സഹോ.. കഥയിൽ ചോദ്യമില്ലെന്നറിയാം ങ്കിലും ഒന്നു ചോദിച്ചോട്ടെ….
ഇങ്ങനെയും കൊടുംക്രൂരത കാണിക്കുന്ന സൈക്കോകൾ ഇപ്പഴുമുണ്ടോ… അതായതു ഇതിൽ വിശദികരിച്ച പോലെ…അതും ഇത്ര നികൃഷ്ടമായി…
Ok താങ്കൾ എഴുതിയിട്ടില്ല സഹോ.. But വിവരിച്ച അത്രയും ഭാഗങ്ങൾ വായിക്കുമ്പോൾ ന്റെ ഉള്ളിന്റെ ഉള്ളിലും ഒരു ചെറിയ പിടപ്പു….
അത് താങ്കളുടെ എഴുത്തിന്റെ സ്റ്റൈലാണോ അതോ അഭി ന്നാ കഥാപാത്രത്തെയും തന്റെ സ്റ്റോറിയെയും മനസ്സോട് ചേർത്തുവച്ചതോണ്ടാണോ…
ഒന്നും അങ്ങട്….
പക്ഷെ അഭി ന്ന കഥാപാത്രം ന്റെ മനസ്സിൽ നൊമ്പരം തന്നെയാണ്….
അഭി… ഉയിർത്തെഴുന്നേൽക്കണം കൂട്ടിനു അവന്റെ എല്ലാമെല്ലാമായ നന്ദനയും, വൈദുവും ണ്ടല്ലോ
കലക്കി
അഭിയുടെ പ്രതികാരത്തിനായ് കാത്തിരിക്കുന്നു
വൈകാതെ വരും
Bro bakki appo idum nale indavumo
bro ezhuthikkond irikka. ..2000+ words akumbo idam
Okey bro
സഹോ.. കഥയിൽ ചോദ്യമില്ലെന്നറിയാം ങ്കിലും ഒന്നു ചോദിച്ചോട്ടെ….

ഇങ്ങനെയും കൊടുംക്രൂരത കാണിക്കുന്ന സൈക്കോകൾ ഇപ്പഴുമുണ്ടോ… അതായതു ഇതിൽ വിശദികരിച്ച പോലെ…അതും ഇത്ര നികൃഷ്ടമായി…
രാവണൻ പേജ് കുറച്ചു കൂടെ കൂട്ടമായിരുന്നു
Excellent bro orikkal kude bro ഞെട്ടിച്ചു

Bro pinne ante fantacy aetha partil add akkum annu parayamo pattunkil mathi
Bro pinne adhikam late akalle page kuttiklelum daily update cheytha mathi
ഞാനൊന്നും എഴുതിയിട്ടില്ല ബ്രോ. …ഇതിനേക്കാൾ എത്രയോ മടങ്ങ് സാഡിസം കാണിക്കുന്ന സൈക്കോസ് ഉണ്ട്

Ok താങ്കൾ എഴുതിയിട്ടില്ല സഹോ.. But വിവരിച്ച അത്രയും ഭാഗങ്ങൾ വായിക്കുമ്പോൾ ന്റെ ഉള്ളിന്റെ ഉള്ളിലും ഒരു ചെറിയ പിടപ്പു….

അത് താങ്കളുടെ എഴുത്തിന്റെ സ്റ്റൈലാണോ അതോ അഭി ന്നാ കഥാപാത്രത്തെയും തന്റെ സ്റ്റോറിയെയും മനസ്സോട് ചേർത്തുവച്ചതോണ്ടാണോ…
ഒന്നും അങ്ങട്….
പക്ഷെ അഭി ന്ന കഥാപാത്രം ന്റെ മനസ്സിൽ നൊമ്പരം തന്നെയാണ്….
അഭി… ഉയിർത്തെഴുന്നേൽക്കണം കൂട്ടിനു അവന്റെ എല്ലാമെല്ലാമായ നന്ദനയും, വൈദുവും ണ്ടല്ലോ
പിന്നേം പെട്ടന്ന് നിർത്തി.. എന്തായാലും പൊളി ആയിട്ടുണ്ട് എഴുത്തു… ഒരു വ്യത്യസ്തത