ചക്രവ്യൂഹം 5 [രാവണൻ] 24

പൊടുന്നനെ. … തലയിൽ കഠിനമായ വേദന അനുഭവപ്പെട്ടതും അഭിമന്യു ഒന്ന് മുന്നിലേക്ക് ആഞ്ഞ് നെറ്റിയിൽ കൈയമർത്തി. …അവന്റെ കണ്ണുകൾ തുറിച്ച് രക്താംബരം പോലെ ചുവന്നുവന്നു…..

കഴിഞ്ഞരാത്രിയിൽ അനുഭവപ്പെട്ട അതേ. …എങ്കിലും നിമിഷങ്ങൾക്കകംതന്നെ മറ്റാരുടെയും ശ്രദ്ധയിൽപെടാതെ ആ ഒരു ഭാവം പറഞ്ഞു. …വൈദേഹിയെ നോക്കുമ്പോൾ, അവൾ ആകുലതയോടെ അവനെ നോക്കി എന്തുപറ്റിയെന്ന് കൈയുയർത്തി ശബ്ദം പുറത്തുവരാതെ അധരങ്ങൾമാത്രം ചലിപ്പിച്ചുകൊണ്ട് ചോദിച്ചു….

 

തുടരും. …..

The Author

2 Comments

Add a Comment
  1. Super story and thanks for increasing the pages bro 😊

  2. fantacy king

    Super orikkal kudi manohram akki bro 😇❤️
    Pages othiri venam annilla daily katha ittamathi
    Adutha part nale tharane pattunkil 🙂

Leave a Reply

Your email address will not be published. Required fields are marked *