“നോക്കി കഴിഞ്ഞില്ലേ. ..”
വൈദേഹിയുടെ ചോദ്യം കേട്ടതും അഭിമന്യുവിന്റെ കണ്ണ് മിഴിഞ്ഞു. ..താനിത്ര നേരം അവളെ വായുനോക്കി നിൽക്കുകയായിരുന്നു എന്ന ഓർമ്മയിൽ അവന്റെ ശരീരം വിയർത്തു. …ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. …അയ്യേ. …താനൊരു പെൺകുട്ടിയെ. ..ഛെ!!!
“im സോറി. .ഞാൻ പെട്ടെന്ന്, അറിയാതെ. ..”
“സാരമില്ല. …വേറെ ആരെയും ഇതുപോലെ നോക്കാതിരുന്നാ മതി. ..”
വൈദേഹി അത്രയും പറഞ്ഞുനിർത്തി അവനു മുഖം കൊടുക്കാതെ ക്ലാസ്സിലേക്ക് ഓടി…ബെഞ്ചിൽ ഇരുന്ന അഭിരാമിയെ ഓടിച്ചെന്ന് പിന്നിലൂടെ കെട്ടിപ്പിടിച്ചു, അവളുടെ പുറത്ത് നാണത്തോടെ മുഖം പൂഴ്ത്തി
വൈദേഹി പറഞ്ഞതിന്റെ പൊരുൾ അഭിമന്യുവിന് മനസ്സിലായില്ല. …അവൻ മുടി ഒന്ന് പിന്നിലേക്ക് മാടിയൊതുക്കി അവൾ പോയ വഴിയിലേക്ക് മുഖം തിരിച്ചതും, പിന്നിൽ വന്നുനിന്ന അച്ചു കണ്ണട ഒന്ന് ശരിയാക്കി അവനെ സൂക്ഷിച്ച് നോക്കി
“എന്താടാ. ..”
“ആ പോയത് ആരാ. …”കൈയിലെ പെരുവിരൽ ഉയർത്തി പിന്നിലേക്ക് ചൂണ്ടി അഖിൽ ചോദിച്ചു. …
“നമ്മുടെ ക്ലാസ്സിൽ ഉള്ളതാ. ..”
“അതെനിക്ക് അറിയാ. …മ്മടെ ആരാന്ന്. …”
“നീയെന്താ ഒരുമാതിരി പോലീസുകാരെപ്പോലെ. …ഇങ്ങട് വാ. ..”
അഭി അവന്റെ തോളിലൂടെ കൈയിട്ട് ആ വരാന്തയിലൂടെ നടന്നു…അഭിയുടെ നോട്ടം സ്റ്റാഫ് റൂമിലേക്ക് നടക്കുന്ന രേണുകയുടെ മേലെ ആയിരുന്നു
.
.
.
സ്റ്റാഫ് റൂമിൽ വന്ന രേണുക തന്റെ ടേബിളിനരികിൽ പോയിരുന്നു….മൊബൈലിൽ കുത്തികളിക്കുന്ന സമയം ബലിഷ്ടമായ രണ്ട് കൈകൾ അവളെ പിന്നിൽ നിന്നും പുണർന്നു. …
Guys next part ezhuthi തുടങ്ങി. ..ഒത്തിരി late ആയി. ..worklod ഉണ്ടായിരുന്നു sorry
Annathek idum bro ante fantacy okke aa partil undavumo

Bro bakki inn undavumo
Season aanu bro. ..nalla work load und atha lag
Annathek idan pattum bro anik brode thirak manasilavum pakshe curiosity adakkan vayya athanu chodiche ante fantacy kanumo adutha partil
pattane pole story iduka okey 
പ്രതികാരം തീർക്കണം കുറച്ചു കുടി പേജ് കൂട്ടി എഴുതു
നല്ല ഒരു revenge കൊടുക്കണം ബ്രോ
സൂപ്പർ..സഹോ ഈ പാർട്ട് ഒരുപാട് ഇഷ്ടപ്പെട്ടു കാരണം അഭി revenge എടുക്കാനുള്ള മനസ്സ് കാണിച്ചു…










ഇനിയൊരിക്കലും വേറൊരു കുട്ടിയേക്കൂടി നശിപ്പിക്കാനുള്ള ഇട കൊടുക്കരുത് ആ കാമപ്രാന്തുകൾക്ക് 







ന്നാലും ആ കുഞ്ഞിനോട് ഇത്രയും ക്രൂരത കാണിക്കാൻ എങ്ങനെ തോന്നി അവർക്കു…
അതേ നന്ദനയാണ് അവരുടെ ലക്ഷ്യം.. അഭി പറഞ്ഞപോലെ അവർ വിളിക്കുവാണേൽ just ignor them…. Yes… അതാണ് വേണ്ടത്… അവർക്കു കിഴടങ്ങരുത് ഒരിക്കലും നന്ദന…
വൈദുനേം സേഫ് ആക്കണം.. അവളുടെ പ്രാണനാണ് അഭി…
വളരട്ടെ അവന്റെ മനസ്സിൽ അവരോടുള്ള പക..
ശരിയാണ് അഭി പറഞ്ഞത് ഇങ്ങനെയുള്ള ആൾക്കാർക്കെതിരെ ഒരിക്കലും നിയമപീഠത്തിന് ഒന്നും ചെയ്യാൻ കഴിയില്ല..
അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ സ്വന്തായിട്ട് ചെയ്യണം പ്രതികാരം..
കാത്തിരിപ്പു ഇനി അഭിയുടെ കളികൾ കാണാൻ വേണ്ടി
സ്വന്തം നന്ദുസ്



Super story and thanks for increasing the pages bro
Super orikkal kudi manohram akki bro


Pages othiri venam annilla daily katha ittamathi
Adutha part nale tharane pattunkil