ചക്രവ്യൂഹം 4 [രാവണൻ] 62

നന്ദന ഒരു മായാജാലക്കാരി ആയിരുന്നു അവന്. …അവളുടെ ചൂടിൽ സങ്കടങ്ങൾ മറഞ്ഞു. …ഭയവും വേദനകളും അലിഞ്ഞില്ലാതെയായി. …രാവിലെ മുതൽ തന്നെ വേട്ടയാടുകയായിരുന്ന ശരത്തിന്റെയും രേണുകയുടെയും മുഖങ്ങൾ മറന്നു….പക്ഷിയുടെ ചിറകിൻകീഴിൽ അണഞ്ഞു നിൽക്കുന്ന കുഞ്ഞുങ്ങളുടെ ഭാവത്തോടെ അവൻ നിന്നു….

പെട്ടെന്ന് നന്ദന വെട്ടിതിരിഞ്ഞു. …അഭിയെ ബലമായി അടർത്തി മാറ്റി കൈ വീശി…..എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ പുകയുന്ന കവിൾ പൊത്തിപിടിച്ചുകൊണ്ട് പകപ്പോടെ അവൻ നന്ദനയെ നോക്കി….അവൾ അടിച്ച അടിയേക്കാൾ അവനെ നോവിച്ചത് നന്ദനയുടെ കണ്ണുകളിലെ ഭാവം ആയിരുന്നു. ..ഒരുതരം വെറുപ്പ്. …അവജ്ഞത. .

“ചേ….ച്ചി. …”

“മിണ്ടരുത് നീ. …”ചുണ്ടിൽ വിരൽ ചേർത്ത് ദേഷ്യത്തോടെ നന്ദന പറഞ്ഞു. …അഭി എന്തോ പറയാൻ തുടങ്ങിയതും അവൾ കൈയു ഉയർത്തി തടഞ്ഞു, പിന്നെ പാന്റ്സിന്റെ പോക്കറ്റിലെന്ന് മൊബൈൽ എടുത്ത് അവന്റെ കൈയിലേക്ക് വച്ചുകൊടുത്തു

അഭിയുടെ കണ്ണുകൾ പുകഞ്ഞു…ഇരു കണ്ണുകളും നിറഞ്ഞ് കണ്ണുനീർ തുള്ളികൾ കവിളിലൂടെ ചാലിട്ടൊഴുകി. ..ആ മൊബൈലിൽ സ്‌ക്രീനിൽ പതിച്ചു. ..അതിൽ പ്ലെ ആവുന്ന വീഡിയോ കണ്ട് അവന് മരിക്കാൻ തോന്നി. …ചേച്ചി കണ്ടു. …ഒക്കെ കണ്ടു. …അവര് പറഞ്ഞതുപോലെ ചെയ്തു

“ഇത്രക്ക് കഴച്ചുനിക്കുവാണോടാ നീ. ..”

നന്ദനയുടെ ദേഷ്യം കലർന്ന സ്വരം കേട്ട് അഭിയുടെ തൊണ്ട വറ്റി, ശബ്ദം പുറത്തേക്ക് വന്നില്ല….അവനെന്തൊക്കെയോ അവളോട് പറയണമെന്നുണ്ടായിരുന്നു…..

“ഇപ്പൊ ഇറങ്ങിക്കോണം ഈ മുറിയിലെന്ന്. ..നിന്റെ  ഈ നശിച്ച രൂപം ഇനി എന്റെ കൺവെട്ടത്ത് കാണരുത്. ….”

The Author

9 Comments

Add a Comment
  1. എൻ്റെ പൊന്ന് സുഹൃത്തേ,
    ഒരു കഥയുടെ സുഖം കിട്ടണമെങ്കിൽ കുറഞ്ഞത് ഒരു 15 പേജെങ്കിലും വേണം.
    ഇത് തുടങ്ങുമ്പോഴേക്കും തീർന്ന് പോകുന്നു.
    2 ദിവസം കൂടുതലായാലും വേണ്ടില്ല പേജ് കുറച്ച് കൂട്ടി ഇടാൻ ശ്രമിക്കുക

  2. എൻ്റെ മോനെ, എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നത്. ഇന്ന് ആണ് ആദ്യം മുതൽ വായിച്ചത് വേറെ ലെവൽ🔥🔥🔥. വഴിയിൽ ഇട്ടിട്ട് പോവാതെ തുടരണം. പേജ് കൂട്ടി എഴുതാൻ പറ്റിയാൽ സന്തോഷം🙏

  3. കുട്ടികളെ പീഡിപ്പിക്കുന്ന തരത്തിൽ കഥ approve ചെയ്യില്ല എന്ന് പറഞ്ഞിട്ട് ഇതെന്താണ് admins? +1 കാരൻ കഥാപാത്രം കുട്ടിയല്ലേ? പിന്നെ forced sex അതു ബലാൽ സംഘം തന്നെയല്ലേ? അതു ആൺ കുട്ടി ആയത് കൊണ്ടാണോ? പീഢനം ഒക്കെ പെണ്ണിന് മാത്രം ബാധിക്കുന്നത് ആണ് എന്ന വിവരക്കേട് കൊണ്ട് നടക്കുന്നവരാണോ നിങൾ

    1. ബ്രദർ ഒരാളെ എടുത്തിട്ട് പീഡിപ്പിക്കുന്നത് എന്റെ അല്ല കഥ. …അതൊരു ചെറിയ plot മാത്രമാണ് okay…എനിക്കത് ചേർത്തേ പറ്റു. …ഈ കഥയിൽ ഞാൻ റേപ്പ് നെ സപ്പോർട്ട് ചെയ്ത് ഒരു വാക്ക് പോലും എഴുതിയിട്ടില്ല

  4. Page kootii ezhuthu broii

  5. ഫാന്റസി ആണെങ്കിലും, എന്റെ അഭിപ്രായത്തിൽ അബിയെ ഈ ദയനീയ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ നന്ദനക്കേ കഴിയുകയുള്ളൂ. രേണുകക്കും ശരത്തിനും ശക്തമായ തിരിച്ചടി കിട്ടിയിരിക്കണം എന്ന് ആഗ്രഹിക്കുന്നു.
    കഥാകൃത്തിന്റെ യുക്തം പോലെ.

  6. നന്ദുസ്

    സഹോ… സങ്കല്പിക സ്റ്റോറി ആണെങ്കിലും fantacy ആണെങ്കിലും മനസ്സിൽ തട്ടിയാൽ പിന്നെ ഇതാണാവസ്‌ഥ….so…
    Abhi കഥ പറയട്ടെ… ന്താണ് സംഭവിച്ചതെന്നറിയാൻ ആകാംഷ ഏറുന്നു…
    അതിൽ നന്ദനക്കെന്തു ചെയ്യാൻ കഴിയും അഭിക്കുവേണ്ടി…. അതും കാണണം…
    അതുപോലെ തന്നേ അഭിയെ മനസിലിട്ടു സ്വപ്നം കാണുന്ന വൈദ്ധേഹിക്ക് അഭിയെ കിട്ടൂല്ലേ അവളുടെ പ്രാണനായിട്ട്…. ❤️❤️❤️

    രേണുവിനും ശരത്തിനും കൂട്ടുനിൽക്കുന്ന ആരെയും വെറുതെ വിടരുത്… ❤️❤️❤️
    കാത്തിരിക്കുന്നു ❤️❤️❤️❤️

  7. fantacy king

    Bro veendum adipoliyaki 👌
    Inim adipoli avatte 😇
    Nmade fantacy varunna partukalil add akkum annarijathil santhosham 🥰
    Next part annidum udane idane🙏

Leave a Reply

Your email address will not be published. Required fields are marked *