ചക്രവ്യൂഹം 7 [രാവണൻ] 364

ദേവർ മഠം ആയുർവേദ മെഡിക്കൽ കോളേജ്

നൂറ്റാണ്ടുകളായി വൈദ്യപാരമ്പര്യം നിലനിർത്തിപോകുന്ന, ഹോസ്റ്റൽസ് , ഹെർബൽ ഗാർഡൻസ് തുടങ്ങിയവ
നിലകൊള്ളുന്ന ഇരുപത് ഏക്കറോളം വിസ്തീർണമുള്ള ദേവർമഠം ആയുർവേദ ഹോസ്പിറ്റലിന്റെ ഇന്നത്തെ അവകാശിയും നടത്തിപ്പുക്കാരിയുമായ സുധകുമാരി. …തുടർച്ചയായി മൂന്നുതവണ കലാതിലകം പട്ടം നേടിയ സുധകുമാരിയുടെ വിദ്യാർത്ഥികളിൽ ഒരാൾ ആയിരുന്നു കൃഷ്ണവാര്യത്തെ സന്തതി അഭിമന്യു. ..ദേവർമഠത്തിന്റെ പഴയ മീറ്റിംഗ് ഹാളിൽ വച്ച് നടക്കുന്ന ഡാൻസ് ക്ലാസ്സുകളിൽ അഭിമന്യു വലിയൊരു ഭാഗം വഹിച്ചു. ….

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ,അവിടെയാകെ തണൽതീർത്ത് വളർന്നു പന്തലിച്ചുനിൽക്കുന്ന വലിയ മരങ്ങൾക്ക് ഇടയിലൂടെ അഭി റോഡിലേക്ക് നടക്കുകയാണ്. ….ഒക്കെ നൂറ്റാണ്ടുകൾക്ക് മുമ്പ് ആരാണ്ടൊക്കെയോ നട്ടുവളർത്തിയ ഔഷധ മരങ്ങൾ….

ഓയ് അഭി. …”

പരിചിതമായൊരു ശബ്ദം. …തിരിഞ്ഞുനോക്കിയ അഭിമന്യു ശരിക്കും ഞെട്ടി. …പച്ച പട്ടുപ്പാവായും ബ്ലൗസും അണിഞ്ഞ് ആകസ്മികത നിറഞ്ഞ മുഖത്തോടെ വൈദേഹി അവന്റെ മുന്നിലേക്ക് ഓടിവന്നു…

“…അഭി എന്താ ഇവിടെ ..”

..വലിയ മരങ്ങളുടെ ശിഖരങ്ങൾക്കിടയിലൂടെ നൂണ്ടിറങ്ങിയ അസ്തമയസൂര്യന്റെ സ്വർണരശ്മികൾ പതിച്ച് അവളുടെ നീലമൂക്കുത്തി തിളങ്ങുന്നത് അഭി നോക്കിനിന്നു….എന്തോ ഒന്ന് തന്നെ അതിലേക്ക് വലിച്ച് അടുപ്പിക്കുന്നതുപോലെ….അതിലൊന്ന് തൊട്ട് നോക്കാൻ അവന്റെ കൈ പിടച്ചു

“എന്താ. …ഇത്രക്ക് നോക്കാനുള്ളെ. …”
വൈദേഹി അവന്റെ മുന്നിൽ കൈകെട്ടി നിന്നു….

The Author

18 Comments

Add a Comment
  1. ബാക്കി ഉണ്ടാവില്ലേ

  2. fantacy king

    Bro bakki appo idum

    1. ആനയുമായി കളിയില്‍ ഏര്‍പ്പെട്ട കഥ പറയുന്ന ഒരു story അറിയുമോ പേര് മറന്നു….

  3. Good❤️
    നായകനെ onside ആയിട്ട് രഹസ്യമായി letter എഴുതി വച്ചു പ്രേമേക്കുന്ന നായിക. ഇവർ childhood friends ആണ്. നായകൻ college lecturer ആണ്. Story name onn parayamo plss🥲🥲🥲 hlp

    1. ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ

      നിഴലായ് ബൈ ചെമ്പരത്തി

  4. എന്താ ചെയ്യാൻ പോകുന്നെ എന്ന ഒരു curiosity ആയിട്ട് ആണ് കഴിഞ്ഞ പാർട്ട് തീർന്നത്.. ഇതിലെ ഫസ്റ് പേജ് വഴിച്ചപ്പോ തന്നെ 🔥🔥🔥🔥

  5. fantacy king

    Bro bakki appo idum nale undavumo 😁

  6. ഓരോ പാർട്ടിനൊത്ത് എഴുത്തും അടിപൊളിയായിട്ട് വരുന്നുണ്ട് 👍🏻 ആദ്യം വായിച്ചപ്പോ ബോറിങ് ആയിരുന്നു പക്ഷെ ഇപ്പൊ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ഐറ്റമാണിത് ❤️ it’s a very good story and waiting 🙌🏻

  7. ❤️❤️❤️❤️🫂🫂🫂🫂🫂

  8. നന്ദുസ്

    സഹോ.super…👏👏👏
    പക്ഷേ…
    ക്രിസ്റ്റീന യെ എങ്ങനെയാണ് അഭി കൊലപ്പെടുത്തിയത്.
    നന്ദനയെ എപ്പോഴാണ് ക്രിസ്റ്റീന പിടിച്ചോണ്ടുപോയത്.
    ന്തൊക്കെയാണ് ഇതിനിടക്ക് സംഭവിച്ചത്.ഒന്നുമങ്ങാട് പിടികിട്ടുന്നില്ല…🤔
    But saho താങ്കളുടെ എഴുത്ത്… ഒന്നും പറയാനില്ല…👏👏👏
    അപ്പോ അഭി ഉയിർത്തെഴുന്നേറ്റു ന്നർത്ഥം.. സൂപ്പർ..💚💚💚💚
    അടുത്തത് രേണുകക്കും ശരത്തിനും വേണ്ടിയുള്ള കുരുക്ക് മുറുകട്ടെ…
    തുടരൂ 💚💚💚💚💚💚

    1. നന്ദനയെ ആര് pidichond poyenna 🤔

      1. നന്ദുസ്

        ഓ സോറി saho എഴുതിവന്നപ്പോൾ തെറ്റിപ്പോയി…🙏🙏🙏

  9. കഥയിൽ ട്വിസ്റ്റ്, എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാവുന്നില്ല, അതു പോലെ അഭിയെപ്പറ്റിയും. അപ്രതീക്ഷിത മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നു.

  10. Eagerly waiting for the continuation of part 7,,,,,,,,,,,,,,,,,

  11. എങ്ങോട്ടാ പോണതെന്നു ഒന്നും മനസിലാകുന്നില്ലല്ലോ…

  12. നന്ദനയുമായി പൂർണമായ ഒരു കളി വായിക്കാൻ പറ്റുമോ

    1. അഭിയും നന്ദനയുമായി

  13. fantacy king

    Bro excellent orikkal kude aa എഴുത്തിൻ്റെ manthrikatha kond bro thakarthu nthoru feela broyude ee azhuth vayikkan 🥰 next partum udane idane bro 🌝 pinne ante fantacy add akkam annu paranjirunne aeth partil undavum annude parayamo👼

Leave a Reply

Your email address will not be published. Required fields are marked *