“”…പോടാ പട്ടീ… അതൊക്കെ നീ നിന്റെ മറ്റവൾടടുക്കെ ചെന്നുചോദിച്ചാമതി..!!”””_ തമാശരൂപേണ എന്റെ തോളിനിട്ടു തല്ലിക്കൊണ്ടവൾ മൊഴിഞ്ഞതിന്,
“”…അതെന്താടീ അങ്ങനൊരു ടോക്ക്..?? അവനുമ്മവെയ്ക്കാനും മുലയ്ക്കു പിടിയ്ക്കാനുമൊക്കെ നിന്നുകൊടുക്കാമെങ്കിൽ പിന്നെന്താ എനിയ്ക്കുതന്നാൽ..??”””_ എന്നും വാദിച്ചുകൊണ്ട് ഞാൻ ചുണ്ടുകോട്ടുവായ്രുന്നു…
“”…എടാ… അതിനവനെപ്പോലാണോ നീ..?? അവനെന്റെ ലവറല്ലേടാ..??”””_ എന്റെയാ ഡയലോഗുകേട്ടതും അവൾടെ മുഖത്തേയ്ക്കൊരു നിസ്സഹായഭാവം തളംകെട്ടി…
“”…അതെന്താ ലവർക്കേ കളികൊടുക്കാവൂന്ന് നിയമമുള്ളോ..?? അല്ലേലവനും ലവറല്ലേ..?? അല്ലാണ്ട് കെട്ട്യോനൊന്നുമല്ലല്ലോ..??അതുകൊണ്ടെനിയ്ക്കു നീതിവേണം..!!”””_ എവിടെപ്പിടിച്ചോ അവിടെന്നു പിടിവിടാതെ ഞാനിരുന്നു തെറുത്തു…
“”…എടാ… അതൊന്നുമ്പറ്റൂല… അവനത് അവകാശപ്പെട്ടതാണ്… അതുകൊണ്ടാ ഞാനൊക്കേത്തിനും സമ്മതിച്ചേ..!!”””
“”…ഓഹോ… അപ്പോളെനിയ്ക്കെന്താ അവകാശമില്ലന്നാണോ..?? അവൻ കൊതിച്ചപോലെ ഞാനുംകൊതിച്ചതാ നിന്നെ… അവൻ ചോദിച്ചപോലെ ഞാൻ ചോദിയ്ക്കുവേം ചെയ്തു… പിന്നെ വെറുതെയൊന്നുമല്ലല്ലോ, മര്യാദയില്ലാണ്ട് ഇരന്നിട്ടല്ലേ..??”””_ ഞാനൊരു സങ്കടഭാവത്തിൽ പിന്നേയുമവളെ നോക്കി…
“”… എടാ… എന്നാലും..”””_ എന്റെകെഞ്ചലും വിഷാദഭാവവുമൊക്കെ കണ്ടപ്പോൾ അവൾക്കുമാകെയൊരു ആശയക്കുഴപ്പംപോലെ…
…മതി… എനിയ്ക്കിതുമതി..!!_ ഞാൻ പാസ്ചെയ്ത ഭാഗത്തേയ്ക്കുതന്നെ ബോള് നീങ്ങുന്നതുകണ്ടപ്പോൾ എന്റെ മനസ്സൊന്നു കുളിർത്തു…
“”…ഒരെന്നാലുമില്ല… അവനു കൊടുക്കാമെങ്കിൽ എനിയ്ക്കുംവേണം… അതൊക്കെ ബെസ്റ്റിയുടെ അവകാശങ്ങളിപ്പെട്ടതാ..!!”””_ ഉടനെതന്നെ ഞാൻ ഗിയർഷിഫ്റ്റാക്കി…
“”…എന്ത്..??”””_ സേറ കണ്ണുമിഴിച്ചെന്നെ നോക്കി…
“”…ഗേൾഫ്രണ്ടിന്റെ ബെർത്ഡേയ്ക്ക് അവനിഷ്ടപ്പെട്ട ട്രീറ്റ് മേടിച്ചെടുക്കുകാന്നുള്ളത്..!!”””_ ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞെത്തിച്ചു…
“”…ഏയ്.! പോടാ… അതൊന്നുമ്പറ്റൂലാ..!!”””_ കേട്ടതും ഒരു ദാക്ഷിണ്യവുമില്ലാതെ അവളെതിർക്കുവായ്രുന്നു…
“”…ശെരി… നിനക്കിഷ്ടമല്ലേൽ കളിവേണ്ട… ഒന്നു മുലയ്ക്കു പിടിയ്ക്കാല്ലോ..??”””_ പറഞ്ഞതും അവളുടെ സമ്മതത്തിനൊന്നും കാത്തുനിൽക്കാതെ ടോപ്പിനുമേലൂടെ ഞാനാ തെറിച്ചുനിന്ന മുലയിലൊന്നുതഴുകി…
മുറുകിക്കിടന്ന ബ്രായിൽ പൊതിഞ്ഞുവെച്ച വലതുമുലയുടെ മുഴുപ്പിൽ അമർത്താനായി തുടങ്ങിയതും അവൾ പെട്ടെന്നെന്റെ കയ്യെടുത്തുമാറ്റിച്ചു…
“”…എന്തേ..?? അതും പറ്റൂല്ലേ..??”””_ അവളുടെയാ പ്രവർത്തിയുടെ ഫലമെന്നോണം ഞാൻചോദിച്ചതിന്,
“”…വേണ്ടടാ… നമ്മളുതമ്മിലങ്ങനൊന്നും വേണ്ട… ഇപ്പോളെങ്ങനെപോണോ അതുപോലെ പോയാമതീടാ..!!”””_ ന്ന് ദയനീയഭാവത്തിൽ അവളെന്നെ ചെറുക്കാനായി ശ്രെമിച്ചുകൊണ്ടു പറഞ്ഞു…
“”…ശെരി… എന്നാലതുംവേണ്ട… ഒരുമ്മ തരാൻപറ്റോ..??”””_ നിങ്ങൾക്കുമാകാം കോടീശ്വരനിലെ സുരേഷേട്ടന്റെകയ്യിൽ നാല് ഓപ്ഷനാണുള്ളതെങ്കിൽ ഇവിടെ നോമിന്റെകയ്യിൽ ചോദ്യത്തെക്കാളും ഉത്തരത്തേക്കാളുമുള്ളത് ഓപ്ഷൻസായ്രുന്നു…
…ഒരുത്തിയെയൊന്നു മുട്ടിച്ചെടുക്കാൻ മനുഷ്യൻപെടുന്ന പെടാപ്പാടേ..??
“”…ഉമ്മയോ..??”””_ എന്റെ ആവശ്യംകേട്ടതും കണ്ണുകൾ മേലേയ്ക്കുയർത്തി ചോദ്യഭാവത്തിൽ സേറയൊന്നുനോക്കി…
“”…പ്ളീസഡീ… കൊതികൊണ്ടല്ലേ… ഒരെണ്ണംതാടീ..!!”””_ അതു ചോദിയ്ക്കുമ്പോഴുള്ള അവൾടെ മുഖഭാവത്തിൽ കിട്ടാനെവിടെയൊക്കെയോ സാധ്യതയുണ്ടെന്നു മനസ്സിലായതും കിലുത്തിക്കിലുത്തി ഞാനിരുന്നുമ്മയ്ക്കു കെഞ്ചി…
എന്തു പറ്റി, മൗന വൃതം ആണോ🤐
🔥🔥🔥
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
കിട്ടും, നോക്കി ഇരുനോ മോളെ😈
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️