”ആകെ വിയർത്ത് മുഷിഞ്ഞ് നിക്കുവാ ….കുളിച്ചിട്ട് വരാം. …“
”കുഴപ്പമില്ല. …കുറച്ചു കഴിഞ്ഞ് പോകാം. ..“
അവൻ അപേക്ഷപോലെ പറഞ്ഞു. …നിരസിക്കാൻ തോന്നിയില്ല. ..ബാഗ് അഴിച്ച് മേശയിൽ വച്ചു., അവന്റെ അരികിൽ ചരിഞ്ഞു കിടന്നു. ..അഭി അവളോട് ചേർന്നു കിടന്നു
വേദനകൾക്കെല്ലാം ഒരു മരുന്ന് ആയതുപ്പോലെ. …ഒരു ആശ്വാസം., സുരക്ഷിതത്വം.,കരുതൽ ഒക്കെ നന്ദനയുടെ മാറിടങ്ങളിൽ അഭി കണ്ടെത്തി. …
തുടരും. ….
ഹോ ഇത് വല്ലാത്തൊരു ചെയ്താണല്ലോ സഹോ… ഇതുകൊണ്ട് ന്തു സുഖാണ് അവർക്കു കിട്ടുന്നത്… കഷ്ടം…
സങ്കല്പിക സ്റ്റോറി ആണെങ്കിലും മനസ്സിൽ തട്ടി സഹോ….
ഇതിനു revenge വേണം സഹോ… 😡😡😡
നല്ലൊരു മറുപണി 😡😡😡
Super 😇
Bakki appo idum nale thanne idane page ithewyokke mthi daily itt story successfully finish cheyane anu mukhyam 🤗
Pinne ante fantacy aya set saree udutha penninte female domination kalikal kude vekkamo 🙂
ഇതിനൊരു മറുപണി ആ രേണുക മിസ്സ് ന് കൊടുക്കണമല്ലോ ബ്രോ നെക്സ്റ്റ് പാർട്ട് പെട്ടന്ന് ലോഡ് ചെയ്യാൻ മറക്കല്ലേ 👍👍👍
തീർച്ചയായും bro