അവളുടെ ജിബിച്ചാന്നുള്ള വിളിയിൽനിന്നുതന്നെ കാര്യങ്ങളേകദേശം മനസ്സിലായിരുന്നെങ്കിൽക്കൂടി അതെന്റെ വെറുംതോന്നലാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിയ്ക്കാനായി ഞാൻ മത്സരിച്ചു…
“”…എന്താടീ..?? പരിചയപ്പെടുത്തുമ്പോൾ പേരുമാത്രമാണോ പറഞ്ഞുകൊടുക്കുന്നേ..?? ഞാനാരാന്നുകൂടി പറ… കേൾക്കട്ടേയവൻ..!!”””_ വിങ്ങിനിന്ന എനിയ്ക്കിട്ടൊരു താങ്ങ് എന്നപോലെ അവൻ കൂട്ടിച്ചേർത്തു…
എന്നാൽ എന്നെനോക്കി എന്തുപറയണമെന്നറിയാതെ സേറ മുഖംകുനിച്ചു നിന്നതേയുള്ളൂ…
“”…എന്താടീ പറയാനൊരു നാണം..?? വാ തുറന്നു പറയെടീ..!!”””_ അത്രയും പറഞ്ഞശേഷം അവനെന്റെനേരേ തിരിഞ്ഞു,
“”…ഓ.! നിങ്ങള് വല്യ ബെസ്റ്റീസാണല്ലോ, അപ്പോളിതൊക്കെ ഇവളുതന്നെ പറഞ്ഞിട്ടുണ്ടാവുമല്ലോ..!!”””_ ടീഷർട്ടിനുമുകളിലൂടെ അവളുടെ വിടർന്ന അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുനിന്ന് ഒരുചിരിയോടെ അവനാ ഡയലോഗ് പൂർത്തിയാക്കുമ്പോൾ ഞാനതിന് ചിരിച്ചെന്നുവരുത്തി തലകുലുക്കി…
അപ്പോഴും മിഴികളുയർത്താൻ തുനിയാതെ നിലത്തുതന്നെ നോക്കിനിൽക്കുന്ന സേറയിൽ തന്നെയായിരുന്നു എന്റെ കണ്ണുകൾ…
“”…അങ്ങനെയെങ്കിൽ കണ്ണൻവിട്ടോ… ഞങ്ങൾക്കു കുറച്ചു പ്ലാൻസുണ്ട്… അതൊക്കെക്കഴിഞ്ഞ് ഞാൻതന്നെയിവളെ ഹോസ്റ്റലിലാക്കാം..!!”””_ ഒരു വഷളൻ ചിരിയോടെ എന്നോടായി അങ്ങനെപറഞ്ഞശേഷം,
“”…വാടീ… പോവാം..!!”””_ എന്നുംപറഞ്ഞ് അവൻ സേറയേം ചുറ്റിപിടിച്ച് കാറിനടുത്തേയ്ക്കായി നടന്നു…
പോകുന്നപോക്കിൽ അവനവളുടെ ഇടുപ്പിലെന്തോ കുസൃതി കാണിയ്ക്കുന്നതും അതിനവൾ പുളഞ്ഞുതെറിയ്ക്കുന്നതും അതിനിടയിലെപ്പോഴോ എന്നെയൊന്നു തിരിഞ്ഞുനോക്കുന്നതും നെഞ്ചുവിങ്ങി നിൽക്കുന്നതിനിടയിൽ ഞാൻ കാണുന്നുണ്ടായ്രുന്നു…
അവരുപോയ വണ്ടി കണ്മുന്നിൽനിന്നും മറയുന്നതുവരെ അങ്ങനെ നോക്കിനിന്നശേഷമാണ് ഞാൻ പിന്തിരിഞ്ഞത്…
…ഈ കഴിഞ്ഞുപോയ നിമിഷങ്ങളിൽ അരങ്ങേറിയതെന്താ..??
…സ്വപ്നമാണോ..??
…അതോ എന്റെ വെറും തോന്നലുകളോ..??
…അതുമല്ല, ഇനിയവരെന്നെ പ്രാങ്ക് ചെയ്തതാവോ..??
എന്നെ പറ്റിയ്ക്കാനായി പോയിട്ട് തിരിച്ചുവരുമെന്നു കരുതി പിന്നെയും കുറച്ചുനേരംകൂടി ഞാനവിടെ തങ്ങി…
പക്ഷെ ഒന്നുമുണ്ടായില്ല… ആരും തിരിച്ചുവന്നതുമില്ല.!
…കുറച്ചുമുന്നേവരെ ഞാൻ മനസ്സിലാക്കിയിരുന്ന സേറയാണോ അവനൊപ്പം തോളോടുതോൾ ചേർന്ന് കാറിലേയ്ക്കു കേറിയത്..??
…അവൾക്കൊരു പ്രണയമുണ്ടായ്രുന്നോ..??
…എന്നിട്ടെന്താ അത് ഞാനറിയാതെ പോയത്..??
…ഒന്നുമില്ലേലും ഞാനല്ലായ്രുന്നോ അവൾടെ ബെസ്റ്റ്ഫ്രണ്ട്..?? അപ്പൊ ഞാനുമറിയേണ്ടതല്ലേ ഇതൊക്കെ..??!!
വണ്ടിതിരിച്ച് വീട്ടിലേയ്ക്കു പോകുമ്പോൾ ഞാനറിയാതെ സംശയിച്ചുപോയി…
…ശെരിയാണ്, കാമക്കണ്ണോടെ തന്നെയാണ് അവളെ നോക്കിയിരുന്നത്… കൂട്ടുകൂടിയതും പ്രണയംനടിച്ചതുമെല്ലാം ഒരു കളിമോഹിച്ചു തന്നെയാണ്.!
…എങ്കിപ്പോലും ഞാനവളോടു കാണിച്ച സ്നേഹത്തിലൊരു ആത്മാർത്ഥതയില്ലായ്രുന്നോ..??
അതുപോലും അവളെന്നോട് തിരിച്ചുകാണിച്ചില്ലല്ലോ എന്നോർത്തപ്പോൾ ദേഷ്യവും സങ്കടവുമെല്ലാം ഇടകലർന്ന് നെഞ്ചിലേയ്ക്കൊരു ഭാരമായി ചേക്കേറി…
ശേഷം കണ്ണുകളിലൊരു നനവുപടർന്നപ്പോൾ കാഴ്ച്ചപോലും മറഞ്ഞു…
…എന്നെ പറ്റിയ്ക്കാനൊക്കെ ഇത്ര എളുപ്പമായ്രുന്നല്ലേ..??
ലോകംകണ്ട ഏറ്റവുംവലിയ ഊമ്പനായി സ്വയം വിശേഷിപ്പിച്ചിരുന്ന എന്റെ ആത്മവിശ്വാസത്തിനുമേൽ ആത്മാർത്ഥസുഹൃത്ത് തന്നെയൊരു കൊട്ടുതന്നപ്പോൾ ഞാൻ നന്നായിയൊന്നു തളർന്നു…
എന്തു പറ്റി, മൗന വൃതം ആണോ🤐
🔥🔥🔥
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
കിട്ടും, നോക്കി ഇരുനോ മോളെ😈
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️