“ചേച്ചി ഞാൻ ”. …അവന്റെ തൊണ്ട വേദനയോടെ ഇടറി
“വേണ്ട. …നിന്റെയൊക്കെ കൂടെയാണല്ലോ ഇത്രനാളും ഉണ്ടതും ഉറങ്ങിയതും എന്ന് ഓർക്കുമ്പോ ശരീരം പുഴുത്ത് നാറുവാ….അവസരം കിട്ടിയാൽ കേറി പിടിക്കില്ലെന്ന് ആര് കണ്ടു …“
അവൾ വെറുപ്പോടെ മുഖം തിരിച്ചു….അഭി ഒന്ന് ഞെട്ടി, ഒരുതരം നിർവികാരതയോടെ അവളെ നോക്കി. …ചേച്ചിയെ ഞാൻ. ..എന്തൊക്കെയാ പറയുന്നെ. …
”ഒന്ന് ഇറങ്ങി പോകുന്നുണ്ടോ. …നിന്റെ മുഖം കാണുന്തോറും എന്റെ സമനില തെറ്റുവാ. ….“
”ദേഷ്യപ്പെടല്ലേ ചേച്ചി. ..“ അവൻ അപേക്ഷപോലെ പറഞ്ഞുതുടങ്ങിയതും നന്ദന അഭിയുടെ കൈയിൽ പിടിച്ച് വലിച്ച് മുറിക്ക് പുറത്തേക്ക് തള്ളി. …നില തെറ്റി സിമെന്റിട്ട നിലത്തേക്ക് മുട്ടിടിച്ച് വീഴുമ്പോഴും അവൻ കരയുകയായിരുന്നു
“കാത്തിരുന്നോ നീ. …കഴച്ചു നിൽക്കുവല്ലായിരുന്നോ, വൈകാതെ ഒക്കെ ലോകം മുഴുവൻ കാണും. ….മാനക്കേട് സഹിക്കാതെ കുടുംബത്തോടെ കെട്ടി തൂങ്ങി ചാകാം. …”
നന്ദന ആ മുറിയുടെ വാതിൽ ശക്തിയായി വലിച്ചടച്ചു. …തന്റെ ലോകമാണ് മുന്നിൽ അടഞ്ഞതെന്ന് അവൻ നോവോടെ ഓർത്തു….
.
.
.
പുറത്തെന്തോ ആവശ്യത്തിനു പോയി തിരികെ വന്നതായിരുന്നു ലക്ഷ്മി. …തറയിൽ കിടക്കുന്ന അഭിക്ക് മുന്നിൽ നന്ദന വാതിൽ ശക്തിയായി അടക്കുന്നത് അവൾ കണ്ടു. …
അഭി. ..
ലക്ഷ്മി ഓടിവന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു
“എന്താടാ എന്തുപറ്റി. … ..”
“….ഒന്നുല്ല….”
അവൻ ലക്ഷ്മിയുടെ കൈത്തട്ടിമാറ്റി എഴുന്നേറ്റു. …തന്റെ മുറിയിലേക്ക് നടന്നു
ലക്ഷ്മി അതിശയത്തോടെ അഭിയെയും നന്ദന വലിച്ചടച്ച വാതിലിലേക്കും മാറി മാറി നോക്കി. ….ഇടയ്ക്കിടെ ചില സൗന്ദര്യപ്രശ്നങ്ങൾ ഒഴിച്ചാൽ ഇരുവരും വഴക്ക് കൂടുന്നത് അപൂർവമാണ് ,…ലക്ഷ്മിക്ക് ചിരിവന്നു. …കിടക്കുന്നതുവരെ കാണും ഈ വഴക്ക്……ഇരുവരെയും ശ്രദ്ധിക്കാതെ ലക്ഷ്മി അടുക്കളയിലേക്ക് നടന്നു
Super story
എൻ്റെ പൊന്ന് സുഹൃത്തേ,
ഒരു കഥയുടെ സുഖം കിട്ടണമെങ്കിൽ കുറഞ്ഞത് ഒരു 15 പേജെങ്കിലും വേണം.
ഇത് തുടങ്ങുമ്പോഴേക്കും തീർന്ന് പോകുന്നു.
2 ദിവസം കൂടുതലായാലും വേണ്ടില്ല പേജ് കുറച്ച് കൂട്ടി ഇടാൻ ശ്രമിക്കുക
എൻ്റെ മോനെ, എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നത്. ഇന്ന് ആണ് ആദ്യം മുതൽ വായിച്ചത് വേറെ ലെവൽ🔥🔥🔥. വഴിയിൽ ഇട്ടിട്ട് പോവാതെ തുടരണം. പേജ് കൂട്ടി എഴുതാൻ പറ്റിയാൽ സന്തോഷം🙏
കുട്ടികളെ പീഡിപ്പിക്കുന്ന തരത്തിൽ കഥ approve ചെയ്യില്ല എന്ന് പറഞ്ഞിട്ട് ഇതെന്താണ് admins? +1 കാരൻ കഥാപാത്രം കുട്ടിയല്ലേ? പിന്നെ forced sex അതു ബലാൽ സംഘം തന്നെയല്ലേ? അതു ആൺ കുട്ടി ആയത് കൊണ്ടാണോ? പീഢനം ഒക്കെ പെണ്ണിന് മാത്രം ബാധിക്കുന്നത് ആണ് എന്ന വിവരക്കേട് കൊണ്ട് നടക്കുന്നവരാണോ നിങൾ
ബ്രദർ ഒരാളെ എടുത്തിട്ട് പീഡിപ്പിക്കുന്നത് എന്റെ അല്ല കഥ. …അതൊരു ചെറിയ plot മാത്രമാണ് okay…എനിക്കത് ചേർത്തേ പറ്റു. …ഈ കഥയിൽ ഞാൻ റേപ്പ് നെ സപ്പോർട്ട് ചെയ്ത് ഒരു വാക്ക് പോലും എഴുതിയിട്ടില്ല
Page kootii ezhuthu broii
ഫാന്റസി ആണെങ്കിലും, എന്റെ അഭിപ്രായത്തിൽ അബിയെ ഈ ദയനീയ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ നന്ദനക്കേ കഴിയുകയുള്ളൂ. രേണുകക്കും ശരത്തിനും ശക്തമായ തിരിച്ചടി കിട്ടിയിരിക്കണം എന്ന് ആഗ്രഹിക്കുന്നു.
കഥാകൃത്തിന്റെ യുക്തം പോലെ.
സഹോ… സങ്കല്പിക സ്റ്റോറി ആണെങ്കിലും fantacy ആണെങ്കിലും മനസ്സിൽ തട്ടിയാൽ പിന്നെ ഇതാണാവസ്‌ഥ….so…
Abhi കഥ പറയട്ടെ… ന്താണ് സംഭവിച്ചതെന്നറിയാൻ ആകാംഷ ഏറുന്നു…
അതിൽ നന്ദനക്കെന്തു ചെയ്യാൻ കഴിയും അഭിക്കുവേണ്ടി…. അതും കാണണം…
അതുപോലെ തന്നേ അഭിയെ മനസിലിട്ടു സ്വപ്നം കാണുന്ന വൈദ്ധേഹിക്ക് അഭിയെ കിട്ടൂല്ലേ അവളുടെ പ്രാണനായിട്ട്…. ❤️❤️❤️
രേണുവിനും ശരത്തിനും കൂട്ടുനിൽക്കുന്ന ആരെയും വെറുതെ വിടരുത്… ❤️❤️❤️
കാത്തിരിക്കുന്നു ❤️❤️❤️❤️
Bro veendum adipoliyaki 👌
Inim adipoli avatte 😇
Nmade fantacy varunna partukalil add akkum annarijathil santhosham 🥰
Next part annidum udane idane🙏