സത്യമ്പറഞ്ഞാൽ ഞാനപ്പോഴാണ് അവളുടെ മുഖത്തേയ്ക്കു നോക്കുന്നതുപോലും…
…ഏഹ്.! ഇവിടെയിങ്ങനൊരു തലയുണ്ടായ്രുന്നോന്ന ഭാവത്തിൽ.!
എന്നാലാ തുടുത്തമുഖം കണ്ണിലേയ്ക്കു തെളിഞ്ഞതും ആ അല്ലിച്ചുണ്ടുകളിൽ അമർത്തി ചുംബിയ്ക്കാൻ ഞാൻ കൊതിച്ചുപോയി…
അത്രമാത്രം സ്പെക്സിനുള്ളിലൂടെ കണ്ട ആ തിളക്കമാർന്ന കണ്ണുകളുടെ മാന്ത്രികതയിൽ ഞാൻ വശംവദനായ്പ്പോയിരുന്നു…
“”…ആഹ്.! പോവാം.! വണ്ടിയെടുക്കുന്നോ..??”””_ ഒരു ക്ഷണമെന്നപോലെ ഞാനവളെ കൊതിയോടെ നോക്കി…
കയറിയാലുടൻ പരിപാടി തുടങ്ങാമല്ലോ….
“”…വേണ്ട… നീ തന്നെയെടുത്തോ..!!”””_ അത്രയും പറഞ്ഞശേഷം അവൾ പിന്നിലേയ്ക്കു കേറി…
…എന്തോപറ്റി..?? ആള് കുറച്ചു ഗ്ലൂമിയാണല്ലോ… ഇനി നേർവസായതാവോ..??
മനസ്സിലങ്ങനേം ചോദിച്ചുകൊണ്ട് ഞാൻ വണ്ടിനീക്കി…
നേർത്തമഞ്ഞും കുളിരുന്നതണുപ്പും അതിനിടയിൽ ഇടയ്ക്കിടെമാത്രം വന്നെത്തിനോക്കുന്ന ഇളംവെയിലും പിന്നിൽ ചേർന്നിരിയ്ക്കുന്നൊരു പെണ്ണും…
ജോൺസൺമാഷിന്റെ പാട്ടിനോ കട്ടൻചായയ്ക്കോ പോലും തരാൻ പറ്റാത്തൊരുതരം വൈബ്.!
ഇടയ്ക്കിടെ വണ്ടിനിർത്തി പുറത്തമരുന്ന മാർക്കുടകളെ ഞെരിച്ചുടച്ച് ആ ചോരചുണ്ടുകൾ നുണഞ്ഞിറക്കാൻ മോഹംതോന്നുന്നു…
എന്നാൽ, നേരെ നേരേയെന്ന് അവൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ പാഞ്ഞുകൊണ്ടിരുന്ന വണ്ടിയിൽ ആരുമാരും സംസാരിയ്ക്കുന്നില്ലായ്രുന്നു…
മഞ്ഞിൻ തൂവലിൽ ഒഴുകിയൊഴുകിയൊരു യാത്ര.!
ഇടയ്ക്കെപ്പോഴോ അവളെന്നെ തോണ്ടിവിളിച്ച് നിർത്താൻപറഞ്ഞപ്പോഴാണ് എന്റെകൈ ബ്രേക്കിലമരുന്നത്…
“”…കണ്ണാ… ദേ അവിടെ… അവിടെയൊന്നു വണ്ടിയൊതുക്കിയേ..!!”””_ അപ്സരാ ബേക്കേഴ്സെന്ന ബോർഡുവെച്ച ബേക്കറിയിലേയ്ക്കു ചൂണ്ടിക്കൊണ്ട് സേറപറഞ്ഞു…
…മ്മ്മ്.! ഇവളെന്നെ പൊളന്നുതിന്നാന്തന്നെ കരുതിക്കൂട്ടി ഇറങ്ങിയേക്കുവാന്നാ തോന്നുന്നേ…
…എന്തായാലും അതുമുന്നിൽക്കണ്ട് നൂറാത്തയുടേന്ന് അയ്യായിരം ഇസ്കിയതു നന്നായി.!
മനസ്സിൽ പറഞ്ഞുകൊണ്ട് വണ്ടിയൊതുക്കുമ്പോഴേയ്ക്കും അവളിറങ്ങിയിരുന്നു…
എന്നാൽ മുഖത്ത് സന്തോഷമല്ല, പകരമൊരു ടെൻഷനാണ് അധികരിച്ചുകണ്ടത്…
…മിക്കവാറും ഇങ്ങനെയൊക്കെ ആദ്യായ്ട്ടാവും… അതിന്റെയൊരു സങ്കോചമാകാനേ തരമുള്ളൂ…
അങ്ങനെ സ്വയമൊരു മറുപടിയുംകണ്ടെത്തി സേറയെ ബേക്കറിയിലേയ്ക്കു ക്ഷണിയ്ക്കാൻ തുടങ്ങുമ്പോഴാണ് കുറച്ചുമാറിക്കിടന്ന വെള്ള ഓഡിയുടെ ഡോറുതുറന്ന് ഒരു ചെറുപ്പക്കാരൻ കൈ കാണിയ്ക്കുന്നത്…
ഒന്നും മനസ്സിലാവാതെ അങ്ങനെനിൽക്കുമ്പോൾ അവനെനോക്കി സേറയും തിരിച്ച് കൈകാണിച്ചു…
അവനപ്പോഴേയ്ക്കും ഞങ്ങൾടെ അടുത്തേയ്ക്കുവന്നിരുന്നു…
“”…എന്താടീ നോക്കുന്നേ..?? സുഖമല്ലേ..??”””_ വന്നപാടെയവൻ സേറയെ ഇടുപ്പിലൂടെ ചേർത്തുപിടിച്ചുകൊണ്ട് ചോദിയ്ക്കുമ്പോഴും എന്താണ് സംഭവിയ്ക്കുന്നതെന്ന് എനിയ്ക്കു മനസ്സിലാകുന്നുണ്ടായില്ല…
“”…ജിബിച്ചാ… ഇതാണ് ഞാൻപറയാറുള്ള കണ്ണൻ… എന്റെ ബെസ്റ്റി..!!”””_ അപ്പോഴേയ്ക്കും അവളെന്നെ പരിചയപ്പെടുത്തി…
ശേഷം എന്റെനേരേ തിരിഞ്ഞ്,
“”…കണ്ണാ… ഇത് ജിബിൻ..!!”””_ അത്രയും പറഞ്ഞശേഷം അവളൊരു നാണത്തോടെ ചിരിച്ചതും, മുന്നിൽ നടക്കുന്നതൊന്നും ഞാൻ കരുതുന്നപോലെയാവല്ലേന്നുള്ള ഒറ്റ പ്രാർത്ഥനയേ എനിയ്ക്കുണ്ടായ്രുന്നുള്ളൂ…
Ethu niruthiyo ….?
എന്തു പറ്റി, മൗന വൃതം ആണോ🤐
🔥🔥🔥
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
കിട്ടും, നോക്കി ഇരുനോ മോളെ😈
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️