“”…അവൻ പാവമൊക്കെത്തന്നെയാടാ… പക്ഷെ അന്നങ്ങനെപോയിട്ട് പിന്നെന്നെ ഇതുവരെയായ്ട്ടും കോണ്ടാക്ടു ചെയ്തില്ലല്ലോന്നോർക്കുമ്പോൾ ഒരു ടെൻഷനും വിഷമവുമൊക്കെ തോന്നുന്നു… ഒന്നൂല്ലേലും ഒരുവാക്ക് വിഷ്ചെയ്യാമല്ലോ..!!”””_ അവള് പറഞ്ഞതുതന്നെ വീണ്ടുമ്പറഞ്ഞ് അതേനിലപാടിൽ തുടരുകയാണ്…
“”…പിന്നേ… അവൾടെയൊരു ബെർത്ത്ഡേ… മറ്റാർക്കുമില്ലാത്തപോലെ… മിക്കവാറും അവനുവേറെന്തേലും അത്യാവശ്യമുണ്ടായ്ട്ടാവും മറന്നുപോയ്ട്ടുണ്ടാവ്കയെന്നാ എനിയ്ക്കുതോന്നുന്നേ..!!”””_ അവളുടെ മുഖഭാവത്തിൽ ഞാനുദ്ദേശിയ്ക്കുന്ന തരത്തിലെന്തേലും വ്യത്യാസമുണ്ടോന്നു ചുഴിഞ്ഞു നോക്കിയായ്രുന്നു എന്റെയാ ഡയലോഗ്…
“”…അല്ലേലും നിങ്ങളാണുങ്ങള് ആണുങ്ങൾടെ സൈഡല്ലേനിൽക്കൂ..!!”””_ കേട്ടതുമുടനേ കൊതികുത്തിയമട്ടിൽ അവളുപറഞ്ഞതും,
“”…ആടീ… ഞാനങ്ങനെയേ നിൽക്കൂ… നോക്കീട്ട് അവനുണ്ടല്ലോ… അവനൊരുപാവമാ… മിക്കവാറും അന്നങ്ങനെ പ്രതീക്ഷിച്ചപോലൊന്നും നടക്കാതെവന്നപ്പോൾ നിന്നോടു ഫെയ്സ്ചെയ്യാനുള്ള ചമ്മലുകൊണ്ടാവും അവൻ റെസ്പോണ്ട് ചെയ്യാത്തതെന്നാ എനിയ്ക്കുതോന്നുന്നത്..!!”””_ എന്നു ഞാനെന്റെ അഭിപ്രായംപ്രകടിപ്പിച്ചു…
“”…എടാ… എന്നാലും… എന്നോടങ്ങനെ..”””_ ഞാമ്പറഞ്ഞതിന് മറുപടിയെന്നോണം അവളെന്തോ പറയാനായി ശ്രെമിച്ചെമിച്ചെങ്കിലും മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ ഞാനിടയ്ക്കു കേറി…
“”…സത്യമ്പറഞ്ഞാ എനിയ്ക്കിപ്പൊ തോന്നുന്നതേ… അന്നു നീ പ്രതീക്ഷിച്ചതുപോലൊന്നും കിട്ടാത്തതുകൊണ്ട് നീയവനെ തേയ്ക്കാമ്മേണ്ടിയാണോ ഇങ്ങനെയോരോരോ കാരണങ്ങളുണ്ടാക്കുന്നതെന്നാ… അങ്ങനെവല്ലതുമാണ് നിന്റെ മനസ്സിലിരുപ്പെങ്കിൽ മൂക്കാമ്മണ്ടയടിച്ചു പൊട്ടിയ്ക്കും ഞാൻ..!!”””_ ഞാൻ തീർത്തങ്ങുപറഞ്ഞു…
അതിന്,
“”…പോടാ… ഞാനങ്ങനെ ചിന്തിച്ചിട്ടൊമില്ല… നീ പറഞ്ഞപോലെ ഫസ്റ്റ്ടൈമായോണ്ട് അങ്ങനെയായീന്നുവെച്ച് ഞാനവനെ ഒഴിവാക്കുവൊന്നുമില്ല… അങ്ങനെയുള്ളൊരു പെണ്ണൊന്നുമല്ല ഞാൻ..!!”””_ അവളും ഉറച്ചവാക്കുകളോടെ മറുപടിതന്നു…
…കഴുവേറി മോള്.! അണ്ടി പൊങ്ങാത്തവനോടുള്ള പൂറീടെ ഒരാത്മാർത്ഥത.!
“”…ആഹ്.! അതെന്തേലുമായ്ക്കോട്ടേ… എവിടെ എനിയ്ക്കുള്ള ബെർത്ഡേ ട്രീറ്റ്..??”””_ അതുകേട്ടപ്പോൾ ഉള്ളിലുണ്ടായ കലിപ്പ് പ്രകടമാക്കാതെ വിഷയത്തിൽനിന്നും തെന്നിമാറിക്കൊണ്ട് ഞാൻതിരക്കി…
“”…ഓ.! അതിനു നീ കിടന്നു ചാവണ്ട… എന്തേലും മേടിച്ചുതരാം..!!”””_ ലവന്റെകാര്യം മനസ്സിനെ ചുറ്റിപ്പിടിച്ചിരുന്നതു കൊണ്ടാവണം ഒരു താല്പര്യമില്ലാത്തമട്ടിൽ എനിയ്ക്കവളു മറുപടിതന്നത്…
“”…ഹലോ.! എന്താപറഞ്ഞേ..?? എന്തേലും മേടിച്ചുതരാന്നോ..?? അതൊക്കെ നീ നിന്റെ മറ്റവനു വാങ്ങിക്കൊടുത്തേച്ചാ മതി… എനിയ്ക്കെങ്ങുമ്മേണ്ട..!!”””_ എന്നുമ്പറഞ്ഞ് ചൊറിഞ്ഞമട്ടിൽ ഞാനിരുന്നു പുച്ഛിച്ചു…
അതോടെ കണ്ണുകൾവിടർത്തി സേറയെന്നെ സംശയഭാവത്തിൽ നോക്കി…
“”…പിന്നെന്താ നിനക്കുവേണ്ടേ..??”””_ ശേഷമുള്ള അവളുടെചോദ്യം…
“”…നീയവന് ബെർത്ഡേ ട്രീറ്റായ്ട്ടെന്താണോ കൊടുത്തേ, എനിയ്ക്കുമതു മതി..!!”””_ സങ്കോചമേതുമില്ലാതെ മുഖത്തുനോക്കി ഞാനതുപറഞ്ഞതും അവളാകെ പകച്ചു…
അതിനൊപ്പം,
“”…കണ്ണാ… എന്താടാ നീയീ പറയണേ..??”””_ ന്ന് കണ്ണുമിഴിച്ചുകൊണ്ട് അവളു തിരക്കുവേംചെയ്തു…
“”…എന്തേ..?? ഞാനുള്ളതല്ലേ പറഞ്ഞത്..?? ബെർത്ഡേ ഗിഫ്റ്റായ്ട്ട് അവനെന്താണോ കൊടുത്തത്, എനിയ്ക്കുമതുതന്നെ വേണം..!!”””_ കോൺഫിഡൻസിലൊട്ടും കുറവില്ലാതെ ഞാനെന്റെയാവശ്യം ആവർത്തിച്ചതും സേറയൊന്നു ചിരിച്ചു…
എന്തു പറ്റി, മൗന വൃതം ആണോ🤐
🔥🔥🔥
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
കിട്ടും, നോക്കി ഇരുനോ മോളെ😈
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️