ചന്ദന നിറമുള്ള രാവുകള്‍ [സ്മിത] 358

ചന്ദന നിറമുള്ള രാവുകള്‍

Chandana Niramulla Raavukal | Author : Smitha


“അമ്മെ!, ഇന്നത്തെയും കൂടി ഇത് അഞ്ചാമത്തെ തവണയാ ഞാനീ കാര്യം പറയുന്നേ!”

അനിത മുടി ഡ്രൈ ചെയ്യുന്നതിനിടയില്‍ അമ്മ പത്മജയോട് പറഞ്ഞു.

“മോളെ…”

അനിതയെ അനുനയിപ്പിക്കാന്‍ വേണ്ടി സ്വരത്തില്‍ പരമാവധി മൃദുത്വം കൊണ്ടുവന്ന് പത്മജ പിന്നെയും ഒരു ശ്രമം നടത്തി.

“നിനക്ക് കല്യാണപ്രായമായില്ല. എനിക്കറിഞ്ഞൂടെ അത്? പക്ഷെ നമുക്ക് വേറെ ആരാ ഉള്ളെ കുട്ടീ? ആരൂല്ല്യ. വല്ല്യ വായില് എന്റെം അച്ഛന്റേം സൈഡില്‍ സ്റ്റേറ്റ് മൊത്തം ബന്ധുക്കാരോക്കെ ഇണ്ട് എന്ന് ഭംഗിക്ക് അങ്ങട് പറയാം. പക്ഷെ പറഞ്ഞിട്ട് വല്ല ഫലോം ഉണ്ടോ? എന്തേലും ഉപകാരോം ഒണ്ടോ അവറ്റൊളെക്കൊണ്ട്, നാളിന്ന് വരെ?”

“അതിന് ഞാനിപ്പം കല്യാണം കഴിക്കണംന്ന് പറയണതെന്തിനാ അമ്മ?”

അനിത അമ്മയോട് ചോദിച്ചു.

“ഞാന്‍ കല്യാണം കഴിച്ചാല്‍ ആ സെക്കന്‍ഡില്‍ അവരൊക്കെ നമുക്ക് ഇപകാരം ചെയ്തു തുടങ്ങുമോ? അല്ലേലും എന്തിനാ അവരൊക്കെ ഉപകാരം ചെയ്യുന്നേ? അമ്മയ്ക്ക് ശമ്പളമുണ്ട്. എനിക്കുള്ള ജോലി മോശമാണോ? എന്‍റെ ശമ്പളം പോരെ? നമുക്ക് രണ്ടാള്‍ക്കും ജീവിക്കാന്‍ എന്തിനാ അമ്മെ വേറെ ഉള്ലോര്ടെ സഹായമൊക്കെ? അവരുടെ ഒക്കെ ഉപകാരം കിട്ടീട്ട് കൂടി വേണോ നമുക്ക് ജീവിക്കാന്‍?”

പത്മജയുടെ മുഖത്ത് ദേഷ്യം കടന്നുവന്നു.

“നീ എന്താ പറയണേ?”

അവര്‍ ശബ്ദം ഉയര്‍ത്തി.

“ഞാന്‍ പറയണത് വേറെ ഒന്നുമല്ല മോളെ…നിനക്കിപ്പം ഞാന്‍ മാത്രമേ ഉള്ളൂ, അല്ലെ? പറയത്തക്ക ആരോഗ്യ പ്രശ്നം ഒന്നും എനിക്ക്യില്ല. സമ്മതിച്ചിരിക്ക്യണൂ. എന്നാലും എപ്പഴാ എന്താ എവിടെയാ സംഭവിക്കണേ എന്നാര് കണ്ടു? ഞാന്‍ ജീവിച്ചിരിക്കുമ്പം തന്നെ നീ സേഫ് ആയി ആര്ടെയേലും കൂടെ ജീവിക്കണത് കാണാന്‍ എനിക്ക് കൊതിയില്ല്യെ കുട്ടീ?”

അനിത പെട്ടെന്ന് എഴുന്നേറ്റു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

87 Comments

Add a Comment
  1. പ്രണയവും രതിയും മനോഹരമായ കോമ്പിനേഷൻ . ചേച്ചിയുടെ ഒരു പ്രണയ കഥയ്ക്കായി വെയ്റ്റിംഗ് ആയിരുന്നു . അടിപൊളി ??

    1. ഒരുപാട് താങ്ക്സ്….
      ഭംഗിയുള്ള വാക്കുകൾ…❤❤

  2. സ്മിതാമ്മോ പൊളിച്ചുട്ടോ?❤️

    1. താങ്ക് യൂ ട്ടോ

  3. കുട്ടി കുറച്ച് അമിത നിഷ്കളങ്ക
    ആണെന്ന് തോന്നിയത് ഒഴിച്ചാൽ
    സംഭവം കൊള്ളാമായിരുന്നു…..
    74 പേജ് പെട്ടന്ന് തീർന്നു പോയി…
    തുടരും എന്ന് കണ്ടത് കൊണ്ട്
    പത്മ ആന്റിക്ക് വേണ്ടിയും വെയ്റ്റ്ഗ് ..

    1. അത് ശരിയാണ്…
      നിഷ്കളങ്കത അൽപ്പം ഓവർ ആയില്ലേ എന്ന് തോന്നിയിരുന്നു….

      താങ്ക് യൂ..

  4. Veroru fell sarikkum polichu

    1. താങ്ക്സ് എ ലോട്ട്…?

  5. സൂപ്പർ സ്റ്റോറി ബാക്കി പെട്ടന്ന് ഇടണേ
    അതുപോലെ സാറയുടെ മകന്റെ ബാക്കി ഭാഗം ഉണ്ടോ

    1. താങ്ക്‌സ്…
      സാറയുടെ ബാക്കിയുണ്ട്

  6. ആദി ആദിത്യൻ

    എത്ര തിരക്ക് ആണെങ്കിലും സ്മിതയുടെ കഥ കണ്ടാൽ അത് വായിക്കും. അതാണ് ഈ കഥകൾക്ക് ഉള്ള പ്രത്യേകത❤️

    1. ഇങ്ങനെ ഒരു അപ്രീസിയേഷൻ!!!
      താങ്ക്സ് എ ലോട്ട്…

      1. ആദി ആദിത്യൻ

        ❤️

  7. Do you have any connection with Thrissur?

    1. Yea…?

  8. Geethikayude ozhivu samayangal pdf post cheyyuo?

    1. ഓക്കേ…
      ചെയ്യാം

  9. Vannallo ere prathkshichirunnatha

    1. ഓക്കേ….
      താങ്ക്‌സ് ❤

  10. Tommide mummy katrina ezhuthoo

    1. അത് കഴിഞ്ഞതല്ലേ?
      എന്നാലും നോക്കട്ടെ ?

  11. ഹായ് സ്മിത സുഖമെന്ന് വിശ്വസിക്കുന്നു..,
    കഥ ഗംഭീരം ♥
    പിന്നെ ഒരു കാര്യം ഇടക്ക് ഇടക്ക് ഈ പിണങ്ങി പോകുന്നത് നിര്‍ത്തിക്കൂടെ …

    ആ അന്‍സിയയെ കാണുവാണേല്‍ ഇത് വഴി വന്നാല്‍ മുട്ട്കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞേരേ… അല്ല പിന്നെ

    1. താങ്ക് യൂ…
      കഥ ഇഷ്ടമായതിൽ സന്തോഷം…
      നന്ദി

  12. Ipozhanu പഴേ സ്മിതെച്ചിയെ തിരിച്ചു കിട്ടിയ പോലെ തോന്നിയത്,ഇടക്കെപ്പോഴോ ഞാൻ ഇഷ്ടപ്പെട്ടിരുന്ന സ്മിത ചേച്ചിയെ നഷ്ട പെട്ട പോലെ തോന്നി

    1. താങ്ക് യൂ…
      താങ്ക് യൂ സോ മച്ച്…

    2. താങ്ക് യൂ….
      സോ മച്ച്….

  13. vikramadithyan

    വളരെ നന്നായി …പൊളിച്ചു എന്നൊക്കെ പറഞ്ഞാൽ ഒന്നുമല്ല.ഒരു ഇളം കാറ്റ് തഴുകി പോകുന്ന പോലെ പുലർകാല വേളയിൽ മിസ്റ്റ് ഒഴുകിപ്പരക്കുന്ന പോലെ നമ്മുടെ ഹൃദയത്തിലേക്ക് എത്തിനോക്കുന്ന സ്റ്റോറി. വീണ്ടും എഴുതി എന്നെ ഒരു കവി ആക്കണോ? ഹി ഹി ഹി .

    (You have a wast and deep reading experience in Malayalam.Good command. How come!)

    1. എന്താ സുഖം ഇത്തരം വരികൾ വായിക്കുമ്പോൾ!!!❤❤

      താങ്ക്‌സ് എ ലോട്ട്…

  14. നന്നായിട്ടുണ്ട്.???

    1. താളം തെറ്റിയ താരാട്ട് ബാക്കി ഉണ്ടാവുമോ?

    2. താങ്ക് യൂ സോ മച്ച്

  15. സ്മിതയുടെ ആരാധകൻ

    വന്നല്ലോ
    വായിച്ചിട്ട് വരാം???

    1. ഓക്കേ…❤
      താങ്ക് യൂ…
      അങ്ങനെയാകട്ടെ…?

  16. ഹായ് ചേച്ചി ഓർമ്മ ഉണ്ടോ…. അറിയോ….

    1. പിന്നെ അറിയില്ലേ! നല്ല ചോദ്യം!!
      FB, Mail ഒക്കെ ക്രാഷ് ആയി…
      പുതിയ ഐ ഡി ക്രിയേറ്റ് ചെയ്തിട്ട് അറിയിക്കാം.

  17. ഇനി പറഞ്ഞാൽ ശരിയാകുമോ എന്നറിയില്ല..പക്ഷെ എഴുത്തുകാരിക്ക് മനസ്സിലാകും എന്ന് ഉറപ്പാണ്.

    കഥയുടെ കാതലിൽ നിന്ന് അല്പം വിട്ടു നില്ക്കുമോ…
    മനപ്പൂർവമല്ല എങ്കിൽ പോലും ആ അകലമാണ് നിങ്ങളുടെ കഥകളുടെ ചാരുത.

    ഇനി കഥ ഇതിലും നന്നാകും.

    സ്നേഹത്തോടെ..

    1. ഓക്കേ…
      എനിക്ക് മനസ്സിലായി. അങ്ങനെ ചെയ്യാം.
      ഒരുപാട് നന്ദി

  18. കഥ നന്നായിട്ടുണ്ട് മുഴുവൻ വായിച്ചില്ല 45 വരെ എത്തി, ഒരു അഭിപ്രായം ഇപ്പോൾ തന്നെ പറയണം എന്ന് തോന്നി. സ്മിതയുടെ കഥകളിൽ പൊതുവെ പൊരുത്തതാക്കേടുകൾ ഉണ്ടാവാറില്ല. പക്ഷെ ഈ കഥയിൽ അത് ഒരു കല്ലുകടി ആയി തോന്നി. അമ്മയോടുള്ള അനിതയുടെ സംസാരവും. ബെഡ്‌റൂമിൽ നിന്നുള്ള അമ്മയുടെ അവിഹിത സംസാരം കേട്ടപ്പോൾ അതിലെ അശ്ലീലം മനസിലാക്കാൻ ഉള്ള ബോധവും എല്ലാം ഉള്ള പ്രായം യപൂർത്തിയായ ഒരു പെണ്ണിന് ഫസ്റ്റ് നൈറ്റ്‌ ഇൽ ഇങ്ങനെ 10 വയസുള്ള പെണ്ണിനെ പോലെ അവതരിപ്പിച്ചത് ശരിയായില്ല. എന്തൊക്കെ ചെയ്യും എന്ന് പോലും അറിയില്ല എന്ന് പറഞ്ഞാൽ???? കഥയിൽ ചോദ്യം ഇല്ല എന്നാണ് എന്ക്കിലും സ്മിത എന്ന് പേര് കണ്ടു വായിക്കുമ്പോൾ പ്രതീക്ഷ ഒരുപാട് ഉയരും. താങ്കളുടെ കഥയിൽ ഞങ്ങൾ ഇത് പോലെ പാളിച്ചകൾ ഇഷ്ടപ്പെടില്ല.
    ബാക്കി വായിച്ചിട്ടു വരാം..

    1. ഒരുപാട് നന്ദി…
      സത്യമാണ്, അത് മാച്ചാവില്ല എന്ന് എനിക്ക് തോന്നിയിരുന്നു…

      പക്ഷെ അനിതയിലെ നിഷ്ക്കളങ്കത്വം ആവശ്യമാണ്, രണ്ടാം ഭാവത്തിൽ വരുന്ന കോൺട്രാസ്റ്റിംഗ് നേച്ചറിന്. അങ്ങനെ ചിന്തിച്ചപ്പോൾ ആണ് അൽപ്പം ഇന്നസെൻറ്റാക്കാൻ നോക്കിയത്…

      അഭിപ്രായത്തിന് ഒരുപാട് നന്ദി…

  19. കുട്ടപ്പൻ

    ചേച്ചീ…

    വായിച്ചട്ടില്ല വായിക്കും…രാത്രി സംഗീതം ഉടനെ വരുവോ..

    1. താങ്ക് യൂ
      വരും

  20. ❤️❤️❤️ വായിച്ചിട്ട് തിരികെ എത്താം…❤️❤️❤️

    വൈകിയാലും…❤️❤️❤️

    1. താങ്ക് യൂ അക്കിലീസ്….
      താങ്ക് യൂ സോ മച്ച്

  21. വരാനിരിക്കുന്ന എന്തിന്റെയൊക്കെയോ ആരംഭമെന്ന പോലെ അതിമനോഹരമായൊരു ട്രൈലർ. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം സ്മിത. ❤️❤️

    1. താങ്ക്യൂ സോ മച്ച് ❤❤
      ഒരു ഭാഗം കൂടിയുണ്ട്…
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി…

  22. കൊള്ളാം. നന്നായിട്ടുണ്ട്.

    1. താങ്ക്‌സ്….

  23. രൂദ്ര ശിവ

    ??

    1. താങ്ക്‌സ് ??

  24. Abdul Fathah Malabari

    പൊളി സാനം ❤️❤️

    1. താങ്ക്‌സ് എ ലോട്ട് ??

  25. Smithaji…..vannulle….edakk ethvdaya ee mungune…..pending stry okke eni ezhuthumo

    1. തിരക്കായിരുന്നു…
      പെന്റിങ് ഒക്കെ പൂർത്തിയാക്കാം

    1. ??❤

  26. എന്തേ വൈകി?

    1. തിരക്ക്…

  27. കൊമ്പൻ

    ?

    1. കൊമ്പൻ

      MF.(Sudeep) Who the F are you interfere b/w us. You are dwarf. just be a nice cuck okay ? Period

  28. Welcome back smitha mam

    1. താങ്ക് യൂ

  29. ❤️❤️❤️

    1. ❤❤??

Leave a Reply

Your email address will not be published. Required fields are marked *