…ഉഹ്.! നീർക്കോലിയ്ക്കും പത്തിയോ..??!!
“”…പിന്നെ ഞാനെങ്ങനെ വരൂന്നാ നിങ്ങളീപ്പറേണെ..?? ഒരു പണിചെയ്യ്… നിങ്ങളിവളേം കൊണ്ടുവിട്ടിട്ടിങ്ങിട്ടു വാ… ഞാനവിടെ വെയ്റ്റ്ചെയ്യാം..!!”””_ സേറയെ തപ്പിയതുപോലെ ഇത്തയേം തപ്പാനുള്ള പ്ലാനിൽ ഞാനൊരുപായമിട്ടു…
“”…ആ.! അതുംവേണ്ട… ഇതാ… നീ വണ്ടിയെടുത്തോ… ഞങ്ങള് പിറകിൽകേറാം… അപ്പൊപ്പിന്നെ പ്രശ്നമില്ലല്ലോ..!!”””_ ഉടനെ വണ്ടിയുടെ കീ ഇത്ത എന്റെനേരേനീട്ടി…
…മ്മ്മ്.! ജാക്കിയാവാൻ പോയതാ… ഇപ്പൊ ദേ വീണ്ടും ജഗ്ഗുവായി..!!
“”…എന്നാപ്പിന്നെ ഞാനെന്തിനാ വരുന്നത്..?? നിങ്ങളുവിട്ടോ… ഞാനൊരോട്ടോപിടിച്ച് പോയ്ക്കോളാം..!!”””_ മുഖംചുളിച്ചുകൊണ്ട് അങ്ങനെപറഞ്ഞു തിരിഞ്ഞതും രണ്ടുംകൂടി ഒറ്റച്ചിരിയായ്രുന്നു… പന്നികള്.!
“”…നിന്നു കളിയ്ക്കാതെ ഇങ്ങോട്ടുവന്ന് വണ്ടിയെടുക്കെടാ ചെക്കാ..!!”””_ ആ ചിരിയ്ക്കിടയിലും ഇത്തയതു പറഞ്ഞപ്പോൾ,
“”…വേണ്ടിത്താ… ത്രിപിളടിച്ചുപോയാൽ പെറ്റിവീഴും..!!”””_ എന്നുംപറഞ്ഞ് ഞാനുടനേ ഊരാനായി നോക്കിയെങ്കിലും,
“”…അതൊന്നും സാരമില്ല… ഇനി പെറ്റിവന്നാലും ഞാനടച്ചോളാം… എന്നാലും നിന്നേംകൊണ്ടേ ഞാമ്പോവുള്ളൂ..!!”””_ എന്നായ്രുന്നൂ അതിനുള്ള ഇത്തയുടെമറുപടി…
പിന്നെ പറഞ്ഞുനിന്നിട്ടു കാര്യമില്ലെന്നു മനസ്സിലായ ഞാൻ, അവരുടെകയ്യീന്ന് ചാവിയുംവാങ്ങി വണ്ടിയിലേയ്ക്കു കേറുന്നേരം സേറയെന്നെ നോക്കി വാപൊത്തി ചിരിയ്ക്കുവായ്രുന്നു…
…വെറുതേയല്ലടീ… നീ കൊണയ്ക്കാമ്പോയപ്പോൾ അവന്റണ്ടി പൊങ്ങാതെപോയത്.!
അങ്ങനെ മനസ്സിൽ പ്രാകിക്കൊണ്ട് ഞാൻ വണ്ടി സ്റ്റാർട്ടുചെയ്തപ്പോൾ,
“”…മോളേ… നീയൊന്നു മുന്നിലേയ്ക്കിരുന്നേ… ഞാനിവിടിരിയ്ക്കാം..!!”””_ എന്നുമ്പറഞ്ഞ് സേറയെ മുന്നോട്ടിരുത്തി ഏറ്റവുംപിന്നിലായി ഇത്തയുംകേറി…
…കോപ്പ്.! വല്ല ഗട്ടറിലുംവീണാൽ എന്റെ മുതുകിനൊന്നും പറ്റാണ്ട് കാക്കേണ്ട എയർബാഗല്ലേ ആ പോയത്..??!!
നിരാശയോടെ സ്വയംചോദിച്ച് ഞാൻ വണ്ടി പോർച്ചിൽനിന്നുമിറക്കുമ്പോഴാണ് ചെടികൾക്കു വെള്ളമൊഴിയ്ക്കാനായി ആന്റി ഹോസുമായെത്തീത്…
“”…ഏയ്.. കൊച്ചിതെങ്ങോട്ടാ..??”””_ അവരുടെകൂട്ടത്തിൽ എന്നെക്കൂടിക്കണ്ടതും ആന്റിതിരക്കി…
“”…ചെറിയൊരു പർച്ചേസുണ്ട്… എന്താ ആന്റികൂടി വരുന്നോ..?? എന്നാക്കേറിയ്ക്കോ… ദേ ഇവിടെസ്ഥലമുണ്ട്..!!”””_ എന്നുമ്പറഞ്ഞ് ഞാൻ പ്ളാറ്റ്ഫോം ചൂണ്ടിക്കാണിച്ചു…
അതിനവരെന്നെ പോടാന്ന മട്ടിൽ തലവശത്തേയ്ക്കു തിരിച്ചതും പിന്നിൽ സേറയുടെചിരി മുഴങ്ങിക്കേട്ടു… അതിനൊപ്പം,
“”…ഈ ചെക്കനെക്കൊണ്ട് തോറ്റല്ലോ..!!”””_ ന്ന ഇത്തയുടെ ഗദ്ഗതവും…
“”…അതിനിപ്പെന്താ… ആന്റികൂടി വരുന്നേൽ വന്നോട്ടേന്നേ… അവര് പ്ളാറ്റ്ഫോമിൽ കേറിനിന്നാൽ റോഡ് കാണില്ലാന്നല്ലേയുള്ളൂ..!!”””_ വണ്ടി ഗെയ്റ്റുകഴിഞ്ഞ് ഇറങ്ങവേ ഞാൻ വീണ്ടുമിരുന്നു പിറുപിറുത്തു…
അതിന്,
“”…നേരേ നോക്കിയിരുന്ന് വണ്ടിയോടിയ്ക്കടാ..!!”””_ ന്നൊരു ശാസനയായ്രുന്നു ഇത്തയുടെവായീന്ന്…
പിന്നെ ഞാനൊന്നും മിണ്ടീല… നേരേനോക്കി വണ്ടിയോടിയ്ക്കുവായ്രുന്നു…
അത് ഇത്തയുടെ ഡയലോഗുകേട്ട് പേടിച്ചിട്ടൊന്നുമല്ല…
മൂന്നുംകൂടി സാൻഡ്വിച്ച്പോലെ ഞെരുങ്ങിക്കുത്തിയാണിരുപ്പ്…
അപ്പോൾ നടുക്കിരിയ്ക്കുന്ന സേറ പേസ്റ്റുപോലെ എന്റെപുറത്തേയ്ക്കു തേഞ്ഞൊട്ടിയേക്കുവാ…
Ethu niruthiyo ….?
എന്തു പറ്റി, മൗന വൃതം ആണോ🤐
🔥🔥🔥
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
കിട്ടും, നോക്കി ഇരുനോ മോളെ😈
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️