താളമുണ്ടാവുന്നു…ആ താളമാണ് നിശബ്ദത…നിശബ്ദത താളമാണ്..ശബ്ദമാണ്…”
“ശബ്ദങ്ങള്‍ ഇണചേരുക്യെ? ന്ന്വച്ചാല്‍?”
അവള്‍ അയാള്‍ക്കെതിരെ തിരിഞ്ഞു നിന്നു. അവര്‍ക്ക് മുമ്പില്‍ ബിര്‍ച്ച് മരങ്ങള്‍ ഇളംമഞ്ഞണിഞ്ഞ് അപ്പുറത്തെ, ദൂരെയുള്ള കൊടുകുടികളെ മറച്ചു നിന്നു.
“ന്ന്വച്ചാ…”
രവി ചുറ്റും നോക്കി.
“നോക്ക്..ഇപ്പഴാ ഒരു കാറ്റ് വരണില്ല്യെ? കാറ്റാടിമരങ്ങളെ ഒക്കെ അനക്കി വരണത് കണ്ടോ കാറ്റ്…? പുരുഷനാണവന്‍..കാറ്റ് പുരുഷനാണ്…ദിപ്പോ, നോക്ക്യേ…നമ്മടെ മുമ്പിലെ മരത്തെ പ്രൊപ്പോസ് ചെയ്യാണ് അവന്‍…കണ്ടോ ഇപ്പം മരം മൊത്തം അനങ്ങുന്നെ? കാറ്റിന്‍റെ ശബ്ദോം മരത്തിന്‍റെ ശബ്ദോം ഇണചേരുന്നു…താളമുണ്ടാകുന്നു…സംഗീതമുണ്ടാകുന്നു…”
അനിത രവിശങ്കറെ പുഞ്ചിരിയോടെ നോക്കി.
“ന്ന്വച്ചാ ഒരു സയലന്സും സയലന്‍സ് അല്ല…സയലന്‍സ് ഈസ് ദ മിക്സ് ഓഫ് എ പ്ലിതോറ ഓഫ് സൌണ്ട്സ്….”
“വൌ!!”
അനിത അവനെ അഭിനന്ദിച്ചു നോക്കി.
“കൊള്ളാല്ലോ ഒബ്സര്‍വേഷന്‍! രവിയേട്ടന്‍ ശരിക്കും എന്‍ജിനീയറാ കവിയാ?”
“ഓഫീസില്‍ എന്‍ജിനീയര്‍…”
അവന്‍ വീണ്ടും അവളെ ചുംബിച്ചു. ഇത്തവണ അവള്‍ ചുറ്റും നോക്കിയില്ല.
“നിന്‍റെ മുമ്പില്‍ കവി…”
ചുംബനത്തിനു ശേഷം അവളുടെ കണ്ണുകളിലെ വജ്രസൌന്ദര്യത്തിലേക്ക് നോക്കി അവന്‍ പറഞ്ഞു.
ഹിമാലയത്തിന്റെ താഴെയുള്ള ഈ നഗരത്തിലെ രണ്ടാമത്തെ ദിവസമാണത്. ഇനി ഡെറാഡൂണ്‍, മുസ്സോറി, ഗാങ്ങ്ടോക്, മൌണ്ട് അബു…എല്ലാം കാണണമെങ്കില്‍ രാവിലെ പോകണം എന്ന് രവി പറഞ്ഞപ്പോള്‍ അനിതയാണ് വിലക്കിയത്, പ്ലീസ് രവിയേട്ടാ, ഇവിടുന്ന് പോകാന്‍ തോന്നണില്ല്യ, ഒരൂസം കൂടി, പ്ലീസ്…എന്ന് അവള്‍ കെഞ്ചിയപ്പോള്‍ രവിയ്ക്ക് മറുത്ത് പറയാന്‍ തോന്നിയില്ല.
താഴ്വാരം മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുമ്പോള്‍, അവര്‍ നില്‍ക്കുന്ന, മെക്സിക്കന്‍ ട്യൂലിപ്പുകള്‍ മതില്‍ തീര്‍ക്കുന്നയിടത്തിനു മേലെ ഫ്ലെമിങ്കോകള്‍ കൂട്ടമായെത്തിയപ്പോള്‍, രവിശങ്കര്‍ നിയന്ത്രണമറ്റ് അവളെ നോക്കി.
അവളുടെ വിമോഹനമായ അധരത്തിലെ തളിര്‍ത്തേനും പ്രണയത്തിന്‍റെ പവിഴമുത്തുകള്‍ കുടപിടിക്കുന്ന കണ്ണുകളിലെ തീവ്രഭംഗിയും പാരിജാതമലരിന്റെ മൃദുത്വമുള്ള കവിളുകളിലെ പ്രണയ പേലവത്വവും,
അല്ല സ്മിതേ കഥകളിൽ കാണുന്നില്ലാലോ നിന്റെ കണ്ണിമാസത്തിലെ തരിപ്പ്, ഊമ്പി അല്ലേ. ജോർ ആയിനി.
നിങ്ങളുടെ നിഷിദ്ധ കഥകൾ എനിക്ക് ഒരുപാട് ഇഷ്ടാണ്.. ശെരിക്കും നിഷിദ്ധ സംഗമം ആർക്കേലും നടന്ന് കാണുമോ ?
അല്ല സ്മിത, എന്ത് പറ്റി? ഇത്രയും നീണ്ടൊരു മൗനം..അതങ്ങിനെ നീളും തോറും പേടിയാണ്..ഇനിയെങ്ങാനം നിന്നു പോകുമോ എന്ന്..
പക്ഷെ എന്തൊ ഈ കഥ വായിച്ചപ്പൊ ഈ എഴുത്തുകാരിയിൽ സാധാരണ കാണാത്ത ഒരലക്ഷ്യഭാവം കണ്ടിരുന്നു..പഴുതടച്ചുള്ള ഒരു പണിതെടുക്കലിന് പകരം വരും പോലെ ഒക്കെയെന്ന മട്ട്. അതും ഒരു ശരിയാണ്..മൊത്തമാകുമ്പൊ മുഴുവനാക്കുന്ന രീതി.
എന്തായാലും ഉറക്കം വിട്ടുണരൂ..ഇവിടൊത്തിരിപ്പേര് ഉറക്കമിളച്ചിരിപ്പുണ്ട്..
സ്നേഹപൂർവ്വം..
നിറമുള്ള വെയിലുകൾ കഥ കാണുന്നില്ലോ?
Delete ചെയ്തോ?
But വൈ??
പതിവുപോലെ ഗംഭീരം പജേജ് പോയതറിഞ്ഞില്ല
ചേച്ചീ…❤️❤️❤️
ഇടയ്ക്കെല്ലാം ഇതുപോലെ ഒന്നു ചേച്ചിയുടെ വകയായി സൈറ്റിലേക്ക് കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്…
ഏറെ ഇഷ്ടപ്പെട്ടിരുന്ന പലരും ഇപ്പോൾ ഇവിടെ ഇല്ല…
അനിതയും പത്മജയും,…
സാധാരണ ചേച്ചിയുടെ സ്റ്റോറി വായിക്കുമ്പോൾ ആദ്യ ഭാഗങ്ങളിൽ തന്നെ ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത്…ഇതിനെ എവിടെ ആണ് ഉൾപ്പെടുത്തേണ്ടത് എന്നൊരു ഐഡിയ എനിക്ക് കിട്ടാറുണ്ട്…
ബട് ഇവിടെ ഞാൻ ഇപ്പോഴും നടുക്കടലിലാണ്…
പത്മജയേയും അനിതയെയും മനസ്സിലായി അനിതയുടെ നിഷ്കളങ്കത എൻജോയ് ചെയ്‌തെങ്കിലും ഒരിത്തിരി കടന്നു പോയില്ലേ എന്നൊരു doubt തോന്നി…
ബട് രവി ഇർഫാൻ അതൊക്കെ എന്തൊക്കെയോ ഒരു ചുഴി പോലെ തോന്നുന്നു…
അടുത്ത ഭാഗം വൈകില്ലെന്നു കരുതുന്നു…
എന്നെ ചുറ്റിക്കുന്നത് ചുരുളഴിയാതെ നീണ്ടു നിൽക്കുന്നത് ഒരു uneasy feeling ആണ്…???
കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
അക്കിലീസ്…
വൈകിയാണ് നോട്ട് കാണുന്നത്. പണിയെടുത്ത് “നാശകോശ” മാകുന്ന ഘട്ടം വന്നിട്ടാണ് ഇത് എഴുതിയത്. ജസ്റ്റ് ഫോർ റിലീഫ്. ഔദ്യോഗികകാര്യങ്ങളുടെ “ചിലന്തിവല” യ്ക്കകത്ത് കൈകാലുകളിട്ടടിക്കുമ്പോൾ, രക്ഷപ്പെടാൻ തോന്നുന്ന അടങ്ങാത്ത ഒരാഗ്രഹമില്ലേ? അതിന്റെ വൃത്തത്തിനകത്ത് നിന്ന് എഴുതിയതാണ്…
അതുകൊണ്ട് തന്നെ കഥകളിൽ പലയിടത്തും പരിക്കുകൾ ആവോളമുണ്ട്. കോൺഗ്രുവിറ്റി നഷ്ടമാകുന്ന ഇടങ്ങൾ കഥയിൽ ധാരാളം. നന്നായി ഫ്രീയാകുന്ന സമയത്ത് മാത്രമേ എഴുതാവൂ എന്നറിയാം. ബട്ട് എഴുതാനുള്ള ആഗ്രഹം അങ്ങ് കനക്കുമ്പോൾ എന്ത് ചെയ്യും….
വൈകില്ല….
സ്നേഹപൂർവ്വം
സ്മിത
ആഹ് അവസ്‌ഥ എനിക്ക് മനസിലാകും ചേച്ചി…???
ഹായ് dear, ഒരു പാട് നാളായി ഇങ്ങോട്ട് വന്നിട്ട്… താൻ സുഖമായി ഇരിക്കുന്നോ…? എന്തൊക്കെയുണ്ട് വിശേഷം..? കഥകൾ ഒരുപാട് വായിക്കാനുണ്ട് ??. കുറേശ്ശേ വായിക്കണം. അപ്പൊ വീണ്ടും കാണാം ??. By സ്വന്തം ആത്മാവ് ??.
ഹായ് …
സുഖം…
തിരക്കായത് കൊണ്ട് എന്‍റെ എഴുത്തും വല്ലപ്പോള്‍ മാത്രമായി. പഴയ എഴുത്തുകാര്‍ ആരുമില്ല ഇപ്പോള്‍…
ബൈ …
സൂപ്പർ ❤️
ചോദിക്കാൻ മറന്നു – രാത്രി സംഗീതം ബാക്കി എപ്പോഴാണ് അപ്‌ലോഡ് ചെയ്യാൻ പറ്റുന്നതു?
ഉടനെ ചെയ്യാം…
താങ്ക്യൂ
കഥ ഇഷ്ടമായി. പക്ഷെ ഭാര്യ ഭർത്താവ് കളികൾ അത്ര ഇഷ്ടമായില്ല. അത്ര ത്രില്ല് ഇല്ല അതിനു ?. സംഭാഷണങ്ങൾ പെൺകുട്ടി നിഷ്കളങ്ക ആയതു കൊണ്ട് ട്രസിപ്പിക്കുന്ന രസം ഇല്ല. പക്ഷെ പാവം കുട്ടികളുടെ കഥയും വേണ്ടേ അല്ലെ. സ്മിതയുടെ കഥകൾ കാണാത്തതു കൊണ്ട് സൈറ്റിൽ കേറാൻ തോന്നാറില്ലാരുന്നു. തിരിച്ചു വന്നതിൽ വളരെ സന്തോഷം
താങ്ക്യൂ…
കഥയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്ന് വായിച്ചുനോകിയപ്പോള്‍ തോന്നി…
ഒരുപാട് നന്ദി…
സ്മിതേച്ചി ഹായ്…..സുഖം ആണോ ചേച്ചി….
ഇവിടെ ഇടക്ക് കേറുമ്പോൾ ആദ്യം തിരയുന്നത് ചേച്ചിയുടെ കഥ വന്നോ എന്നാ….ഈ കഥ തന്നെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ചേച്ചി ഇത്രയും അധികം പേജുകൾ വായിച്ചു കഴിഞ്ഞതേ അറിഞ്ഞില്ല….കഥ പൊളിച്ചു ചേച്ചി…രവിയോട് ചെറിയൊരു കുശുമ്പ്?ഇത്രയും നല്ല പെണ്ണിനെ അല്ലെ കിട്ടിയത്…എന്തായാലും തകർത്തു….ഇനി അടുത്ത വെടിക്കെട്ട് കഥകൾക്ക് ആയി കാത്തിരിക്കുന്നു ചേച്ചിസെ
❤️❤️
ഹായ് അക്രൂസ്…
കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഒരുപാട് എഴുതാതെ ഇരുന്നത് കൊണ്ട് കുറച്ച് പ്രശ്നങ്ങള്‍ കഥയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാലും പലരും ഇഷ്ടമായി എന്ന് പറഞ്ഞു. അടുത്തത് അക്രൂസിന്റെ ഫേവ് ആയ നിഷിദ്ധസംഗമം ആണ്. എഴുതി കഴിയാറായി. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ പോസ്റ്റ് ചെയ്യും…
അടിപൊളി രണ്ടോ മൂന്നോ ദിവസം എന്നുള്ളത് നാളെ ആക്കാൻ പറ്റോ…. കാത്തിരിക്കാൻ ക്ഷമ ഇല്ല…വേം വേം വേം പോരട്ടെ ????
ഹഹ…
അടങ്ങ് എന്റെ അക്രൂ
ഇതിന് ബാക്കി ഉണ്ടോ… കിട്ടുന്നില്ല ഒരുപാട് തപ്പി നോക്കി
പതിവ് പോലെ ഇതും നന്നായിരുന്നു. മറ്റു കഥകളുടെ ബാക്കി എന്ന് വരും
താങ്ക് യൂ…
ഉടനെ തീർക്കാം