലൂടെ പോലീസ് വാഹനത്തിലേക്ക് കൊണ്ട് പോയി… എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും പോലീസുകാർക്ക് ജനങ്ങളുടെ വികാരത്തെ പിടിച്ചു നിർത്താൻ സാധിച്ചില്ല… ചിലരുടെ ചുരുട്ടി പിടിച്ച മുഷ്ട്ടികൾ സതീഷിന്റെ മുഖത്ത് പതിച്ചു… അവന്റെ മുഖം പോറി.. പിന്നെ അവന്റെ മൂക്കിന്റെ ഉള്ളിൽ നിന്നും ചോര പുറത്തേക്ക് വന്നു… എസ് ഐ ബിജുവും പോലിസുകാരും ആളുകളെ ലാത്തി കൊണ്ട് തള്ളി മാറ്റി… അടികൊണ്ട സതീഷ് നിലത്ത് വീണിരുന്നു… “തല്ലികൊല്ലടാ ആ പൊലയാടി മോനെ…” വീണു കിടക്കുന്ന അവന്റെ നെഞ്ച് നോക്കി ഒരാളുടെ കാൽ നീണ്ടു വരുന്നത് അവൻ കണ്ടു… അടുത്ത നിമിഷം ഒരു പോലിസുകാരൻ അയാളെ പിടിച്ചു മാറ്റി… സതീഷ് നിലത്ത് നിന്ന് എഴുന്നേറ്റു… അവന്റെ ചുണ്ടുകളിലൂടെ രക്തം ഒഴുകി വായിലേക്ക് എത്തിയിരുന്നു… വിലങ്ങിട്ട കൈകൾ കൊണ്ട് അവൻ മുഖം ഷർട്ടിൽ തുടച്ചു… അവന്റെ ശ്വാസം ഉച്ചത്തിലായി… കണ്ണുകൾ മുഴുവൻ തുറക്കാൻ സാധിച്ചിരുന്നില്ല…

പോലീസുകാർ സതീഷിനെ ആൾക്കൂട്ട ആക്രമണത്തിന്റെ ഇടയിൽ നിന്നും വിദഗ്ദ്ധമായി പോലീസ് ബസിൽ കയറ്റി… അവന്റെ മുഖം ആരുടെയോ കൈ പതിഞ്ഞ് ചുവന്നിരുന്നു… അവന്റെ കണ്ണുകൾ വെള്ളം നിറഞ്ഞിരുന്നു… അടികൊണ്ടത് കണ്ണിലാണെ… അല്ലാതെ അവന്റെ വിഷമം ആണെന്ന് കരുതല്ലേ… അവൻ ബസിന്റെ സീറ്റിൽ ഇരുന്നു…

അവന്റെ ചിന്തകൾക്ക് പ്രകാശവേഗം നൽകുകയായിരുന്നു… അൽപ്പം കഴിഞ്ഞപ്പോൾ കൂട്ടു പ്രതികൾ ആയ ഭുവനനും സമീറും ഷാജിയും ബസിൽ എത്തി… അവൻ അവരെ നോക്കി… ആ കണ്ണുകളിലെ വികാരം എന്തായിരുന്നു… അറിയില്ല… പക്ഷെ അവരുടെ കണ്ണിൽ പുച്ഛം കലർന്നിരുന്നു… ഭുവനൻ, സമീർ, ഷാജി… പ്രശസ്ത ഗുണ്ടാ തലവൻ മാട്ടുപ്പെട്ടി ഗ്രിഗറിയുടെ കൂടെയുള്ളവർ… “അങ്ങോട്ട് കേറി ഇരിക്കടാ..” പോലീസുകാരുടെ ആക്രോശം… ബസിനു പുറത്ത് മാധ്യമപ്രവർത്തകരുടെ ബഹളം…എക്സ്ക്ലൂസിവിനായുള്ള പരക്കം പാച്ചിൽ… മുഴുനീള പീഡന ചാർട്ടുമായി ചില മാധ്യമങ്ങൾ… കിട്ടിയ അവസരം മുതലെടുത്ത് ചോദ്യശരങ്ങൾ എയ്യുന്ന മാധ്യമ വാലാട്ടികളിൽ നിന്നും അവൻ മുഖം തിരിച്ചു… അവസാനം താൻ ഇതിൽ പെട്ടിരിക്കുന്നു… കുറ്റവാളി ആണെന്ന് കോടതി സ്ഥിരീകരിച്ച സ്ഥിതിക്ക്… കൊലക്കയറിൽ കുറഞ്ഞതൊന്നും അവൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല… തന്റെ ചെറിയ ചെറിയ തെറ്റുകൾ… അവസാനം വലിയ വലിയ തെറ്റിലേക്ക്… അവസാനം ദാ… ഈ കോടതിയുടെ മരക്കൂട്ടിനുള്ളിൽ… ചിതലരിച്ചു പോയ സ്വപ്നങ്ങൾ…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

37 Comments

Add a Comment
  1. കുറച്ച് കാലം മുന്പ് ചക്രവ്യൂഹം എന്ന് പറഞ്ഞ് ഒരു കഥ ഇവിടെ ഉണ്ടായിരുന്നില്ലേ? അതും ക്രൈം ത്രില്ലര്‍ ആയിരുന്നു…ഒരു കാര്‍ലോസ് ഒക്കെ…അത് പിന്നെ ഡിലീറ്റ് ആക്കിയ പോലെ…അത് എവിടെങ്കിലുമുണ്ടോ?

  2. റാംജിറാവു

    ഹായ് സുഹൃത്തുക്കളേ ഞാൻ കുഞ്ഞൻ… ഓർമ്മയുണ്ടോ…

    കൊറേ കാലത്തിനു ശേഷം ആണ് ഞാൻ ഒരു കഥയുമായി എത്തുന്നത്… ഒരുപാട് പുതിയ പുലികൾ എഴുതി ആർമാദിക്കുന്ന ഈ സ്ഥലത്തേക്ക് തികച്ചും ഒരു പുതിയ എഴുത്തുകാരൻ എന്ന രീതിയിലെ എനിക്ക് കടന്നു വരാൻ ആകൂ…

    പ്രിയപ്പെട്ട വലിയ കുഞ്ഞാആആ

    ഇങ്ങനെ ഒന്നും പറയരുത്, നിങ്ങളുടെ ആമുഖം വായിച്ചപ്പോൾ കഥ വായിക്കുന്നതിനു മുന്നേ കമന്റ്‌ ഇടാൻ ആണ് തോന്നിയത്.

    നിങ്ങളുടെ എക്കാലത്തെയും മികച്ച കഥാപാത്രമായ നീലാംബരിയെയും ദീപനെയും ഒരിക്കലും മറക്കാൻ കഴിയില്ല, അതിലെ 5 ആം ഭാഗത്തിൽ നായിക ആയ നീലാംബരി തന്റെ രക്ഷകനായ driver deepanu സ്വയം സമർപ്പിക്കുന്ന പ്രണയ രംഗം ഇപ്പോഴും വായിക്കാറുണ്ട്.

    ഈ site ente mega star um ഞങ്ങളുടെ ഒക്കെ ആരാധകനുമായ Master um, അത് പോലെ മറ്റു മഹാന്മാരായ ഏഴുത്തകാരുടെ കൂട്ടത്തിലാണ് താങ്കളെയും ഉൾപെടുത്തിയിയിരിക്കുന്നത്.

    വീണ്ടും മനോഹരമായ കഥയുമായി വന്നതിനു ഒരുപാട് നന്ദി.

    കഥയിൽ suspense um action um കൂട്ടിയാലും പ്രണയവും സെക്സും കുറക്കണ്ട

    1. കുഞ്ഞൻ

      റാംജി റാവു…
      എന്റെ പൊന്നോ…
      മാസ്റ്ററുമായി ഒന്നും എന്നെ താരതമ്യ പെടുത്തല്ലേ…
      അവരൊക്കെ എഴുത്തിന്റെ രാജാക്കൻമാർ…
      ഇതിലും പ്രണയം ഉണ്ട്… പക്ഷെ അത് എത്രത്തോളം സ്വീകാര്യമാവും എന്ന സംശയം ശരിക്കും ഉണ്ട്…
      സസ്പെൻസിനും ത്രില്ലറിനും സെക്സിനും പ്രണയത്തിനും ഒരേപോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്…
      നീലാംബരിയും ദീപനും പ്രായം കൊണ്ട് വ്യത്യസ്തനായിരുന്നു…
      ഇവിടെ കഥാനായകന്റെ പ്രായം അത് എനിക്ക് പ്രണയത്തിനു വലിയ വെല്ലുവിളി ആവും…
      പണി പാലിൻ വെള്ളത്തിൽ കിട്ടും എന്നൊരു തോന്നൽ…
      എന്നാലും എല്ലാവര്ക്കും ഇഷ്ടപെടും എന്ന് വിചാരിച്ച് എഴുതുകയാണ്…

      നന്ദി… ഒരുപാട് നന്ദി

      സ്നേഹത്തോടെ കുഞ്ഞൻ

  3. Superb bro,,, page kooti adutha part vegam idamo bro,,, Katta waiting

    1. കുഞ്ഞൻ

      തീർച്ചയായും നാളെ രണ്ടാം ഭാഗം അയക്കും…

  4. വീണ്ടും വന്നതിൽ സന്തോഷം. നല്ല തുടക്കം. ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

    1. കുഞ്ഞൻ

      തീർച്ചയായും ഇനിയും നന്നാക്കാൻ ശ്രമിക്കും റാഷിദ്

      ഒരുപാട് സന്തോഷം

      സ്നേഹത്തോടെ
      കുഞ്ഞൻ

  5. Thirichu vannathil sandhosham

    Koode ijathi items aY vannathil athilere sandhosham ..

    Waiting next part

    1. കുഞ്ഞൻ

      ഹായ് ബെൻസി
      നന്ദി… നിങ്ങളുടെയൊക്കെ അകമഴിഞ്ഞ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു

      സ്നേഹത്തോടെ
      കുഞ്ഞൻ

  6. കുഞ്ഞൻ…❤❤❤

    ഒരു വലിയ ക്യാൻവാസിലേക്കുള്ള ത്രില്ലെർആക്ഷൻ കഥയുടെ എല്ലാ മേന്പൊടിയും നിറച്ച ഒരു കിടിലൻ പാർട്ട്.
    പക്ഷെ നളിനിയും അവന്റെ പെങ്ങൾമാരും ഇന്നില്ല എന്നറിയുമ്പോൾ ഒരു നോവ്…
    പിറകിൽ ഒരുപാട് കൈകൾ സസ്പെൻസ് ഇട്ടു തന്നെ മുന്നോട്ടു പോയി…
    നളിനിയുടെ ഈ പാർട്ടിലെ അരങ്ങേറ്റം തകർത്തു.
    നായകന്റെ ഇപ്പോഴുള്ള emotions ഇതിരികൂടെ വിവരിക്കാം എന്ന് മാത്രം തോന്നി എന്റെയൊരു കുഞ്ഞു സജ്ജഷൻ…
    വൈകാതെ ഇനിയുള്ള പാർട്ടുകൾ തരണേ…???

    സ്നേഹപൂർവ്വം…❤❤❤

    1. കുഞ്ഞൻ

      താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി…
      ഇടയ്ക്കിടെ നായകന്റെ വർത്തമാനകാലം വിവരിക്കുന്നു എന്നുള്ളതിനാൽ ഇനിയും വൈകാരികത നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടതിനാൽ ആണ് ഇപ്പോഴേ വിവരിക്കാഞ്ഞത്…

      സസ്പെൻസില്ലാതെ മ്മക്ക് എന്ത് ആഘോഷം… ഹി ഹി ഹി

      സ്നേഹത്തോടെ
      കുഞ്ഞൻ

  7. കുഞ്ഞൻ ബ്രൊ

    തിരിച്ചുവരവ് കിടുക്കി. ഉഗ്രൻ തുടക്കം. എല്ലാം ഒക്കെ ആയെന്ന് കരുതുന്നു. ഒപ്പം അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. കുഞ്ഞൻ

      നന്ദി ആൽബി…
      ഒരുവിധം ഓക്കേ ആക്കി… ജീവിതം അല്ലെ… ചില സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോ ചിലരെ വിഷമിപ്പിക്കേണ്ടി വരും… എന്നാലും കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു…

      സ്നേഹത്തോടെ
      കുഞ്ഞൻ

  8. കുഞ്ഞൻ ബ്രോ ഉഗ്രൻ സ്റ്റോറിയുമായണല്ലോ വരവ് നന്നായിട്ടുണ്ട്,നല്ല പ്ലോട്ട് നല്ല തുടക്കം മനോഹരമായ അവതരണവും.താങ്കളുടെ നീലാംബരി എന്റെ favrte ക്രൈം ത്രില്ലർ സ്റ്റോറി ആയിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു നീലാംബരി.ചക്രവ്യൂഹവും അതിനേക്കാൾ മികച്ച ഒരു ക്രൈം ത്രില്ലർ ആവട്ടെ എന്ന് ആശംസിക്കുന്നു.All the best ബ്രോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. കുഞ്ഞൻ

      നീലാംബരിയെ മറന്നിട്ടില്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം…
      അതുപോലെ ആവുമോ എന്നറിയില്ല… ശ്രമിക്കും…

      സ്നേഹത്തോടെ
      കുഞ്ഞൻ

      1. ❤️❤️❤️❤️

  9. പഴയ ആളുകളെ വീണ്ടും കാണുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്. പുതിയ കഥയ്ക്ക് എല്ലാ ഭാവുകങ്ങളും ????

    1. കുഞ്ഞൻ

      നന്ദി… തുടർന്നുംഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

      സ്നേഹത്തോടെ
      കുഞ്ഞൻ

    1. കുഞ്ഞൻ

      നന്ദി… തുടർന്നുംഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

      സ്നേഹത്തോടെ
      കുഞ്ഞൻ

    1. കുഞ്ഞൻ

      ഒരുപാട് നന്ദി
      സ്നേഹത്തോടെ കുഞ്ഞൻ

  10. ക്യാ മറാ മാൻ

    ഹായ് കുഞ്ഞാ… പുതിയ വരവിന് എല്ലാ സ്വാഗതവും അരുളുന്നു. ഒപ്പം ഇനി അങ്ങോട്ടുള്ള സകല എഴുത്തിനും മനസ്സു നിറഞ്ഞ് ഭാവുകങ്ങളും. പുതിയ എഴുത്തിെൻറ ഇതിവൃത്തം… കഞ്ഞെൻ്റ ഇഷ്ടവിഷയം, Crime thriller തന്നെ ആയത് നന്നായി!. താങ്കൾക്കതിൽ ശരിക്കും േശാഭിക്കാൻ കഴിയും എന്നു തെളിയിച്ചിട്ടുണ്ടല്ലോ?. ഗാലറിയിൽ നിന്നും രംഗത്തെക്ക് വന്നു ,പുതിയ എഴുത്തുകാർക്ക് മാർഗ്ഗദർശിയും പ്രേചാദനവുമായതിൽ എൻ്റെ അഭിനന്ദനവും സന്തോഷവും രേഖപ്പെടുത്തുന്നു. കുടുതൽ അഭിപ്രായങ്ങളും വിശേഷങ്ങളും കഥ വായിച്ചു മടങ്ങി വന്ന ശേഷം…
    തൽക്കാലം വിട,
    ക്യാ മറാ മാൻ

    1. കുഞ്ഞൻ

      ഹായ്… ബ്രോ…
      നന്ദി… ഇഷ്ടവിഷയം തന്നെ ആണ് എടുത്തത്… കുറച്ച് വ്യത്യസ്തമായ രീതിയിൽ ഈ ക്രൈം ത്രില്ലെർ കൊണ്ട് പോയാൽ നന്നാവും എന്ന് തോന്നി… അതാണ് ഫാമിലി ബേസ്‌ഡ് ആയ ഒരു ക്രൈം ത്രില്ലെർ തന്നെ തെരെഞ്ഞടുത്തത്… മുൻപത്തെ പോലെ ആവുമോ എന്നൊന്നും അറിയില്ല… മുഴുവൻ കഴിഞ്ഞിട്ടില്ല… എന്തോ ഇവിടെ ഇപ്പോഴും ആ പഴയ രീതി തന്നെ ആണ് എന്നൊരു തോന്നൽ…

      നന്നായി തോന്നുന്നുണ്ട് എങ്കിലും ഇല്ലെങ്കിലും പറയണം… അത് കൂടുതൽ തിരുത്തി മുന്നോട്ട് പോകാൻ സാധിക്കും എന്ന് തോന്നുന്നു…

      നന്ദി കുഞ്ഞൻ

  11. കുഞ്ഞൻ

    താങ്കളുടെ അഭിപ്രായത്തിന് നന്ദി… താങ്കൾ വിചാരിക്കുന്ന പോലെ എനിക്കെഴുതാൻ പറ്റണം എന്നില്ലല്ലോ… ഒരു ക്രൈം ത്രില്ലെർ വിഷയമാവുമ്പോ… എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കാൻ സാധിക്കണം എന്നില്ല… ആദ്യഭാഗം അല്ലെ ആയുള്ളൂ ബാക്കിയുള്ളത് കൂടി വരുമ്പോ താങ്കൾക്കും ഇഷ്ടപെടും എന്ന് വിചാരിക്കുന്നു

    നന്ദി
    കുഞ്ഞൻ

  12. തുടക്കം full suspens ഇല്‍ annallo…
    Waiting…

    1. കുഞ്ഞൻ

      സസ്പെൻസിൽ തുടങ്ങണം എന്ന് വിചാരിച്ചു… ഞാൻ കൊറേയെറെ കഥകൾ വായിച്ചു… വ്യത്യസ്തം എന്ന് പറയാവുന്നത് വേണം എന്ന് തോന്നി… ആളുകളുടെ സ്വീകാര്യതയെ ശരിക്കും പേടിയുണ്ട്… എന്നാലും ഈ സൈറ്റിലെ സ്ഥിരം ക്ലിഷേകളിൽ നിന്നും വ്യത്യസ്തം ആകണം എന്ന് തോന്നി…

      അറിയില്ല എത്രത്തോളം വിജയിക്കും എന്നുള്ളത്…

      എന്തായാലും നന്ദി…
      താങ്കളുടെ അഭിപ്രായത്തിന്

  13. ഇഷ്ടപെട്ട എഴുത്തുകാരിൽ ഒരാൾ തിരിച്ചുവന്നപ്പോൾ ഒടുക്കത്തെ സന്തോഷം….
    ഇവിടെ ഇനിയും കാണുമെന്നു പ്രതീക്ഷിക്കുന്നു.
    കഥ വായിച്ചു വരാം…❤❤❤

    1. കുഞ്ഞൻ

      വായിച്ചിട്ട് അഭിപ്രായം പറയണേ

  14. പ്രിൻസ്

    Super bro

    1. കുഞ്ഞൻ

      നന്ദി… തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

  15. വീണ്ടും വന്നേല്ലേ bro, സന്തോഷം

    1. കുഞ്ഞൻ

      thanks

  16. കഥ സൂപ്പർബ്. മോഡൽ നെയിം

    1. കുഞ്ഞൻ

      MODEL NAME MEANS ?

  17. ❤️❤️❤️❤️

    1. കുഞ്ഞൻ

      THANK YOU SAHO

Leave a Reply

Your email address will not be published. Required fields are marked *