ബ്ളാക് പാൻറ് ആയിരുന്നു വേഷം.
ഒരു ചിരി പാസാക്കി അക്ഷര എന്നെ വീട്ടുകാർക്ക് പരിചയപ്പെടുത്തി…രാജീവിനെ അന്വേഷിച്ചപ്പോൾ അച്ചൻ പറഞ്ഞു രാജീവ് പുറത്തേക്ക് പോയതാണെന്ന്.. ഒരു മണിക്കൂർ കഴിഞ്ഞ് രാജീവ് വന്ന്. വന്നപ്പോൾ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി.
രാജീവ് : ഡാ എപ്പോൾ വന്ന്.?
ഞാൻ: ഒരു മണിക്കൂർ ആയി..നേ എവിടെ പോയതാ..
രാജീവ്: ബിവറേജിൽ..
ഞാൻ: കൊള്ളാം…
രാജീവ് : വൈകിട്ട് കൂടെണ്ടായോ…
ഇതെല്ലാം കേട്ട് നിന്ന
അക്ഷര: അത് കൊള്ളാം . നിങ്ങൾക്ക് ഇതെയുള്ളോ വിചാരം..
ഞാനും രാജീവും അക്ഷര യെ നോക്കി ചിരിച്ചു..
അര മണിക്കൂർ കഴിഞ്ഞപ്പോൾ വെറുതെ നെറ്റ് ഓൺ ആക്കിയപ്പോൾ അക്ഷര യുടെ msg കിടക്കുന്നു..
ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ
ഇന്ന് മദ്യപിക്കുമോ?
ഞാൻ: മ്മ്
അക്ഷര: ??
ഞാൻ: എന്ത് പറ്റി..
അക്ഷര: ഒന്നുമില്ല…
ഉടനെ അക്ഷര ഓൺ ലൈൻ നിന്നും പോയി..
കുറെ msg അയച്ചിട്ടും reply തന്നില്ല…
രാത്രി വെള്ളമടി സെറ്റപ്പ് ഒക്കെ തുടങ്ങി… എന്തോ എന്റെ മനസ്സിൽ അക്ഷര യുടെ ചോദ്യമായിരുന്നു ..
രാജീവ് എനിക്ക് ഒരെണ്ണം ഒഴിച്ച് നീട്ടി..ഞാൻ: വേണ്ടാട..
രാജീവ് : എന്ത് പറ്റി..?
ഞാൻ: ഡാ ചിലപ്പോൾ എനിക്ക് അടുത്ത ആഴ്ച പോകേണ്ടി വരും. ഫിറ്റ്നസ് നോക്കണം..(മനസ്സിൽ വന്ന കള്ളം അങ്ങ് തട്ടിവിട്ടു.)
രാജീവ് : ശോ നീ ഇല്ലത്തe ഞാൻ എങ്ങനെയാ…
ഞാൻ : അത് സാരമില്ല. നീ കമ്പനി കൂടിക്കോ…എല്ലാവരും കൂടി കമ്പനി കൂടുമ്പോൾ ഞാൻ മാത്രം അവരുടെ കൂടെ വെറുതെ ഇരുന്നു.കുറച്ചു കഴിഞ്ഞു ഫുഡ് കഴിക്കാൻ നേരം അക്ഷര യുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്ത് ദേഷ്യം പിടിച്ച് ഇരിക്കുന്നത് കണ്ട്… ചോറ് വിളമ്പി തരുമ്പോൾ പോലും ഒന്ന് നോക്കുന്നത് കൂടി ഇല്ല..ആകെ എന്തോ ഒരു വിഷമം..
കഴിച്ചു കൊണ്ടിരുന്നപ്പോൾ രാജീവിന്റെ അച്ഛൻ എന്നോട്: മോൻ എന്താ വെള്ളമടി ക്കാഞ്ഞത്..?
ഞാൻ അക്ഷര യെ നോക്കിയിട്ട് രാജീവിന്റെ അച്ഛനോട്: എന്തോ ഇന്ന് വേണ്ട എന്ന് തോന്നി…
ബാക്കി…..
സാധനം കൊലച്ച് വന്നപ്പോൾ കഥ “തുടരും ” എന്നായി !!! . ഇനി ഞാൻ എന്ത് ചെയ്യും ?.
സൂർത്തുക്കളെ… കൊറേ നാളായിട്ട് ഒരു കഥയുടെ പേര് തപ്പി നടക്കുകയാണ്. കഥ കേട്ടിട്ടുണ്ട് പേര് അറിയാവുന്നവർ ഒന്ന് പറയണേ ??
സംഗ്രഹം :
ബിസിനസ് കാരനായ നായകൻ ഇടകിടക് പോകാറുള്ള വേശ്യാലയത്തിൽ ചെല്ലുമ്പോ പുതിയതായി എത്തപ്പെട്ട പെൺകുട്ടിയെ ആവശ്യപ്പെടുന്നു.. അവളെ ഉപദ്രവിക്കാൻ തോന്നാതെ അവളുടെ കഥ കേൾക്കുന്നു. കല്യാണം കഴിച്ച ആളാൽ ചതിക്കപ്പെട്ടാണ് അവൾ അവിടെ എത്തുന്നത്. ആദ്യരാതി കഴിഞ്ഞു അവലെ വിൽക്കാൻ കൊണ്ട്അ വന്ന അവനെ പക്ഷെ ലോഡ്ജ്ൽ വെച്ച തിരിച്ചറിയുന്ന നാട്ടുകാർ പിടിച്ചു കൈകാര്യം ചെയ്തു അവളെ രക്ഷിക്കുന്നു. വീട്ടിലെ അവസ്ഥ കാരണം തിരിച്ചു പോകാത്ത
അവൾ ആ വേശ്യാലയത്തിൽ എത്തിപ്പെടുന്നു അവളുടെ കഥ കേട്ട് നായകൻ അവളെ വീട്ടിലേക് കൊണ്ട് പോകുന്നു.വേശ്യാലയം നടത്തിപുകാരി അവളെ മോളെ പോലെ കണ്ടിരുന്നതിനാൽ സമ്മതിക്കുന്നു. അമ്മയുടെ സഹായി ആയിട്ട് അവളെ വീട്ടിൽ നിർത്തുന്നു. അവളുടെ സ്വഭാവം ഇഷ്ടപെട്ട നായകൻ അവളെ കല്യാണം കഴിക്കുന്നു..
സുഹൃത്തേ. ഒരുപാട് തീം ഉണ്ടെന്ന് തോന്നുന്നു. പക്ഷെ എനിക്ക് ഓർമ്മവരുന്നത്. “ഒരു യാത്ര വിവരം ” എന്നൊരു നോവൽ ആണ്.. അതിൽ പകുതി കഴിഞ്ഞ് ഇങ്ങനെ തന്നെ ആണ്… അതൊക്കെ ക്ലാസിക്. നോവൽസ് ആണ്…. അതിലും പ്രിയപെട്ടത്… അഭിരാമി ?മാത്രം. വായിച്ചില്ലെങ്കിൽ തീരാനഷ്ട്ടം. ഏതാണ്ട് 2004-2007 കാലഘട്ടത്തിൽ. ഇറങ്ങിയത്നി ധിൻ ബാബു.. ആരോ പറഞ്ഞു ഞാൻ മുൻപ് പറഞ്ഞ സ്റ്റോറി ഉം അയാൾ എഴുതിയതാണ് അങ്ങനെ ആണ് വായിക്കാൻ ഇടയായത്
Bro അഭിരാമി ആണ് എന്നും എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാമത് ❤. യാത്ര വിവരണം തന്നെ ആണെന്ന് തോന്നുന്നു ആ കഥ. പക്ഷെ അത് കിട്ടാൻ ഇപ്പോൾ വഴി ഇല്ല ??എന്തെങ്കിലും ലിങ്ക് ഉണ്ടെങ്കിൽ ഒന്ന്, suggest ചെയ്യണേ. Plz
Bro അഭിരാമി ആണ് എന്നും എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാമത് ❤. യാത്ര വിവരണം തന്നെ ആണെന്ന് തോന്നുന്നു ആ കഥ. പക്ഷെ അത് കിട്ടാൻ ഇപ്പോൾ വഴി ഇല്ല ??എന്തെങ്കിലും ലിങ്ക് ഉണ്ടെങ്കിൽ ഒന്ന്, suggest ചെയ്യണേ. Plz,
ഇതിന്റെ രണ്ടിന്റേം pdf എന്റേല് ഉണ്ട്…
Link tharuoo
അത് ഞാനും വായിച്ചിട്ടുണ്ട്, പേരോ ലിങ്കോ ഒന്നും ഇല്ല. കിട്ടിവാണെങ്കിൽ പറയൂ…
I read the first part
I clicked ♥️ 2nd part then read it.
Loved it. Superb
I read the first part
I clicked ♥️ 2nd part then read it.
Loved it. Superb
Wow…… Super….. Kidu.
????
❤❤❤❤❤
കഥയുടേ ഫ്ലോ നന്നായിട്ടുണ്ട് ,, പക്ഷേ കളി വരുമ്പോള് തെറി അഭിഷേകങള് കൊണ്ട് നിറക്കാതേ ആസ്വാദ്യകരമായ സംഭാഷണങളിലൂടേ അവതരിപ്പിച്ചാല് നന്നായിരിക്കും,, പ്രണയവും കാമവും ആത്മസംതൃപ്തിയും എല്ലാം ഉള്കൊണ്ട് ആസ്വദിക്കുന്ന കളി ആയിക്കോട്ടേ
എന്റെ കള്ളകണ്ണ ഈ ഭാഗവും കിടു തന്നെ കാമവും ചെറിയ പ്രേമവും കൂടി ഉൾപ്പെട്ട ഫീൽ.പിന്നെ കളി ഗംഭീരം ആവണം.ഡയലോഗ്സ് ഒക്കെ നല്ല രീതിയിൽ ഉൾപ്പെടുത്തണം.അവന്റെ ആദ്യത്തെയും അവളുടെ ഏറ്റവും മനോഹരവുമായ രീതിയിലായിരിക്കണം സെക്സ്.അടുത്ത ഭാഗതിനായി ഇടിക്കട്ട വെയ്റ്റിംഗ്.
സാജിർ?
കൊള്ളാം തുടരുക. ???
ഹ്മ്മ്മ്… കമ്പി അടിപ്പിച്ചു
Vallaatha oru nirthal aayi poyi? pettann thanne adutha part varum enn predheekshikkunnu…..?⚡
Adipoli bro continue…joli thirakku undengilum kadha athikam late avathe nokanne
സൂപ്പർ
Supper. Next part vagam vanam
അടിപൊളി ആയിട്ടുണ്ട് bro സൂപ്പർ
കൊള്ളാം സൂപ്പർ തുടരൂ